Latest Updates
-
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ
ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത രോഗങ്ങളില്ല
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം ആണ് ഇപ്പോൾ. കാരണം ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ രോഗങ്ങൾ നമ്മളെ വലക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ജീവിതത്തിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമ്മളെല്ലാം അനുഭവിക്കുന്നുണ്ട്.
എന്നാൽ ഇതിനെല്ലാം ഡോക്ടറെ കാണാൻ ഓടുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുമെങ്കിലും ചെറിയ ആരോഗ്യ പ്രശ്നത്തിന് പോലും ഡോക്ടറെ കാണാൻ ഓടും മുൻപ് അൽപം പൊടിക്കൈ വീട്ടിൽ തന്നെ ആകാവുന്നതാണ്.
ഇത്തരം പൊടിക്കൈകൾക്ക് സഹായിക്കുന്ന ഒന്നാണ് കട്ടൻചായ. എത്ര വലിയ ക്ഷീണമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും കട്ടന്‍ചായ സഹായിക്കുന്നു. ഏതൊക്കെ ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കട്ടൻചായ ഉപയോഗിക്കാം എന്ന് നോക്കാം. ഒരു ഗ്ലാസ്സ് കട്ടൻ ചായ വെറും വയറ്റിൽ അല്‍പം നാരങ്ങ പിഴിഞ്ഞൊഴിച്ച് കഴിച്ചാൽ മതി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിഷാംശത്തെ പുറന്തള്ളുന്നു
ആരോഗ്യത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ടോക്സിൻ. അതിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു കട്ടൻചായ. ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തേന്‍ ചേര്‍ത്ത കട്ടന്‍ ചായ. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള വിഷവസ്തുക്കളേയും ഇല്ലാതാക്കുന്നു. തേൻ മാത്രമല്ല അൽപം നാരങ്ങ നീരും ഇതിൽ ചേർക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം.

ദഹനപ്രശ്നങ്ങള്‍ക്ക്
ദഹന സംബന്ധമായ പ്രതിസന്ധികൾ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു നാരങ്ങയും കട്ടൻചായയും. ദഹനത്തിന് സഹായിക്കുന്നതിനും ദഹന സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കട്ടന്‍ചായ സഹായിക്കുന്നു. ഇത് വയറ്റിലെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും.

രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തേനും നാരങ്ങ നീരും ചേര്‍ത്ത കട്ടന്‍ ചായ മികച്ചതാണ്. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ശരീരം രോഗത്തെ ആകർഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കണം.

പനിയും ജലദോഷവും
ഏത് സമയത്ത് പനിയും ജലദോഷവും ഉണ്ടാവുന്നതിനുള്ല സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണാൻ ഒരു ഗ്ലാസ്സ് കട്ടൻ ചായയിലൂടെ കഴിയുന്നു. പനിക്കും ജലദോഷത്തിനും ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ ചേര്‍ത്ത കട്ടന്‍ ചായ. കട്ടന്‍ ചായ കുടിക്കുന്നത് പനിക്കും ജലദോഷത്തിനും ഉത്തമ പരിഹാരമാര്‍ഗ്ഗമാണ്.

ആന്റി ഓക്സിഡന്റ് കലവറ
ഒരു ഗ്ലാസ്സ് കട്ടൻ ചായയിൽ അൽപം തേൻ ചേർത്ത് നാരങ്ങ മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങ നീര് ചേര്‍ത്ത കട്ടന്‍ ചായ. ഇത് പല രോഗങ്ങളും വരാന്‍ പോവുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നു. അതുകൊണ്ട് ഇത്തരം ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്.

അമിതവണ്ണത്തിനും കുടവയറിനും
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കട്ടൻ ചായയും നാരങ്ങയും. അമിതവണ്ണം കുടവയർ എന്നിവക്ക് പരിഹാരം കാണുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കട്ടന്‍ചായയും തേനും നാരങ്ങ നീരും. തേനും നാരങ്ങനീരും തടി കുറക്കാന്‍ ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

അമിതക്ഷീണമില്ല ഇനി
ക്ഷീണമകറ്റി ഊർജ്ജം നൽകാൻ സഹായിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് കട്ടൻചായ. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളുടേയും തുടക്കം പലപ്പോഴും ക്ഷീണമായിരിക്കും. ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. ക്ഷീണിച്ച് ഇരിക്കുമ്പോള്‍ ഒരു കട്ടന്‍ ചായ കഴിച്ചാല്‍ അത് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.

സ്‌കിന്‍ ക്യാന്‍സറിന് പരിഹാരം
സ്കിൻ ക്യാൻസർ എന്ന അവസ്ഥയിൽ ആരോഗ്യപ്രതിസന്ധികൾ വളരെയധികം നമ്മളെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ സ്‌കിന്‍ ക്യാന്‍സര്‍ പരിഹാരം കാണാനും കട്ടന്‍ ചായയും തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. മാത്രമല്ല ഇതിലെ നാരങ്ങയുടെ ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് മുകളിൽ പറഞ്ഞ ഗുണങ്ങളെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications