Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പനനൂറിലുള്ള ഗുണങ്ങള്‍ ആയുസ്സിന്റെ താക്കോല്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും രോഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മരുന്നുകള്‍ കഴിച്ചേ പറ്റൂ എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഓരോ ദിവസവും കഴിക്കുന്ന മരുന്നിലൂടെ നമ്മുടെ ആയുസ്സ് വര്‍ദ്ധിക്കുമെങ്കിലും പലപ്പോഴും ആരോഗ്യത്തിന് ക്ഷീണമുണ്ടാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തെ നമുക്ക് കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാവുന്നതാണ് എന്നത് അറിയേണ്ടതാണ്. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന ചൊല്ല് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും പന തിന്നാന്‍ പറ്റുമോ?
പനനൂറ് ഇത്തരത്തില്‍ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. പക്ഷേ നമുക്ക് ഇനി പനനൂറ് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. എങ്ങനെ പനനൂറ് തയ്യാറാക്കണം എന്നും പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ നോക്കാവുന്നതാണ്.

പനയുടെ ഉള്‍ക്കാമ്പ്
പനയുടെ ഉള്‍ക്കാമ്പ് ആണ് പനനൂറ് ആയി മാറുന്നത്. അതിനായി പന വെട്ടുമ്പോള്‍ അത് ഇടിച്ച് പൊടിച്ച് അതിന്റെ ഉള്‍ക്കാമ്പ് എടുത്ത് പൊടിച്ച് ഉണക്കിയാണ് പനനൂറുണ്ടാക്കുന്നത്. പനയുടെ ഉള്ക്കാമ്പെടുത്ത് വെയിലത്ത് വെച്ച് നല്ലതു പോലെ ഉണക്കിയെടുക്കണം. ഇത് ഉരലില്‍ വെച്ച് പൊടിച്ച ശേഷം വെള്ളത്തില്‍ കലര്‍ത്തി തുണി കൊണ്ട് അരിച്ചെടുക്കാവുന്നതാണ്. ഇത് അരിച്ചെടുത്ത ശേഷം നനുത്ത പൊടി വെള്ളത്തിന് അടിയില്‍ ഊറി വരുന്നു.

തയ്യാറാക്കാം
മുകളില്‍ ഊറി വന്ന വെള്ളം കളഞ്ഞ ശേഷം അടിയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പൊടി അരിച്ചെടുക്കണം. ഇത് പിന്നീട് കൂവ വേവിക്കുന്നത് പോലെ വേവിച്ച് പാലും പഞ്ചസാരയും (ശര്‍ക്കര) മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. അല്പം കഷ്ടപ്പാടുള്ള ഒന്നാണ് ഈ പരിപാടികള്‍ എല്ലാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനനൂറ്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു പനനൂറ്. മുകളില്‍ പറഞ്ഞ തരത്തില്‍ പനനൂറ് തയ്യാറാക്കി കഴിച്ചാല്‍ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പനനൂറ് കഴിക്കണം.

ബിപി കുറക്കാന്‍
ഇന്നത്തെ രോഗാവസ്ഥകളില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ബിപി. അതിനെ കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പനനൂറ് കഴിക്കാവുന്നതാണ്. ഇത് എത്ര ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ തന്നെ പനനൂറ് കഴിക്കാവുന്നതാണ്.

പ്രമേഹം
പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പനനൂറ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പനനൂറ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പനനൂറ് കഴിക്കുമ്പോള്‍ അതില്‍ പഞ്ചസാരക്ക് പകരം ശര്‍ക്കര ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് പനനൂറ് ഉപയോഗിക്കാവുന്നതാണ്.

അമിതവണ്ണം
അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പനനൂറ്. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകമാവുന്നുണ്ട് പനനൂറ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം സ്ട്രോംങ് ആക്കി നിലനിര്‍ത്തുന്നതിനും കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ടോക്സിനെ പുറന്തള്ളുന്നു
ടോക്സിനെ പുറന്തള്ളുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പനനൂറ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും പനനൂറ് കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ് പനനൂറ് കഴിക്കേണ്ടത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംശയം കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് പലപ്പോഴും പനനൂറ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പനനൂറ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെ മികച്ചതാണ്. അ തുകൊണ്ട് തന്നെ സംശയം ഒന്നും കൂടാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇത് കൊടുക്കുന്നത് അല്പം മുതിര്‍ന്നതിന് ശേഷമാണ്.

ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മക്ക് പനനൂറ് കഴിച്ചാല്‍ അത് നല്ലതാണ്. ഇത് ഇന്‍സോമ്നിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും പനനൂറ് മികച്ചതാണ്. സ്ഥിരമായി കഴിക്കുക എന്നതിലുപരി എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്നത് അല്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
