Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രകൃതിദത്തമായ പരിഹാരം തന്നെയാണ് എല്ലാവരേയും ആഗ്രഹിക്കുന്നത്. എന്നാല്‍ പെട്ടെന്ന് മാറണം എന്നതുകൊണ്ട് തന്നെ പലരും മറ്റ് ചികിത്സാമാര്ഗ്ഗങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ പൂര്‍ണമായ മോചനമാണ് രോഗത്തില്‍ നിന്ന് ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി അല്പം കാത്തിരുന്നേ പറ്റൂ. ഏത് വലിയ രോഗത്തിനും പരിഹാരം കാണുന്ന ഒന്നാണ് വിശല്യകരണി. വിഷപ്പച്ച, അയ്യപ്പന, ചുവന്ന കൈയ്യോന്നി എന്നീ പേരുകളില്‍ എല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.
ചെടിയുടെ നീരും കുളിക്കുന്ന വെള്ളത്തിലും അണുബാധക്ക് പരിഹാരം കാണുന്നതിനും മുറിവുണക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ചെടി. പക്ഷേ വിശല്യകരണി എന്ന ചെടിയെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് ഈ ചെടിയിലൂടെ പരിഹാരം കാണാന്‍ സാധിക്കും എന്ന് നോക്കാവുന്നതാണ്. നമ്മുടെ ചുറ്റും ഇത് കാണപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര പ്രാധാന്യം ചെടിക്ക് നല്‍കുന്നില്ല എന്നതാണ് കാര്യം. പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ചെടി ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

തലവേദനക്ക് പരിഹാരം
തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിശല്യകരണി. ഇത് തലവേദന എത്ര പഴയതാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ ചെടി. ഇതിന്റെ ഇല അരച്ച് അതിന്റെ നീര് എടുത്ത് അത് നെറ്റിയില്‍ പുരട്ടിയാല്‍ മതി. ഇത് എത്ര പഴകിയ തലവേദനയാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുറിവുണക്കുന്നതിന്
മുറിവുണക്കുന്നതിനും മുറിവില്‍ അണുബാധ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ചെടി. ഇതിന്റെ നീരെടുത്ത് അത് മുറിവിന് മുകളില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുറിവ് മാറ്റുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത് മുറിവ് എത്ര വലുതാണെങ്കിലും അത് ഉണങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ബോധം നഷ്ടപ്പെട്ടാല്‍
എന്തെങ്കിലും കാരണവശാല്‍ ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിശല്യകരണി. വിശല്യകരണിയുടെ ഇല എടുത്ത് അത് നല്ലതു പോലെ ചതച്ച് ബോധം കെട്ട് കിടക്കുന്ന ആളിനെ മണപ്പിച്ചാല്‍ മതി. ഇത് ബോധക്കേട് ഇല്ലാതാക്കുന്നു. ബോധം നഷ്ടപ്പെട്ട ശേഷം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിശല്യകരണിയുടെ ഇല.

വിഷബാധക്ക് മറുമരുന്ന്
വിഷബാധയേറ്റാല്‍ അതിനുള്ള മറുമരുന്നായി ഉപയോഗിക്കാവുന്ന ഒന്നാണ് വിശല്യകരണി. ഇത് അരച്ച് തേക്കുന്നത് വിഷജന്തുക്കളുടെ കടി, മുറിവ് എന്നിവക്ക് പരിഹാരം കാണുന്നുണ്ട്. വിഷബാധയേറ്റാല്‍ വിഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിശല്യകരണി. ഇതിനായി ചെടിയുടെ ഇല അരച്ച് ഇട്ടാല്‍ മതി. മാത്രമല്ല ഈ ചെടി വളര്‍ത്തുന്ന സ്ഥലത്ത് പാമ്പ് വരില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം ചെടികള്‍ വീട്ടു മുറ്റത്ത് വളര്‍ത്തുന്നത് നല്ലതാണ്.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിശല്യകരണി എന്ന ചെടി. ഇത് മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിനും മൂത്രത്തില്‍ പഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മൂത്രത്തില്‍ കടച്ചില് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. പക്ഷേ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിശല്യകരണി. എത്ര വലിയ ദഹന പ്രശ്നത്തിനും മലബന്ധത്തിനും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ വിശല്യകരണി ഉപയോഗിക്കണം എന്നുള്ളത് ഒരു വൈദ്യനോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.



Click it and Unblock the Notifications
