Latest Updates
-
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്!
ലൂബിക്കയിലുണ്ട് പല രോഗങ്ങൾക്കും പൊടിക്കൈ
പഴങ്ങളും പച്ചക്കറികളും പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് പലപ്പോഴും നമ്മള് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് കൂടുതൽ ഊർജ്ജവും കരുത്തും നൽകുന്നു. ഇതിലൂടെ ആരോഗ്യസംരക്ഷണം ഒരു വെല്ലുവിളിയായി മാറുകയില്ല. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പഴങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലൂബിക്ക.
പുളി രസമുള്ള ചുവന്ന നിറത്തിലുള്ള ഈ പഴം ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ചെറിയാണെന്ന് മാത്രമേ തോന്നൂ. എന്നാൽ പ്ലം ഗണത്തിൽ പെട്ട ഒരു പഴമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യസംരക്ഷണത്തിന് നമുക്ക് ഈ പഴം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
ലൂബിക്ക കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ലൂബിക്ക കഴിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല.
ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങൾ ആണ് ഇത് നല്‍കുന്നത്. പുളി രസമുള്ളതും കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല അച്ചാറാക്കിയും കറി വെക്കുന്നതിനും വെറുതേ കഴിക്കുന്നതിനും എല്ലാം ഇത് നല്ലതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് ലൂബിക്ക. എങ്ങനെയെന്ന് നോക്കാം.

തടി കുറക്കാന്‍
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ പലപ്പോഴും അത് കൊളസ്ട്രോള്‍, അമിതവണ്ണം, കുടവയർ എന്നീ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലൂബിക്ക. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല അമിതവണ്ണം എന്ന പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരം കാണുന്നതിനും സാധിക്കുന്നു.

കൊളസ്ട്രോള്‍ പരിഹാരം
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ലൂബിക്ക. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് കഴിയുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ കൊളസ്ട്രോൾ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ലൂബിക്ക.

എല്ലുകൾക്ക് ആരോഗ്യം
എല്ലുകളുടെ കരുത്തും ശക്തിയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ലൂബിക്ക. ഇത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങൾ എല്ലിന് കരുത്ത് വർദ്ധിപ്പിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് ലൂബിക്ക സഹായിക്കുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്
ഓര്‍മ്മ ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് അൽഷിമേഴ്സ് പോലുള്ള രോഗികള്‍ക്ക് ഇത് നൽകാവുന്നതാണ്. ഓര്‍മ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് ഈ ലൂബിക്ക. അതുകൊണ്ട് കഴിക്കുന്നതിൽ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല.

ദഹനം കൃത്യമാക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ലൂബിക്ക. അതുകൊണ്ട് തന്നെ പല വിധത്തില്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ലൂബിക്ക. എത്ര വലിയ ദഹന പ്രതിസന്ധിയും ഒരു ലൂബിക്ക കൊണ്ട് നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് സംശയിക്കേണ്ട ആവശ്യമില്ല.

പക്ഷാഘാത സാധ്യത കുറക്കുന്നു
പക്ഷാഘാത സാധ്യത പലരേയും ഭീഷണിയിലാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യുന്നതിനും വളരെ മികച്ചതാണ് ലൂബിക്ക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തടഞ്ഞ് നിർത്തുന്നതിന് സഹായിക്കുന്നുണ്ട് ലൂബിക്ക. ഇനി സംശയിക്കാതെ തന്നെ നമുക്ക് ലൂബിക്ക ഉപയോഗിക്കാവുന്നതാണ്.

പ്രമേഹ പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ലൂബിക്ക സഹായിക്കുന്നു. പ്ലം എന്ന പഴത്തിൻറെ ഗണത്തില്‍ പെട്ടതായതു കൊണ്ട് തന്നെ അതിനുള്ള എല്ലാ ഗുണങ്ങളും ലൂബിക്കക്കും ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൃത്യമാക്കുന്നതിന് ഇത് സഹായിക്കുന്നു.



Click it and Unblock the Notifications