Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
കാശിത്തുമ്പക്കുള്ളിലുണ്ട് നല്ലൊരു നാട്ടു വൈദ്യം
ആരോഗ്യസംരക്ഷണത്തിന് കാശിത്തുമ്പയോ എന്ന് അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ സത്യമാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കാശിത്തുമ്പ എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കാശിത്തുമ്പ. പലപ്പോഴും വെറും പൂക്കളങ്ങളിൽ മാത്രമായിരിക്കും പലരും കാശിത്തുമ്പ കാണുന്നത്.
എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ഒരു പ്രാധാന്യം മാത്രമല്ല കാശിത്തുമ്പക്ക് ഉള്ളത്. ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട് കാശിത്തുമ്പ. എന്നാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കാശിത്തുമ്പക്ക് ഉള്ളത് എന്ന കാര്യം മാത്രം ആർക്കും അറിയില്ല. നമ്മുടെ നാട്ടിൻ പുറങ്ങളില്‍ ധാരാളൺ കാശിത്തുമ്പ കാണപ്പെടുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതിന്റെ പ്രാധാന്യത്തക്കുറിച്ച് നമുക്ക് അറിയുകയില്ല. പക്ഷേ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ കാശിത്തുമ്പ എന്ന കാര്യം ആരും മറക്കേണ്ടതില്ല. പലപ്പോഴും അറിവില്ലാത്തതാണ് ഇത്തരം ചെടികളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആരും ശ്രദ്ധിക്കാതെ വിടുന്നത്. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത്രയേറെ ഗുണങ്ങളുള്ള നാടൻ ചെടികൾ ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്.
നമ്മളെ സ്ഥിരം വലക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാശിത്തുമ്പ. ചർമ്മ രോഗങ്ങൾക്കും മറ്റ് ചില രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്നു കാശിത്തുമ്പ.
പലപ്പോഴും പൂന്തോട്ടങ്ങളിൽ മാത്രം കണ്ടിരുന്ന അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു കാശിത്തുമ്പ. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കാശിത്തുമ്പ മികച്ചതാണ്. ഇത് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു എന്ന് നോക്കാം.

ചർമ്മ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധി
ചർമ്മ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് കാശിത്തുമ്പ. ഇതിന്റെ ഇല എടുത്ത് അരച്ച് ഉപയോഗിക്കുന്നത് ഇത് ചർമ്മ രോഗത്തെ പാടേ മാറ്റുന്നതിന് കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന്റെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാശിത്തുമ്പ. ദിവസവും ഉപയോഗിക്കുന്നതിലൂടെ ഗുണം വർദ്ധിക്കുന്നു.

പാമ്പിന്‍ വിഷത്തിന്
പാമ്പിൻ വിഷം പോലുള്ള അവസ്ഥകൾ പലപ്പോഴും നമ്മളെയെല്ലാം വളരെയധികം ഭയപ്പെടുത്തുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു കാശിത്തുമ്പ. ഇതിന്റെ ഇല അരച്ച് അതിന്റെ നീര് പാമ്പ് കടിച്ച സ്ഥലത്ത് ഇറ്റിച്ചാൽ മതി. ഇത് പാമ്പിൻ വിഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നു. വിഷത്തിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് ഈ കാശിത്തുമ്പ.

അരിമ്പാറക്ക് പരിഹാരം
ചർമ പ്രശ്നങ്ങളിൽ പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പലപ്പോഴും അരിമ്പാറ. അതിന് പരിഹാരം കാണുന്നതിനും പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു അരിമ്പാറ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇനി അരിമ്പാറക്ക് പരിഹാരം കാണാൻ അൽപം കാശഇത്തുമ്പയുടെ ഇല മതി എന്നതാണ് സത്യം.

പൊള്ളിയതിന് പരിഹാരം
തീപ്പൊള്ളൽ എന്ന അവസ്ഥ പലരേയും ഭീകരമായി ബാധിക്കുന്ന ഒന്നാണ്. എന്നാൽ പൊള്ളലിന്റെ നീറ്റൽ മാറ്റി പാടുകള്‍ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പലപ്പോഴും കാശിത്തുമ്പയുടെ പൂവ്. ഇത് പൊള്ളിയ ഭാഗത്ത് വെച്ചാൽ പൊള്ളലിന്റെ നീറ്റൽ മാറുകയും ചർമ്മത്തില്‍ നിന്ന് പൊള്ളലിന്റെ അസ്വസ്ഥതകൾ മാറുകയും ചെയ്യുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങൾക്ക് ഇനി പൊള്ളല്‍ മാറ്റാൻ കാശിത്തുമ്പ പൂവ് ഉപയോഗിക്കാവുന്നതാണ്.

ഒടിവിനും ചതവിനും
ഒടിവിനും ചതവിനും പണ്ടുള്ളവർ ഇത് ഉപയോഗിക്കുമായിരുന്നു. ഇതിന്റെ നീര് വെച്ച് കെട്ടിയാൽ ഒടിവും ചതവും മാറും എന്നായിരുന്നു വിശ്വാസം. മാത്രമല്ല ആർത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് കാശിത്തുമ്പ. അത്രത്തോളം ഗുണങ്ങളാണ് ഇതിൽ ഉള്ളത് എന്നതാണ് സത്യം.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് കാശിത്തുമ്പ. മാത്രമല്ല എന്തെങ്കിലും വിഷമുള്ള വസ്തുക്കള്‍ വയറ്റില്‍ ചെന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാശിത്തുമ്പ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും പരിഹാരം കാണുന്നതിന് മികച്ചതാണ് കാശിത്തുമ്പ.

രക്തയോട്ടം വർദ്ധിപ്പിക്കുന്നു
രക്തയോട്ടം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കാശിത്തുമ്പ. മാത്രമല്ല ഇത് തൊണ്ടവേദന പോലുള്ള അവസ്ഥകൾക്കും പരിഹാരം കാണുന്നതിന്സഹായിക്കുന്നു. ഏത് വിധത്തിലുള്ള അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തയോട്ടം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാശിത്തുമ്പ.

ക്രമം തെറ്റി വരുന്ന ആർത്തവം
ക്രമം തെറ്റി വരുന്ന ആര്‍ത്തവത്തിന് പരിഹാരം കാണുന്ന ഒന്നാണ് കാശിത്തുമ്പ. കാശിത്തുമ്പ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. സ്ത്രീകളെ വലക്കുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാശിത്തുമ്പ. അമിതാർത്തവത്തിനും കാശിത്തുമ്പയുടെ വേര് എന്തുകൊണ്ടും നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കാശിത്തുമ്പ.

ശ്രദ്ധിക്കേണ്ടവർ
പലപ്പോഴും കാശിത്തുമ്പ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവർ ഉണ്ട്. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവർക്ക് ഒരു കാരണവശാലും കാശിത്തുമ്പ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല എന്തെങ്കിലും പുതിയ ആരോഗ്യ ശീലം തുടങ്ങുമ്പോള്‍ ഡോക്ടറെ കണ്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഇത് ചായയാക്കി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നല്‍കുന്നു.



Click it and Unblock the Notifications