Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പ്രമേഹം, കൊളസ്ട്രോൾ, ബിപി; മുരിങ്ങ പൗഡറിൽ പൊടിക്കൈ
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലും നമ്മൾ ഇന്നത്തെ കാലത്ത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിൽ രോഗത്തിന് വഴി വെക്കുന്നു. ഇന്നത്തെ കാലത്ത് രോഗങ്ങൾ ഇല്ലാതിരിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. കാരണം പലപ്പോഴും രോഗങ്ങൾ തന്നെയാണ് വളരെയധികം ആരോഗ്യ പ്രതിസന്ധികൾ ഗുരുതരമാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നത് ഭക്ഷണം തന്നെയാണ്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്.
ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡർ. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നു എന്ന് നോക്കാം. ആരോഗ്യസംരക്ഷണത്തിന് ഇത് സഹായിക്കുന്നു എങ്ങനെ എന്ന് നോക്കാം.

തടി കുറക്കാൻ
തടി കുറക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാൻ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തടി കുറക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇനി മുരിങ്ങ പൗഡർ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ വളരെയധികം സഹായിക്കുന്നു.

ഊർജ്ജം വർദ്ധിപ്പിക്കുന്നതിന്
ശാരീരികവും മാനസികവുമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളർച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിന്‍റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളർച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡർ. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിനുൾവശം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡന്‍റും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കൽസിനോട് പൊരുതുന്നു.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇത് ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ദഹന സംബന്ധമായ പ്രതിസന്ധികൾക്കെല്ലാം മുരിങ്ങ പൗഡറിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗഡർ വളരെ മികച്ചതാണ്. ഇത് ശരീരത്തിൽ നല്ല ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.

ന്യൂട്രിയൻസ് കലവറ
ന്യൂട്രിയൻസിന്റെ കലവറയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു പഴത്തിൽ ഉള്ളതിനേക്കാൾ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറിൽ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടി പ്രോട്ടീൻ ആണ് ഇതിലുള്ളത്. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് മുരിങ്ങ പൗഡർ ഉപയോഗിക്കാവുന്നതാണ്.

മുടിക്കും ചർമ്മത്തിനും
മുടിക്കും ചർമ്മത്തിനും ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ മികച്ചതാണ് മുരിങ്ങ പൗഡർ. ഇത് ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമുക്ക് ഇനി അൽപമ മുരിങ്ങ പൗഡർ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
