Latest Updates
-
പാക്കറ്റ് ഭക്ഷണങ്ങളിലെ കലോറി കണക്കുകൾ വെറും തട്ടിപ്പോ? നിങ്ങളുടെ ഡയറ്റ് പ്ലാൻ പാളുന്നത് ഇങ്ങനെയാണ് -
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
മോഹിനി ഏകാദശി: പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന അപൂർവ്വ രാജയോഗം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ഏപ്രിൽ 27 രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ഏപ്രിൽ 27 ഗ്രഹനില: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ നക്ഷത്രക്കാർക്ക് രാജയോഗം തെളിയുന്ന ദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
രാശിഫലം: ഞായറാഴ്ചത്തെ ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ; ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം -
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്!
തിരുതാളി വന്ധ്യതക്കും സ്ത്രീരോഗത്തിനും പരിഹാരം
ദശപുഷ്പങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തിരുതാളി. തിരുതാളി ഉപയോഗിക്കുന്നത് കര്‍ക്കിടകമാസത്തിലെ ദശപുഷ്പങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും തിരുതാളി മികച്ചതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ചെറുതാളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. എന്നാല്‍ ചെറുതാളി ഏതൊക്കെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
ആരോഗ്യകരമായ അവസ്ഥയില്‍ ഇരിക്കണം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മുടെ ആരോഗ്യത്തില്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇന്നുള്ളത്. സ്ത്രീകളുടെ ആത്മവിശ്വാസത്തെ വരെ തകര്‍ക്കുന്ന ചില സ്വകാര്യ രോഗങ്ങള്‍ ഉണ്ട്. ഇവ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. തിരുതാളിയിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കഴിയുന്നു.
പൂവുകളും വേരും തണ്ടും ഇലയും എല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും കരുത്തിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്‍സനിക് വിഷത്തിനുള്ള മറുമരുന്നാണ് തിരുതാളി. മാത്രമല്ല പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തിരുതാളി. എ്ന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാം എന്ന് നോക്കാവുന്നതാണ്.

വന്ധ്യതക്ക് പരിഹാരം
വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ദമ്പതികള്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി തിരുതാളി ഉത്തമ ഔഷധമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങനെ തിരുതാളി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. തിരുതാളി കഷായവും നെയ് മിക്സ് ചെയ്ത് കഴിച്ചാല്‍ അത് വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വന്ധ്യതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഗര്‍ഭപാത്ര സംബന്ധമായ പ്രശ്നങ്ങള്‍
ഗര്‍ഭപാത്ര സംബന്ധമായ തകരാറുകള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അഥവാ ഗര്‍ഭിണിയായാല്‍ അത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതിരിക്കുന്നതിനും ഗര്ഭപാത്രത്തിന് ആരോഗ്യവും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തിരുതാളി കഷായം. ഇത് ഗര്‍ഭകാലം ആരോഗ്യകരമാക്കി മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വെള്ളപ്പോക്കിന്
സ്ത്രീകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും വെള്ളപ്പോക്ക്. ഇതിന് പരിഹാരം കാണുന്നത് പോയിട്ട് ഇത് പുറത്ത് പറയാന്‍ പോലും പലര്‍ക്കും മടിയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി തിരുതാളി ഉപയോഗിക്കാവുന്നതാണ്. തിരുതാളിയുടെ വേര് എടുത്ത് കഷായം വെച്ച് കുടിക്കുന്നത് ഇത്തരം അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ധാതുപുഷ്ടിക്ക്
ധാതുപുഷ്ടിയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിനും തിരുതാളി ഉത്തമമാണ്. ഇത് കഷായം വെച്ച് പാലില്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തിരുതാളി. ഇത് സ്ഥിരമായി കഴിച്ചാല്‍ ക്ഷീണവും അസ്വസ്ഥതയും മാറി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട്.

ചര്‍മ്മ രോഗങ്ങള്‍ക്ക്
ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും തിരുതാളി. എക്സിമ, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവക്കുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തിരുതാളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. ചര്‍മ്മത്തിന്റെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

പിത്തരോഗങ്ങള്‍
പിത്തരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തിരുതാളി. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നതിലൂടെ അത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള പിത്തരോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തിരുതാളി ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചത് തന്നെയാണ്.

അതിസാരത്തിന് പരിഹാരം
അതിസാരത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തിരുതാളി. പല തവണകളായി സ്വാഭാവികമല്ലാത്ത രീതിയില്‍ മലം പോവുന്ന അവസ്ഥയാണ് അതിസാരം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തിരുതാളി കഷായം കഴിക്കാവുന്നതാണ്. ഇത് അതിസാരത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications