Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
പ്രമേഹവും ബിപിയും വില്ലനാവുമ്പോൾ പീച്ചിങ്ങവേവിച്ച്
ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് പച്ചക്കറികൾ നൽകുന്നത്. ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന വളരെ വലിയ പ്രതിസന്ധികളിൽ നിന്നെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാൽ ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. പല വിധത്തിലുള്ള പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ചിലയിടങ്ങളിൽ ഞരമ്പൻ, പീച്ചിങ്ങ, താലോലിക്ക എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് പീച്ചിങ്ങ.
എങ്ങനെയെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിന് പീച്ചിങ്ങ ഉപയോഗിക്കാം എന്ന് നോക്കാം. മഞ്ഞപ്പിത്തത്തിന് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു പീച്ചിങ്ങ.
കറി വെക്കാന്‍ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പീച്ചിങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കെല്ലാം പീച്ചിങ്ങയില്‍ ഒറ്റമൂലിയുണ്ട്. എന്തൊക്കെയാണ് പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.

രക്തശുദ്ധീകരണത്തിന്
രക്തശുദ്ധീകരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പീച്ചിങ്ങ. പീച്ചിങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിലൂടെ അത് രക്തശുദ്ധീകരണത്തിനും കൂടി സഹായിക്കുന്നു. പീച്ചിങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു. രക്തത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്. ദിവസവും ശീലമാക്കിയാൽ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളിൽ നിന്നും പരിഹാരം കാണുന്നതിന് പീച്ചിങ്ങ സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അവസ്ഥകൾ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുകയാണ് പതിവ്. എന്നാൽ ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിൽ പീച്ചിങ്ങ ഉൾപ്പെടുത്തുക. ഇത് പ്രമേഹത്തിന് പരിഹാരം കാണുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ വളരെയധികം നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങൾക്ക് പീച്ചിങ്ങ വേവിച്ച് കഴിക്കാവുന്നതാണ്.

ബിപി പരിഹരിക്കാൻ
ബിപിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്. എന്നാൽ പച്ചക്കറികൾ കഴിക്കുന്നതിലൂടെ അത് ബിപിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തസമ്മർദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു പീച്ചിങ്ങ. പീച്ചിങ്ങ കൊണ്ട് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നു പീച്ചിങ്ങ. പീച്ചിങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് പീച്ചിങ്ങ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലുണ്ടാവുന്ന പല അണുബാധയും മറ്റും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു പീച്ചിങ്ങ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പീച്ചിങ്ങ ഉപയോഗിക്കുന്നു. ഏത് അവസ്ഥയിലും അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും പീച്ചിങ്ങ മികച്ചതാണ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പീച്ചിങ്ങ. നാരുകൾ കൊണ്ട് സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ആരോഗ്യസംരക്ഷണത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിത ഭാരവും കുടവയറും ഉള്ളവർക്ക് ഇനി പരിഹാരം കാണുന്നതിന് സഹായിക്കുന്നു പീച്ചിങ്ങ. പീച്ചിങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കാൻ
കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നവർക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ കാത്തിരിക്കുന്നുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പീച്ചിങ്ങ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇതിലുള്ള സെല്ലുലോസിന്റെ പ്രവർത്തനം കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും കൊളസ്ട്രോൾ ആണ് ആരോഗ്യത്തിന് വില്ലനാവുന്ന പ്രധാന പ്രശ്നം. എന്നാല്‍ ഇത് ഉപ്പിട്ട് വേവിച്ച് ദിവസവും കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അൾസർ പരിഹാരം
അൾസർ പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്നു പീച്ചിങ്ങ. ദിവസവും പീച്ചിങ്ങ കഴിക്കുന്നവർക്ക് വയറ്റിൽ അൾസർ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇവരിൽ ദഹനം നല്ലതു പോലെ നടക്കുകയും ചെയ്യുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു പീച്ചിങ്ങ. നല്ല ദഹനത്തിനും കൃത്യമായി നടക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പീച്ചിങ്ങ.



Click it and Unblock the Notifications