For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനപ്രശ്‌നം,വയറുവീര്‍ക്കല്‍ ഈ ചെടിയിലൊരു ഒറ്റമൂലി

|

ഔഷധമരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുമിഴ്. പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കുമിഴ്. ആയുര്‍വ്വേദത്തില്‍ അത്രക്ക് ഗുണം ചെയ്യുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കഷായം ഉണ്ടാക്കുന്നതിനും അരിഷ്ടങ്ങള്‍ക്കും എല്ലാം സഹായിക്കുന്നുണ്ട് കുമ്പിള്‍. അരിഷ്ടത്തിനും കഷായത്തിനും മാത്രമല്ല പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കുമിള്‍.

വേര്, ഇല, തണ്ട് എന്നിവയെല്ലാം ഔഷധ ഗുണമുള്ള ഒന്നാണ്. ഇതെല്ലാം കഷായവും അരിഷ്ടവും ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ആയുര്‍വ്വേദത്തിലേക്ക് മടങ്ങിപ്പോവുന്ന ഒരു പ്രവണത ഇന്നത്തെ കാലത്ത് ഉണ്ട്. എന്നാല്‍ എന്ത്, എങ്ങനെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.

<strong>Most read: പകുതിവേവില്‍ ഒലിവ് ഓയിലും നാരങ്ങനീരും ചേര്‍ത്ത്</strong>Most read: പകുതിവേവില്‍ ഒലിവ് ഓയിലും നാരങ്ങനീരും ചേര്‍ത്ത്

നമ്മുടെ നാട്ടിലെ സാധാരണ കാണപ്പെടുന്ന ഒന്നാണ് കുമിള്‍. വലിയ മരങ്ങളാവുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ക്കാണ് കുമ്പിള്‍ ഉപയോഗിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ദശമൂലാരിഷ്ടത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് കുമ്പിള്‍ എന്ന കാര്യം മനസ്സിലാക്കണം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുമ്പിള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

വാതരോഗത്തിന് പരിഹാരം

വാതരോഗത്തിന് പരിഹാരം

വാത രോഗം കൊണ്ട് വലയുന്നവര്‍ പ്രായമായവര്‍ മാത്രമല്ല പലപ്പോഴും ചെറുപ്പക്കാരും ഈ പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുമ്പിള്‍ ഉപയോഗിക്കാവുന്നതാണ്. കുമ്പിളിന്റെ പൂവ്, ഇല എന്നിവ ഇട്ടുള്ള കഷായം കഴിക്കുന്നതിലൂടെ വാത രോഗത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് ഒരു ഔണ്‍സ് കഴിച്ചാല്‍ മതി ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 തലവേദനക്ക് പരിഹാരം

തലവേദനക്ക് പരിഹാരം

തലവേദന കൊണ്ട് വലയുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് കുമ്പിള്‍. അതിന് വേണ്ടി അല്‍പം കുമ്പിളിന്റെ ഇല അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ മതി. ഇത് തലവേദന സ്വിച്ചിട്ട പോലെ നിര്‍ത്തുന്നു. പെട്ടെന്ന് തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കുമ്പിള്‍ കഷായം. ഇത് ദശമൂലാരിഷ്ടത്തിലും പല വിധത്തിലുള്ള കഷായത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കഷായം വെച്ച് കഴിച്ചാല്‍ അത് തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 വയറു വേദനക്ക്

വയറു വേദനക്ക്

വയറു വേദന പലപ്പോഴും ദഹന പ്രശ്‌നത്തോടൊപ്പം വരുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പിള്‍. ഇത് കൊണ്ട് അരിഷ്ടം വെച്ച് കഴിക്കുന്നത് വയറു വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമാക്കാവുന്നതാണ് വയറു വേദനക്ക്.

 ജലദോഷം

ജലദോഷം

ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് ജലദോഷം. ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുമ്പിള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ വേര് കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ജലദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മരുന്ന് കഴിക്കും മുന്‍പ് അല്‍പം ആലോചിക്കാവുന്നതാണ്.

പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനി രോഗമല്ല രോഗലക്ഷണമാണ്. മറ്റ് പല രോഗങ്ങള്‍ക്കും മുന്നിലുള്ള ഒരുലക്ഷണമാണ് പലപ്പോഴും പനി. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുമ്പിള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ വേര് ഇടിച്ചിട്ട വെള്ളം ആവി പിടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പനിക്ക് പരിഹാരം കാണുന്നതിന് ഇനി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

 നീര്‍താഴ്ച

നീര്‍താഴ്ച

പലപ്പോഴും നീര്‍വീഴ്ച മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് പലരിലും തൊണ്ട വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ പെട്ടെന്ന് തുടച്ച് മാറ്റുന്നതിന് നമുക്ക് കുമ്പിള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നീര്‍താഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ മികച്ചതാണ് ഇത്.

Image courtesy: Wikipedia

English summary

health benefits of goomar teak

Here we have listed the health benefits of goomar teak. Read on
X
Desktop Bottom Promotion