For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്

|

ആരോഗ്യ സംരക്ഷണം എന്നും വില്ലനാണ്. ഇന്നാകട്ടെ മാറിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ നമ്മള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലം തന്നെയാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഇനി നമ്മുടെ ചില രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കണിക്കൊന്ന ഉപയോഗിക്കാവുന്നതാണ്.

എങ്ങനെയെല്ലാം കണിക്കൊന്ന ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ക്കും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കണിക്കൊന്ന. കണിക്കൊന്ന കൊണ്ട് എണ്ണ ഉണ്ടാക്കുന്നതും വേരും തണ്ടും പൂവും എല്ലാം ഉപയോഗിക്കാവുന്നതാണ്.

<strong>Most read: പെണ്ണിന് ശരീരപുഷ്ടിക്ക് വിഷ്ണുക്രാന്തി ഒറ്റമൂലി</strong>Most read: പെണ്ണിന് ശരീരപുഷ്ടിക്ക് വിഷ്ണുക്രാന്തി ഒറ്റമൂലി

ഇലകള്‍ ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കുന്നതിനും വ്രണങ്ങളും ഉണക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് കണിക്കൊന്ന. ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള രോഗാവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കണിക്കൊന്ന. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കണിക്കൊന്ന. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മ രോഗത്തിന് പരിഹാരം

ചര്‍മ്മ രോഗത്തിന് പരിഹാരം

ചര്‍മ്മ രോഗം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണിക്കൊന്ന വേര്, മരപ്പട്ട എന്നിവ കഷായം വെച്ച് കഴിക്കുന്നത്. ഇത് രാവിലേയും വൈകിയും കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കണിക്കൊന്ന വേര് ഉപയോഗിക്കാവുന്നതാണ്.

മുറിവുണങ്ങുന്നതിന്

മുറിവുണങ്ങുന്നതിന്

മുറിവുണങ്ങുന്നതിന് കണിക്കൊന്ന ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി കണിക്കൊന്ന ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് നല്ലതാണ്. ഇത് മുറിവ് ഉണങ്ങുന്നതിനും മുറിവിനെ അണുവിമുക്തമാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുറിവുണക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കണിക്കൊന്ന ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുറിവ് കഴുകുന്നത്.

 വാതരോഗങ്ങള്‍ക്ക് പരിഹാരം

വാതരോഗങ്ങള്‍ക്ക് പരിഹാരം

വാതരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കണിക്കൊന്ന. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം മരപ്പട്ടയും ഇലയും എള്ളെണ്ണയും മിക്‌സ് ചെയ്ത് കാലില്‍ തേക്കുന്നത് നല്ലതാണ്. ഇത് വാതസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വാതരോഗങ്ങള്‍ക്കും വേദനക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെയധികം മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: സ്ത്രീ അറിയാതെ അണ്ഡാശയത്തില്‍ ഒളിഞ്ഞിരിക്കും അപകടം</strong>Most read: സ്ത്രീ അറിയാതെ അണ്ഡാശയത്തില്‍ ഒളിഞ്ഞിരിക്കും അപകടം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രതിസന്ധി ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മലബന്ധവും അതോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കണിക്കൊന്ന. അതിന് വേണ്ടി കണിക്കൊന്ന കായുടെ കാമ്പ് അതിന്റെ കുരു നീക്കിയ സേഷം അല്‍പം പാലില്‍ കാച്ചി പഞ്ചസാര മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വേര് അരച്ച് കഴിക്കുന്നതും മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കണിക്കൊന്ന. കണിക്കൊന്നയുടെ തളിരില എടുത്ത് അതില്‍ അല്‍പം മോര് മിക്‌സ് ചെയ്ത് അരച്ച് കഴിക്കുന്നത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ അമിതവണ്ണത്തെ ചെറുക്കുന്നതിന് സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പുളിച്ച് തികട്ടല്‍

പുളിച്ച് തികട്ടല്‍

പുളിച്ച് തികട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കണിക്കൊന്നയുടെ പൂവ്. പൂവ് അരച്ച് കഴിച്ചാല്‍ അത് പുളിച്ച് തികട്ടലിനും വയറിലെ അള്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കണിക്കൊന്നയുടെ പൂവ്. ഇത് അള്‍സറിനും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കണിക്കൊന്നയുടെ കുരു പൊടിച്ചതും പല ആരോഗ്യാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 പനിക്കുള്ള മരുന്ന്

പനിക്കുള്ള മരുന്ന്

പനിക്കുള്ള മരുന്നായി കൊന്ന ഉപയോഗിക്കാവുന്നതാണ്. ആയുര്‍വ്വേദത്തില്‍ കൊന്നയുടെ തോല്‍ പൊടിച്ച് പാലില്‍ കലക്കി കുടിക്കുന്നതിലൂടെ പനി പെട്ടെന്ന് തന്നെ മാറുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പനിക്കും പരിഹാരം കാണാന്‍ നമുക്ക് കൊന്ന ഉപയോഗിക്കാവുന്നതാണ്.

 ഉദര സംബന്ധമായ അസ്വസ്ഥതകള്‍

ഉദര സംബന്ധമായ അസ്വസ്ഥതകള്‍

ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കൊന്നപ്പൂക്കള്‍. ഇത് കഷായം വെച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും വയറു വേദന, മറ്റ് ഉദര സംബന്ധമായുണ്ടാവുന്ന തകരാറുകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

health benefits of golden shower tree

we have listed some of the health benefits of golden shower tree. Take a look.
X
Desktop Bottom Promotion