Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നെല്ലിക്കസംഭാരം വേനലില്‍ കുടിക്കണം, രോഗങ്ങളേ ഇല്ല
വേനല്‍ കടുത്തിരിക്കുന്ന സമയമാണ് ഇത്. രോഗങ്ങളും തലപൊക്കുന്ന കാലം. ചിക്കന്‍ പോക്സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന കാലാവസ്ഥയാണ് വേനല്‍ക്കാലം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവരായിരിക്കും പലരും. രോഗങ്ങളെ കൂടാതെ ശാരീരികമായ മറ്റ് അസ്വസ്ഥതകളും വേനല്ക്കാലത്തുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്ത് ചെയ്യണം എന്ന് ആലോചിച്ച് തല പുകക്കുന്നവരായിരിക്കും പലരും.
ഇത്തരം അവസ്ഥകളില്‍ വേനല്‍ക്കാലത്തുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല പാനീയങ്ങളും ഉണ്ട്. മോര്, സംഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ പുതിയൊരു പാനീയം കൂടി നമുക്ക് നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് എന്ന പോലെ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഏത് പ്രതിസന്ധിയേയും പരിഹരിക്കാന്‍ നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക സംഭാരം എന്നത് പലരും ആദ്യമായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ സംഭാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും ക്ഷീണവും തളര്‍ച്ചയും മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ക്ഷീണം മാറ്റുന്നതിന് സഹായിക്കുന്നു നെല്ലിക്ക സംഭാരം.
ഇത് ആരോഗ്യത്തിനും വേനല്‍ക്കാല അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് നെല്ലിക്ക സംഭാരം ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ നെല്ലിക്ക സംഭാരം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

ക്ഷീണമകറ്റാന്‍
ക്ഷീണമകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് നെല്ലിക്ക പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട. വേനല്‍ക്കാലത്ത് വെയിലേറ്റ് തളര്‍ന്ന് വരുമ്പോള്‍ തളര്‍ച്ചയും ക്ഷീണവും സാധാരണയാണ്. എന്നാല്‍ ഇനി എത്ര വലിയ തളര്‍ച്ചക്കും ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക സംഭാരം. ഇത് ഒരു ഗ്ലാസ്സ് കുടിച്ചാല്‍ മതി എത്ര വലിയ തളര്‍ച്ചയും ക്ഷീണവും പമ്പ കടക്കും.

ചൂടുകാല രോഗങ്ങള്‍
ചൂടുകാല രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് നെല്ലിക്ക സംഭാരം. ഇത് പലപ്പോഴും ചിക്കന്‍പോക്സ്, മറ്റ് ചൂടുകാല അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് നെല്ലിക്ക സംഭാരം എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല.

നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും നെല്ലിക്ക സംഭാരം മികച്ച ഒരു പ്രതിവിധിയാണ്. വേനല്‍ക്കാലത്ത് എത്ര വെള്ളം കുടിച്ചാലും അതൊന്നും ശരീരത്തില്‍ നില്ക്കുകയില്ല. ഇതിലൂടെ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിനും പലപ്പോഴും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെല്ലിക്ക സംഭാരത്തിന് കഴിയുന്നു. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് നെല്ലിക്ക സംഭാരം.

കുറഞ്ഞ രക്തസമ്മര്‍ദ്ദം
വേനല്‍ക്കാലത്താണ് ഈ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം നെല്ലിക്ക സംഭാരത്തിലൂടെ സാധിക്കുന്നു. നെല്ലിക്ക സംഭാരം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മരണത്തിന് വരെ കാരണമാവുന്ന അവസ്ഥയിലേക്ക് പലപ്പോഴും കുറഞ്ഞ രക്തസമ്മര്‍ദ്ദം നമ്മളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക സംഭാരം.

കൊളസ്ട്രോള്‍ കുറക്കാം
വേനല്‍ക്കാലത്തുള്ള ആരോഗ്യ പ്രതിസന്ധികള്‍ കൂടാതെ ആരോഗ്യ സംരക്ഷണത്തിനും നെല്ലിക്ക സംഭാരം ഉത്തമമാണ്. ഇത് കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്ന ചീത്ത കൊളസ്ട്രോളിനെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട് നെല്ലിക്ക സംഭാരം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു നെല്ലിക്ക സംഭാരം.

തയ്യാറാക്കേണ്ടത് ഇങ്ങനെ
നെല്ലിക്ക സംഭാരം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് അറിയണ്ടേ? അതിനായി ആദ്യം അതിലേക്ക് എന്തെല്ലാം ചേരുവകള്‍ ചേര്‍ക്കണം എന്ന് നോക്കാം. അഞ്ച് വലിയ നെല്ലിക്ക, പച്ചമുളക് ഒന്ന്, ഇഞ്ചി ഒരു കഷ്ണം, കറിവേപ്പില ഒരു പിടി, അല്പം ചെറു നാരങ്ങ നീര്, അല്പം മോര്, അല്പം ഉപ്പ് എന്നിവയാണ് നെല്ലിക്ക സംഭാരം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കേണ്ടത് ഇങ്ങനെ
നെല്ലിക്കയിലെ കുരുകളഞ്ഞ ശേഷം നെല്ലിക്ക മിക്സിയില്‍ അടിച്ചെടുക്കുക. നെല്ലിക്ക ഒരു വിധം അരച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ഉപ്പും കൂടി ചേര്‍ക്കുക. ഇതിലേക്ക് നല്ലതു പോലെ തണുത്ത വെള്ളം ഒരു ഗ്ലാസ്സ് ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഉപ്പ് വേണമെങ്കില്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് കുടിച്ചാല്‍ തന്നെ നല്ല എനര്‍ജി ഡ്രിങ്ക് കുടിച്ചതിന്റെ അതേ ഗുണം ലഭിക്കുന്നു. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
