For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും മുൻപ് മാതളനാരങ്ങ തൈര് മിക്സ്, ഗുണങ്ങൾ

|

രോഗപ്രതിരോധം ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ശരീരത്തിന് ഈ കഴിവ് നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മാതള നാരങ്ങ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് ഇനി മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. അൽപം മാതള നാരങ്ങ തൈര് മിക്സ് ചെയ്ത് കഴിച്ചാൽ മതി ഇത് പല ആരോഗ്യാവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒരിക്കലും രോഗത്തിന് വില്ലനാവുന്ന ഗുണങ്ങൾ ഉണ്ടെന്നല്ലാതെ ഇതില്‍ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല. മാത്രമല്ല ആരോഗ്യത്തിന് ഇതിലും മികച്ച ഒറ്റമൂലി ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. അത്രക്കാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ. ഇത് കരുത്തിനും ആരോഗ്യത്തിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു.

<strong>most read :കാബേജ് പുഴുങ്ങിയ വെള്ളത്തിലുണ്ട് കിടിലൻ ഒറ്റമൂലി</strong>most read :കാബേജ് പുഴുങ്ങിയ വെള്ളത്തിലുണ്ട് കിടിലൻ ഒറ്റമൂലി

ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും നമ്മുടെ തളർച്ചക്കും ക്ഷീണത്തിനും കാരണമാകുന്നു. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് നമുക്ക് അൽപം മാതള നാരങ്ങ തൈര് മിക്സ് ചെയ്ത് അൽപം മധുരവും ഇട്ട് കഴിക്കാവുന്നതാണ്. എന്നാൽ മധുരത്തിന്റെ അളവ് ഒരിക്കലും വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മാതള നാരങ്ങ കഴിച്ചാൽ അത് ആരോഗ്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷി ഒരു വെല്ലുവിളി തന്നെയാണ്. കാരണം പലപ്പോഴും ഇത് നഷ്ടപ്പെടുമ്പോൾ ശരീരം തളരുകയും രോഗങ്ങൾ ഒരുമിച്ച് ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇനി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നമുക്ക് മാതള നാരങ്ങ ശീലമാക്കാം. അൽപം മാതള നാരങ്ങയിൽ തൈര് മിക്സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് രോഗങ്ങളെ അടുത്തേക്ക് പോലും എത്തിക്കാൻ അനുവദിക്കുകയില്ല.

ഡിപ്രഷന് പരിഹാരം

ഡിപ്രഷന് പരിഹാരം

ഡിപ്രഷൻ എന്ന അവസ്ഥ എത്രക്ക് ഭീകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ പലപ്പോഴും ഡിപ്രഷന്‍ ഇന്നത്തെ കാലത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. ഇനി അതില്‍ നിന്ന് മോചനം നേടാന്‍ മാതള നാരങ്ങ സഹായിക്കുന്നു. ഇതിലുള്ള എസ്സന്‍ഷ്യല്‍ ഓയില്‍ ഡിപ്രഷനെ ഇല്ലാതാക്കുന്നു. തൈര് മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല സ്‌ട്രെസ്സ് പോലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാനും മാതള നാരങ്ങക്ക് കഴിയുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ച് വരുന്ന അവസ്ഥയാണ് നമ്മള്‍ കാണുന്നത്. അതിന് പരിഹാരം കാണാനാണ് എല്ലാവരും നെട്ടോട്ടമോടുന്നത്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മാതള നാരങ്ങ സഹായിക്കുന്നു. ഇത് രക്തധമനികളിലെ കൊഴുപ്പിനേയും അഴുക്കിനേയും ഇല്ലാതാക്കി രക്തം നല്ലതു പോലെ ശരീരത്തിന്റെ എല്ലാം ഭാഗത്തേക്കും എത്താന്‍ സഹായിക്കുന്നു. ഇത് ഹാര്‍ട്ട് അറ്റാക്ക് എന്ന ഭീകര പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പക്ഷാഘാതത്തിനും പരിഹാരം നല്‍കുന്നു.തൈര് മിക്സ് ചെയ്ത് കഴിക്കുന്നത് കൊഴുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹത്തെ ഇല്ലാതാക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പ്രമേഹം എന്ന അവസ്ഥയെ നമ്മു‌െ അടുത്തേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും മറ്റ് രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന്റെ എല്ലാം തരത്തിലുള്ള അസ്വസ്ഥകളേയും ഇല്ലാതാക്കുന്നു. ഇതിൽ തൈര് മിക്സ് ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളും ലഭിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദം എന്നതിനേക്കാൾ ബിപി എന്ന് പറഞ്ഞാലാണ് എല്ലാവർക്കും മനസ്സിലാവുന്നത്.അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാൻ മാതള നാരങ്ങ തൈര് മിക്സ് മികച്ചതാണ്. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മാതള നാരങ്ങ കേമനാണ്. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ദിവസവും മാതള നാരങ്ങ ശീലമാക്കാം. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ.

കൊളസ്‌ട്രോള്‍ പരിഹരിക്കാൻ

കൊളസ്‌ട്രോള്‍ പരിഹരിക്കാൻ

കൊളസ്ട്രോൾ പോലുള്ള പ്രതിസന്ധികൾ നമ്മുടെ ഭക്ഷണ ശീലത്തിന്റെ തന്നെ ഭാഗമാണ്. ഇതിന് പരിഹാരം കാണാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് മാതള നാരങ്ങയും തൈരും. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാതള നാരങ്ങ പച്ചക്ക് കഴിക്കുന്നതും ജ്യൂസ് അടിച്ച് കഴിക്കുന്നതും എല്ലാം കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

വയറു നിറച്ച് ഭക്ഷണ കഴിച്ച് ഒരു കഷ്ണം മാതള നാരങ്ങ കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ. അൽപം തൈരും മാതള നാരങ്ങയും കൊണ്ട് ദഹനത്തെ സുഗമമാക്കുന്നതിന് കഴിയുന്നു. ഇതിലുള്ള വിറ്റാമിന്‍ ബിയാണ് ദഹനത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ മാതള നാരങ്ങ സ്ഥിരമായി കഴിക്കാം.

Read more about: health ആരോഗ്യം
English summary

health benefits of pomegranate curd mix

we have listed some health benefits of pomegranate read on to know more about it
X
Desktop Bottom Promotion