Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചപ്പാത്തി രാത്രിയിലെങ്കില്‍ ഗുണങ്ങള്‍ ഇതാണ്
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളായിരിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. ചിലര്‍ നല്ല ഭക്ഷണങ്ങള്‍ കഴിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ ചിലരാകട്ടെ ജങ്ക്ഫുഡും മറ്റും കഴിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന അനാരോഗ്യകരമായ അവസ്ഥ എത്രയെന്ന് പറയാന്‍ സാധിക്കില്ല. ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിക്കാന്‍ തന്നെയാണ്. ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് പലര്‍ക്കും അറിയാം.
ചപ്പാത്തി എപ്പോഴെങ്കിലും കഴിച്ചാല്‍ ആ ഗുണം ലഭിക്കുകയില്ല. ആരോഗ്യത്തിന് സഹായിക്കുന്ന തരത്തില്‍ ചപ്പാത്തി ഗുണം ചെയ്യണമെങ്കില്‍ രാത്രി തന്നെ കഴിക്കണം. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു എന്ന് നോക്കാം. രാത്രി ചപ്പാത്തി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് നല്കുന്ന ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്. എന്തൊക്കെയെന്ന് നോക്കാം.

ഊര്‍ജ്ജം ലഭിക്കുന്നു
ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊര്‍ജ്ജം. ആരോഗ്യസംരക്ഷണത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഊര്‍ജ്ജത്തിന് ആക്കം കൂട്ടുന്ന ഒന്നാണ് ചപ്പാത്തി. ശരീരത്തിന്റെ ഊര്‍ജ്ജം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമാണ് വൈകുന്നേരം. അതിനാല്‍ ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു.അതുകൊണ്ട് ചപ്പാത്തി ഒരിക്കലും ആരോഗ്യം ന്ല്കുന്നതല്ല എന്ന് പറഞ്ഞ് ഒഴിവാക്കേണ്ട ഒന്നല്ല.

തടി കുറക്കാന്‍
തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. തടി കുറക്കാന്‍ ശ്രമിക്കുന്നവര്ക്കം ഉത്തമമായ പരിഹാരമാണ് ചപ്പാത്തി. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നത് തടി കുറക്കും. അതിലുപരി കഴിക്കുന്ന സമയമാണ് ശ്രദ്ധിക്കേണ്ടത്. വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ചപ്പാത്തി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

അനാവശ്യ കൊഴുപ്പിനെ കളയുന്നു
ശരീരത്തില്‍ ഉണ്ടാവുന്ന അനാവശ്യ കൊഴുപ്പുകള്‍ ഒരു വില്ലന്‍ തന്നെയാണ്. ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ചപ്പാത്തി സഹായിക്കുന്നു. അതിനായി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി. അതുകൊണ്ട് തന്നെ ചപ്പാത്തി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്കും വളരെയധികം സഹായിക്കുന്നു ചപ്പാത്തി. ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണകമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് നല്കുന്ന നേട്ടങ്ങളെ നമ്മള് അറിയാതെ പോവുന്നു.

പ്രമേഹ നിയന്ത്രണം
പ്രമേഹം ഇന്നത്തെ കാലത്ത് സാധാരണ കാണപ്പെടുന്ന ഒരു രോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ചപ്പാത്തി. ചപ്പാത്തി എന്തുകൊണ്ടും സ്ഥിരമായി വൈകുന്നേരങ്ങളില്‍ കഴിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അത് പ്രമേഹം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ഹൃദയത്തെ സ്മാര്‍ട്ടാക്കുന്നതിനും ചപ്പാത്തി സഹായിക്കുന്നു. ഹൃദയാഘാത സാധ്യത കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് വൈകുന്നേരങ്ങളിലെ ചപ്പാത്തി തീറ്റ. ഹൃദയാഘാതം മാത്രമല്ല മസ്തിഷ്ക്കാഘാത സാധ്യതയും ചപ്പാത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

ബിപി കുറക്കുന്നു
രക്തസമ്മര്‍ദ്ദത്തിനും ജീവിതത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ആരോഗ്യസംരക്ഷണത്തിന് കൃത്യമായ രക്തസമ്മര്‍ദ്ദം വളരെ അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ചപ്പാത്തി ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ അന്നജം കുറവുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. അതുകൊണ്ട് തന്നെ ചപ്പാത്തി കഴിക്കുന്നതിലൂടെ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
