For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് അമൃതാണ് തൈക്കുമ്പളം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും എന്തിനധികം നാം കുടിക്കുന്ന വെള്ളത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഒരു ഭക്ഷണം പോലും വലിയ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇതെന്ന കാര്യത്തില്‍ അറിഞ്ഞിരിക്കണം.

തണ്ണിമത്തന് സമാനമായ ഒരു പഴമാണ് ഇത്. മാത്രമല്ല ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇതില്‍ 95 ശതമാനത്തോളം വെള്ളമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും വളരെയധികം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഈ വേനല്‍ക്കാലത്ത് വളരെയധികം സഹായിക്കുന്നുണ്ട്.

<strong>Most read: മൂത്രത്തിലെ മത്സ്യഗന്ധം;കരള്‍ കിഡ്‌നി അപകടത്തില്‍</strong>Most read: മൂത്രത്തിലെ മത്സ്യഗന്ധം;കരള്‍ കിഡ്‌നി അപകടത്തില്‍

മാത്രമല്ല ഇത് ശരീരത്തിന് നല്ല തണുപ്പ് നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പലപ്പോഴും തൈക്കുമ്പളം. ചൂടുകാലത്ത് അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈക്കുമ്പളം. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

വേനലില്‍ ഏറ്റവും അധികം വില്ലനാവുന്ന അവസ്ഥകളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും നിര്‍ജ്ജലീകരണം. ഇത്തരം അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈക്കുമ്പളം. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല ശരീരത്തിലെ നിര്‍ജ്ജലീകരണം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് തൈക്കുമ്പളം സഹായിക്കുന്നത്.

വിറ്റാമിന്‍ സിയും എയും

വിറ്റാമിന്‍ സിയും എയും

വിറ്റാമിന്‍സി എ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് തന്നെ വേനല്‍ക്കാല അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വേനല്‍ക്കാല അസ്വസ്ഥതകളെ പരിഹരിക്കുന്നതിലൂടെ കണ്ണിന് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് തൈക്കുമ്പളം. ഇത് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തൈക്കുമ്പളം ജ്യൂസ് കഴിക്കുന്നതിലൂടെ അല്ലെങ്കില്‍ പഴം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് വേനല്‍ക്കാല സൂപ്പര്‍ പഴങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും തൈക്കുമ്പളം. ഇത് പ്രമേഹത്തിന് കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈക്കുമ്പളം. എന്നാല്‍ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മാത്രമല്ല പ്രമേഹ രോഗികള്‍ക്ക് ഉണ്ടാവുന്ന അമിതവിശപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈക്കുമ്പളം. ഇത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആഹാരം കഴിച്ച് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു കഷ്ണം തൈക്കുമ്പളം. ഇത് ദഹനം വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

<strong>Most read: വീര്‍ത്ത വയറിന് പിന്നില്‍ കുടവയറല്ല, ഗുരുതര രോഗം</strong>Most read: വീര്‍ത്ത വയറിന് പിന്നില്‍ കുടവയറല്ല, ഗുരുതര രോഗം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് തൈക്കുമ്പളം. ഇത് കിഡ്‌നി സ്റ്റോണ്‍, കിഡ്‌നിയുടെ ആരോഗ്യം, ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട് തൈക്കുമ്പളം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പല പ്രതിസന്ധികള്‍ക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. മാത്രമല്ല സന്ധിവാതം എന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും തൈക്കുമ്പളം മികച്ചതാണ്.

 ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജത്തിന് നമ്മുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. ശരീരത്തിലെ ഊര്‍ജ്ജ ഉത്പാദനത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. ഇതില്‍ ഗ്ലൂക്കോസ്, അന്നജം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈക്കുമ്പളം ഉപയോഗിക്കാവുന്നതാണ്.

ശരീരഭാരം കുറക്കാന്‍

ശരീരഭാരം കുറക്കാന്‍

ശരീരഭാരം കൂടുതല്‍ ഉള്ളവര്‍ക്ക് അതിനെ മെരുക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തൈക്കുമ്പളം. ഒരു കപ്പ് തൈക്കുമ്പളം ജ്യൂസ് കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതിലുപരി അത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനാവശ്യ കൊഴുപ്പുകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് അമിതവണ്ണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രതിരോധം

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രതിരോധം

ക്യാന്‍സര്‍ കോശങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തൈക്കുമ്പളം. ഇതിന്റെ ജ്യൂസ് കഴിച്ചാല്‍ അത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശ്വാസകോശ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള കാരറ്റെനോയാഡ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈക്കുമ്പളം ജ്യൂസ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ഹൃദയാരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം പൂര്‍ണമായും തുടച്ച് മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈക്കുമ്പളം. ഇത് കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പക്ഷാഘാത സാധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് തൈക്കുമ്പളം ജ്യൂസ്.

English summary

health benefits of crenshaw melon

We have listed some of the health benefits of crenshaw melon during summer. Read on.
X
Desktop Bottom Promotion