For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈ

|

മൈക്രോ ഗ്രീന്‍ എന്ന് കേട്ടിട്ടുണ്ടോ? പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍ പച്ചക്കറി. വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ കറി വെക്കാവുന്ന അല്ലെങ്കില്‍ ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളാണ് ഇവ. എന്നാല്‍ ഈ ഇലക്കറികള്‍ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗുണം മാത്രമല്ല രുചിയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് മൈക്രോഗ്രീന്‍. ഇത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇത് നമുക്ക് വീട്ടില്‍ തന്നെ ചെയ്‌തെടുക്കാവുന്നതാണ്. ചകിരിച്ചോറിലാണ് വിത്ത് മുളപ്പിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ വായിക്കാം

<strong>Most read: ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്</strong>Most read: ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്

എത് വിത്ത് വേണമെങ്കിലും മൈക്രോഗ്രീന്‍ ആയി തയ്യാറാക്കാവുന്നതാണ്. അതിനായി ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍ എന്നിവയെല്ലാം മൈക്രോ ഗ്രീന്‍ ആക്കി മാറ്റിയെടുക്കാവുന്നതാണ്. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം തന്നെ നമുക്ക് ഇത് പാകം ചെയ്യാനായി എടുക്കാവുന്നതാണ്.

ഇത് നമുക്ക് കറിവെക്കുന്നതിനോ അല്ലെങ്കില്‍ പച്ചക്ക് തന്നെ കഴിക്കുന്നതിനോ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 ന്യൂട്രിയന്‍സ് കലവറ

ന്യൂട്രിയന്‍സ് കലവറ

ന്യൂട്രിയന്‍സ് കലവറയാണ് മൈക്രോഗ്രീന്‍സ്. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങള്‍ എല്ലാം ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തരും മൈക്രോഗ്രീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് മൈക്രോഗ്രീന്‍സ്. ഹൃദയപ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. ഹൃദയാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ കാലത്ത് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ് ഇലക്കറികള്‍. ഇത് ഹൃദയത്തിന്റെ ബ്ലോക്ക് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഹൃദയസംബന്ധമയാ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ്. ഇത് കഴിക്കുന്നതിലൂടെ പുരുഷന്‍മാരെ വലക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈക്രോഗ്രീന്‍സ്. ആന്റി ഓക്‌സിഡന്റ് കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വില്ലനാവുന്ന പല ഗുരുതര രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് മൈക്രോഗ്രീന്‍സ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള പച്ചക്കറികള്‍. ഇത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഇലക്കറികള്‍ മിക്‌സ് ചെയ്ത് ഭക്ഷണം ഒരു നേരമെങ്കിലും കഴിച്ച് നോക്കൂ. ഇത് പല വിധത്തിലാണ് ദഹന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

<strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും</strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം എന്ന ജീവിത ശൈലി രോഗത്തിന് വളരെയധികം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈക്രോഗ്രീന്‍. ദിവസവും ഇത് ഭക്ഷണത്തിന്റെ കൂടെ ശീലമാക്കാന്‍ ശ്രദ്ധിക്കുക. ഇത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് മൈക്രോഗ്രീന്‍. അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നതിലൂടെ ഇത് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ പല ആരോഗ്യ പ്രതിസന്ധികളും പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് മൈക്രോ ഗ്രീന്‍. ഇതിലൂടെ പല ആരോഗ്യപ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കണം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍. ഇത് എത്ര കൂടിയ രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കി എത്ര കൂടിയ രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കണ്ട് കൃത്യ അളവിലേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

English summary

health benefits of microgreens

We have listed some of the health benefits of microgreens. Read on.
X
Desktop Bottom Promotion