For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വേദനക്കും പ്രമേഹത്തിനും ഈ അത്ഭുതഇല

|

ക്രാറ്റം എന്ന ഇല നമുക്ക് അത്ര പരിചയമുള്ള ഒരു പേരല്ല. എന്നാല്‍ പലപ്പോഴും ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇല്ല. കാരണം അത്രക്കും ഗുണങ്ങളാണ് ഇതിനുള്ളത്. എത്ര വലിയ വേദന മുതല്‍ ലഹരി പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ക്രാറ്റം ഉപയോഗിക്കാവുന്നതാണ. കാപ്പിയുടെ കുടുംബത്തില്‍ പെട്ട ചെടിയാണ് ക്രാറ്റം. ഇതിന്റെ ഇല പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: നിപഭീതി വീണ്ടും, ഒരുങ്ങിയിരിക്കാം പ്രതിരോധിക്കാന്‍</strong>Most read: നിപഭീതി വീണ്ടും, ഒരുങ്ങിയിരിക്കാം പ്രതിരോധിക്കാന്‍

നല്ലരു വേദന സംഹാരിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് പോലുമല്ലാതെ മറ്റ് ചില ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ക്രാറ്റം ഇല. ഇതിന്റെ ഇലകള്‍ ഉണക്കിപ്പൊടിച്ച് അത് വ്യാപകമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. ക്രാറ്റം ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാവുന്നതാണ്.

വേദന കുറക്കാന്‍

വേദന കുറക്കാന്‍

വേദന കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ക്രാറ്റം ഇലകള്‍. ഇത് വേദനയുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഇത് പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന അത്രയും അളവില്‍ ഉള്ള ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ക്രാറ്റം. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നിങ്ങളുടെ രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിന് ആവശ്യത്തിലധികം ഊര്‍ജ്ജം ലഭിക്കുന്നതിനും സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ക്രാറ്റം ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ക്രാറ്റം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലയില്‍ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഇത്.

 ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ക്രാറ്റം. ഇത് ഡിപ്രഷന്‍, ഉത്കണ്ഠ, സ്‌ട്രെസ്സ് എന്നീ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ശരീരത്തിലെ ഹോര്‍മോണിന്റെ അളവിനെ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് യാതൊരു വിധത്തിലുള്ള മാനസിക അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ക്രാറ്റം സഹായിക്കുന്നുണ്ട്.

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ക്രാറ്റം. ഇത് ഉപയോഗിക്കുന്നതിലൂടെ വന്ധ്യതയെന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ക്രാറ്റം. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പെട്ടെന്ന് പ്രമേഹം ശരീരത്തില്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന് തടസ്സം നല്‍കുന്നുണ്ട് ക്രാറ്റം ഇലകള്‍. ഇത് എത്ര പഴകിയ പ്രമേഹത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ക്രാറ്റം. ഇത് ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ധമനികളുടെ ആരോഗ്യത്തിനും പക്ഷാഘാതം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ക്രാറ്റം.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന് സഹായിക്കുന്നുണ്ട് ക്രാറ്റം. ഇത് ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ക്രാറ്റം. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് ക്രാറ്റം ഉപയോഗിക്കാവുന്നതാണ്.

English summary

Health Benefits of Kratom

Kratom is scientifically termed as Mitragyna speciosa. Traditionally used for medicinal purposes, it can help boost metabolism, immune system, and prevent diabetes.
Story first published: Monday, June 3, 2019, 17:34 [IST]
X
Desktop Bottom Promotion