For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ ആപ്പിള്‍ ജ്യൂസെങ്കില്‍ പ്രമേഹമിനിയില്ല

|

ആപ്പിള്‍ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായതാണെന്ന് ഉറപ്പിക്കണം. കാരണം പലപ്പോഴും കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്.

അതുകൊണ്ട് തന്നെ ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്ന് പറയുന്നത് പലപ്പോഴും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ആപ്പിള്‍ കഴിക്കുമ്പോഴും ഇത് വളരെയധികം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്.

Most <strong>read: ആര്‍ത്തവം ദിവസം തികയും മുന്‍പ് വരുന്നുവോ?</strong>Most read: ആര്‍ത്തവം ദിവസം തികയും മുന്‍പ് വരുന്നുവോ?

വിറ്റാമിന്‍ എ, സി, കെ എന്നിവയെല്ലാം ധാരാളം പച്ച ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം ഉണ്ട്. എന്തുകൊണ്ടും ഗുണത്തിന്റെ കാര്യത്തില്‍ ചുവന്ന ആപ്പിളിനേക്കാള്‍ ഇരട്ടി ഗുണമാണ് പച്ച ആപ്പിള്‍ നല്‍കുന്നത്. ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ച ആപ്പിള്‍ പ്രമേഹത്തെ തോല്‍പ്പിക്കുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പച്ച ആപ്പിള്‍.

പ്രമേഹത്തിന് പകരം‌

പ്രമേഹത്തിന് പകരം‌

പ്രമേഹത്തിന് പരിഹാരം കാണുന്ന തരത്തിലുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചുവന്ന ആപ്പിളിനേക്കാള്‍ പച്ച ആപ്പിൾ. പച്ച ആപ്പിൾ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതിലുപരി നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഗുണങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്. സംശയിക്കാതെ പച്ച ആപ്പിൾ ജ്യൂസ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് തൊലി കളയാതെ വേണം ജ്യൂസ് തയ്യാറാക്കുന്നതിന്. അല്ലെങ്കിൽ അതിന്റെ ഗുണങ്ങൾ വേണ്ടത്ര ലഭിക്കുകയില്ല.

ഹൃദയത്തിൻറെ ആരോഗ്യം

ഹൃദയത്തിൻറെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളില്‍ ഒന്നാണ് പച്ച ആപ്പിൾ. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഫളവനോയ്ഡുകൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചീത്ത കൊളസ്ട്രോൾ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഗ്രീൻ ആപ്പിൾ ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതോടൊപ്പം തന്നെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും നല്ല ദഹനത്തിനും സഹായകമാണ് ഗ്രീന്‍ ആപ്പിൾ ജ്യൂസ്. ഇതിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയി‌‌ട്ടുണ്ട്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന്‌‌

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന്‌‌

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രീൻ ആപ്പിൾ ധാരാളം കഴിക്കാവുന്നതാണ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിച്ച് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഗ്രീൻ ആപ്പിൾ ജ്യൂസ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് ദിവസവും ഗ്രീൻ ആപ്പിൾ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും കരുത്തിനും മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ അത് ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതിൽ ഫ്ളവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്.

അകാല വാർദ്ധക്യം

അകാല വാർദ്ധക്യം

അകാല വാർദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഗ്രീൻ ആപ്പിൾ. ഇത് കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഗ്രീൻ ആപ്പിൾ കഴിച്ച് അത് അകാല വാർദ്ധക്യവും മറ്റ് പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇവയിലുള്ള ആന്റി ഓക്സിഡന്റുകൾ അകാല വാർദ്ധക്യം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിന് തടയിടുന്നതിനും റൂട്ടിൻ എന്ന സംയുക്തം സഹായിക്കുന്നുണ്ട്. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യതയെ കുറക്കുന്നതിന് ഏറ്റവും മികച്ചതാണ് ഗ്രീന്‍ ആപ്പിൾ ജ്യൂസ്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കരുത്തിനും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എല്ലുകൾക്ക് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് ദിവസവും ഗ്രീൻ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങൾ നൽകുന്നതോടൊപ്പം പേശികൾക്ക് കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത്.

English summary

health benefits of green apple juice daily

We have listed some of the health benefits of green apple juice daily, read on.
Story first published: Friday, June 28, 2019, 22:44 [IST]
X
Desktop Bottom Promotion