For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങചമ്മന്തിയാവാം ദിവസവും,നല്ല ദഹനത്തിന് ബെസ്റ്റ്

|

ചമ്മന്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. എത്രയൊക്കെ കറിയുണ്ടെങ്കിലും ചിലർക്ക് ചോറിന് സ്വാദ് കൂട്ടാൻ എന്നും നല്ലത് ചമ്മന്തി തന്നെയായിരിക്കും. അത്രക്കും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ചമ്മന്തി എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്.

പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ചമ്മന്തി ഒരു കേമൻ തന്നെയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറിപ്പോയാൽ അഞ്ച് മിനിട്ട് കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ചമ്മന്തി. ആരോഗ്യ ഗുണങ്ങളാവട്ടെ അത് പറയുകയും വേണ്ട. അത്രക്കും ഗുണങ്ങൾ ചമ്മന്തിയിൽ ഉണ്ട്.

<strong>most read: ഏത് വയസ്സിലും ഫിറ്റ്നസ് നിലനിര്‍ത്താൻഇതാണ് വേണ്ടത്</strong>most read: ഏത് വയസ്സിലും ഫിറ്റ്നസ് നിലനിര്‍ത്താൻഇതാണ് വേണ്ടത്

നാവിൽ കപ്പലോടിക്കുന്നതിനുള്ള വെള്ളം വേണമെങ്കില്‍ ഒരു സാധാരണ ചമ്മന്തി കൊണ്ട് ഉണ്ടാക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവ്സഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചമ്മന്തി. ചമ്മന്തി ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. തേങ്ങാചമ്മന്തി, ഇഞ്ചി ചമ്മന്തി തുടങ്ങി പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യത്തിന് സഹായിക്കുന്ന ഗുണങ്ങൾ ചമ്മന്തിയിൽ ഉള്ളതെന്ന് നോക്കാം.

ടോക്സിൻ പരിഹാരം

ടോക്സിൻ പരിഹാരം

ശരീരത്തിലെ ടോക്സിന്‍ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചമ്മന്തി. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പലപ്പോഴും ശരീരത്തിൽ ഉണ്ടാവുന്നുണ്ട് ടോക്സിൻ നിറയുമ്പോൾ. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചമ്മന്തി. അതുകൊണ്ട് ടോക്സിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ചമ്മന്തി എന്നകാര്യത്തിൽ സംശയം വേണ്ട.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹന പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചമ്മന്തി. അത്താഴത്തോടൊപ്പം കഴിക്കുന്നതിലൂടെ അത് ദഹന സംബന്ധമായ പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മലബന്ധം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചമ്മന്തി. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ ഭാഗമാക്കാം നിങ്ങൾക്ക് ചമ്മന്തി.

അൾസറിന് പരിഹാരം

അൾസറിന് പരിഹാരം

ഓരോ ഭക്ഷണത്തിനും ഓരോ തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ചമ്മന്തി ഇത്തരത്തിൽ ഒന്നാണ്. അൾസര്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ചമ്മന്തി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അൾസർ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചമ്മന്തി.

കൊളസ്ട്രോൾ ഇല്ല

കൊളസ്ട്രോൾ ഇല്ല

ഒരിക്കലും കൊളസ്ട്രോൾ എന്ന അവസ്ഥ ചമ്മന്തിയുടെ ഉപയോഗത്തിലൂടെ നിങ്ങൾക്ക് ഉണ്ടാവുകയില്ല. കാരണം ചമ്മന്തിയിൽ ഒരു കാരണവശാലും വെളിച്ചെണ്ണയോ മറ്റ് കൊഴുപ്പുകളോ ചേരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ചമ്മന്തി.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മറ്റ് ഭക്ഷണങ്ങളെ പോലെ ചമ്മന്തി ഒരു കാരണവശാവും നിങ്ങളിൽ പ്രമേഹത്തിന്റെ അംശം പോലും ഉണ്ടാക്കുകയില്ല. മാത്രമല്ല ചമ്മന്തി പ്രമേഹത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയാണ് ചമ്മന്തി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിനും വളരെ മികച്ചതാണ്. ഇൻസുലിന്റെ ഗുണമാണ് ഇത് ചെയ്യുന്നത് എന്ന് പറയാതെ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 മൂലക്കുരുവിന് വരെ പരിഹാരം

മൂലക്കുരുവിന് വരെ പരിഹാരം

മൂലക്കുരു എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ചമ്മന്തി. ഇത് മൂലക്കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അധികം എരിവില്ലാത്തതും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാത്തതുമായ ഒരു വിഭവമാണ് ചമ്മന്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ചമ്മന്തി.

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചമ്മന്തി. ഇത് വയറിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നല്ല തേങ്ങാച്ചമ്മന്തി. അതുകൊണ്ട് തന്നെ നമ്മൾ കഴിക്കുന്ന കറികളൊന്നും വെറുതേ കഴിക്കുന്നതല്ല എന്ന കാര്യം അറിയുക. ഇത് ആരോഗ്യത്തിന് വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ക്യാന്‍സർ പരിഹാരം

ക്യാന്‍സർ പരിഹാരം

ക്യാൻസർ വരെ മാറ്റുന്നതിന് പലപ്പോഴും ചമ്മന്തി സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ചമ്മന്തി. ക്യാൻസർ കോശങ്ങളെ വരെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു ചമ്മന്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചമ്മന്തി. അതുകൊണ്ട് തന്നെ അത് ആരോഗ്യത്തിന് സഹായിക്കുന്നു.

English summary

health benefits of coconut chutney

we have listed some health benefits of coconut chutney, read on.
Story first published: Tuesday, February 19, 2019, 17:52 [IST]
X
Desktop Bottom Promotion