Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
കൂടിയ പ്രമേഹത്തിന് പരിഹാരമുണ്ട് കസ്തൂരി വെണ്ടയില്‍
പേരില്‍ കസ്തൂരി ഉണ്ടെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ കസ്തുരി വെണ്ടയില്‍ കസ്തൂരി ഉണ്ടെങ്കിലും അതില്‍ കസ്തൂരിയുടെ മണമോ രുചിയോ ഒന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. അടുക്കളത്തോട്ടത്തില്‍ സുലഭമായി ലഭിച്ചിരുന്ന ഒന്നാണ് കസ്തൂരി വെണ്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ പറമ്പുകളിലും വേലിയിലും ഒക്കെ സാധാരണമായി ലഭിച്ചിരുന്ന ഒന്നായിരുന്നു കസ്തൂരി വെണ്ട. ഇതിന്റെ പൂവും ഇലയും എല്ലാം വെണ്ടയുമായി വളരെയധികം സാമ്യമുള്ള ഒന്നാണ്. പുളിവെണ്ട പോലെയും ഇത് പലപ്പോഴും കാണപ്പെടുന്നുണ്ട്.
എന്നാല്‍ കാഴ്ചയില്‍ വെണ്ടക്കയേക്കാള് ചെറുതും നീളം കുറഞ്ഞതുമാണ് ഇതിന്റെ കായ്കള്‍. പലപ്പോഴും നീളം കുറഞ്ഞതും മുള്ളുള്ളതുമായ കായ്കളായിരിക്കും ഇതിനുണ്ടാവുന്നത്. സാധാരണ വെണ്ടയുടേത് പോലെ തന്നെ വളരെയധികം ഉപയോഗപ്രദമാണ് ഇത്. മെഴുക്ക് പുരട്ടി, സാമ്പാര്‍, അവിയല്‍ എന്നിവയെല്ലാം ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്. ആഹാരത്തിന് പുറമേ ആയുര്‍വ്വേദ മരുന്നായും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ വിത്തിലും വേരിലും തൊലിയിലും എല്ലാം ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മൂത്രാശയ രോഗത്തിന് പരിഹാരം
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. ഇതിന്റെ ഉപയോഗത്തിലൂടെ നമുക്ക് മൂത്രാശയ അണുബാധ പോലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ സ്ഥിരമാക്കാവുന്നതാണ്.

മലബന്ധം
മലബന്ധം പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കസ്തൂരി വെണ്ട. ഇത് ഭക്ഷണത്തില്‍ നല്ലതു പോലെ ഉള്‍പ്പെടുക്കുക. ഇതിലുള്ള ഘടകങ്ങള്‍ പല വിധത്തിലാണ് ശോധന കൃത്യമാക്കുന്നത്. മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ദഹനം കൃത്യമാക്കി ആരോഗ്യം വര്‍ദ്ധിപ്പിച്ച് മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു കസ്തൂരി വെണ്ട. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പ്രമേഹം ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കസ്തൂരി വെണ്ട.

കണ്ണിന്റെ ആരോഗ്യത്തിന്
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള കാഴ്ച സംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാഴ്ച്ചക്കുറവുള്ളവര്‍ക്ക് കസ്തൂരി വെണ്ട വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

വേദനക്ക് പരിഹാരം
വേദനക്ക് പരിഹാരം കാണുന്ന കാര്യത്തിലും വളരെ മികച്ചതാണ് കസ്തൂരി വെണ്ട. ഇത് ആരോഗ്യസംരക്ഷണത്തിനും മാത്രമല്ല എത്ര വലിയ വേദനയാണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുറിവ്, വേദന, ഉളുക്ക് എന്നിവക്കുള്ള പരിഹാരമാണ് കസ്തൂരി വെണ്ട പലപ്പോഴും. പല വിധത്തിലാണ് ഇതിന്റെ ഉപയോഗം. ഭക്ഷണത്തിലെ സ്ഥിര സാന്നിധ്യമാക്കാവുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല.

ഡിപ്രഷന് പരിഹാരം
ഡിപ്രഷന് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്തൂരി വെണ്ട. ഇത് ഡിപ്രഷന് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാവുന്നു. ഡിപ്രഷന് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്കണ്ഠ, ഡിപ്രഷന് എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൊളസ്ട്രോള്‍ പരിഹാരം
കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് കസ്തൂരി വെണ്ട. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാവുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതും മികച്ചതാണ്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മികച്ച് നില്‍ക്കുന്നുണ്ട് കസ്തൂരി വെണ്ട. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സംശയിക്കാതെ തന്നെ നമുക്ക് ഇത് ശീലമാക്കാവുന്നതാണ്.

തലവേദനക്ക് പരിഹാരം
തലവേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി വെണ്ട. ഇത് ഉപയോഗിക്കുന്നതിലൂടെ തലവേദനയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് കസ്തൂരി വെണ്ടയുടെ ഇല കഴിക്കുന്നതിലൂടെ സാധിക്കുന്നു. മാത്രമല്ല വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കസ്തൂരി വെണ്ട.

പാമ്പ് വിഷത്തിന് പരിഹാരം
പാമ്പ് കടി പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കസ്തൂരി വെണ്ട. ഇത് പാമ്പിന് വിഷത്തിനെതിരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏറ്റവും വലിയ പ്രതിസന്ധിയായ പാമ്പിന് വിഷത്തിന് വരെ ഇതില്‍ പരിഹാരമുണ്ട് എന്നതാണ് സത്യം.

ഭക്ഷണത്തില്‍ ഇങ്ങനെയെല്ലാം
ഭക്ഷണത്തില്‍ ഇവ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി മെഴുക്ക് പുരട്ടി തയ്യാറാക്കാം, അവിയല്‍, സൂപ്പ്, കറി, എന്നിവയെല്ലാം ഇത് കൊണ്ട് ഉണ്ടാക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഭക്ഷണത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ധൈര്യമായി കസ്തൂരി വെണ്ട ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications