Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
തെങ്ങിന് പൂക്കുല ഒറ്റമൂലി കൊളസ്ട്രോള്‍ ഒതുങ്ങും
ഇന്ന് രോഗങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. പലപ്പോഴും പുതിയ പുതിയ രോഗങ്ങളും അവസ്ഥകളും അസ്വസ്ഥതകളും പലപ്പോഴും നിങ്ങളെ പല വിധത്തിലാണ് പ്രതിസന്ധിയില്‍ ആക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്നതിന് മുന്‍പ് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് തെങ്ങിന്‍പൂക്കുല.
ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം എല്ലാവരും അറിയേണ്ടതാണ്. തെങ്ങിന് പൂക്കുല ലേഹ്യവും മറ്റും ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നതാണ് സത്യം. മംഗള കര്‍മ്മങ്ങള്‍ക്ക് പലരും പൂക്കുല ഉപയോഗിക്കുന്നുണ്ട്. തെങ്ങിന് പൂക്കുലയില് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു തെങ്ങിന്പൂക്കുലയിലൂടെ.
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തെങ്ങിന്‍പൂക്കുല ഏതൊക്കെ തരത്തില്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇന്ന് ജീവിതത്തില്‍ നമ്മളെ വലക്കുന്ന പല രോഗാവസ്ഥകളും ഉണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയെല്ലാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കാം. എങ്ങനെയെന്നും എന്തൊക്കെ രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം.

പ്രമേഹം കുറക്കാന്‍
പ്രമേഹത്തിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. തെങ്ങിന്പൂക്കുലയില് ഉള്ള പൂന്തേന്‍ കഴിക്കുന്നതിലൂടെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഇതില്‍ ഗ്ലൈസാമിക് ഇന്‍ഡക്സിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് ഇത് നല്ലൊരു പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന്‍പൂക്കുല. ഇതില്‍ ധാരാളം പൂമ്പൊടി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തെങ്ങിന്‍പൂക്കുല ലേഹ്യം പലപ്പോഴും സ്ത്രീകളില്‍ പ്രസവ ശേഷം നല്‍കുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും നല്ല ദഹനത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോള്‍ കുറക്കുന്നതിന്
കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ ആരോഗ്യത്തിന് നല്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തെങ്ങിന് പൂക്കുലയിലെ പൂമ്പൊടിയും തേനും. ഇതില്‍ ഫാറ്റി ആസിഡ് വളരെ കുറവാണ്. മാത്രമല്ല ധാരാളം അയേണ്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്കിന്റെ അംശവും ധാരാളം ഉണ്ട്. കൊളസ്ട്രോള്‍ കുറക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട് തെങ്ങിന്‍പൂക്കുല.

കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തെങ്ങിന് പൂക്കുല. കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ജീവിതശൈലി വളരെയധികം ദോഷകരമായി മാറുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെ ചെറുക്കുന്നതിന് നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കാവുന്നതാണ്.

വയറിന്റെ അസ്വസ്ഥത
വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് തെങ്ങിന്‍പൂക്കുലയുടെ പൂന്തേന്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം വയറിന്റെ പല അസ്വസ്ഥതക്കും പരിഹാരം കാണുന്നതിനും മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് അത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങനെ നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ടത് ഇങ്ങനെ
തെങ്ങിന്റെ ഇളം പൂക്കുലയില് നിന്ന് ലഭിക്കുന്ന തേന്‍ ചൂടുചായയില്‍ മിക്സ് ചെയ്തോ, ശീതളപാനീയത്തില്‍ ചേര്‍ത്തോ മറ്റ് ഡെസേര്‍ട്ടുകളില്‍ ചേര്‍ത്തോ ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ തെങ്ങിന്‍പൂക്കുല ലേഹ്യവും ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതാണ്. അവ എന്തൊക്കെയെന്നും എങ്ങനെ തയ്യാറാക്കാം എന്നും നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത്
തെങ്ങിന്‍പൂക്കുലയുടെ കൂമ്പ് മാത്രം അരിഞ്ഞ് വേവിക്കണം. ഇതിലേക്ക് തേങ്ങ ചിരകി അതിന്റെ രണ്ടാം പാലും അല്പം ശര്‍ക്കരയും ചേര്‍ത്ത് വേവിക്കുക. ഇത് നല്ലതു പോലെ കുറുകി പാകമാവുമ്പോള്‍ അതിലേക്ക് ഒന്നാം പാലും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതു പോലെ കുറുകു വരുമ്പോള്‍ അത് മാറ്റിവെക്കണം.

ഗര്‍ഭാശയ ശുദ്ധിക്ക്
ഗര്‍ഭാശയ ശുദ്ധിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് തെങ്ങിന്‍പൂക്കുല ലേഹ്യം. പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കി ഗര്‍ഭപാത്രം ശൂദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട് തെങ്ങിന്‍പൂക്കല ലേഹ്യം. ഇത് ആരോഗ്യത്തിന് അത്രത്തോളം തന്നെ ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് പ്രസവ ശേഷം കഴിക്കാവുന്നതാണ്.

നടുവേദനക്ക് പരിഹാരം
നടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന്‍പൂക്കുല ലേഹ്യം. പ്രസവശേഷവും ഗര്‍ഭകാലത്തും പല സ്ത്രീകളിലും നടുവേദന ഉണ്ടാവുന്നുണ്ട്. ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന് പൂക്കുല ലേഹ്യം. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രസവ ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു
പ്രസവ ശേഷം പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പലപ്പോഴും മുലപ്പാല്‍ കുറയുന്നത്. അതിന് പരിഹാരം കാണുന്നതിന് ഇനി നമുക്ക് അല്പം തെങ്ങിന് പൂക്കുല ലേഹ്യം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications











