For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് എരിക്കിലയില്‍ പ്രമേഹം ഒതുങ്ങും

രണ്ട് എരിക്കിലയില്‍ പ്രമേഹം ഒതുങ്ങും

|

നമ്മുടെ പ്രകൃതി എന്നു പറയുന്നത് ഒരു വലിയ അദ്ഭുതമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രശ്‌നങ്ങള്‍ എല്ലാം പ്രകൃതി നല്‍കുന്നതെല്ലെങ്കിലും പ്രശ്‌ന പരിഹാരം പലപ്പോഴും പ്രകൃതിയില്‍ നിന്നു തന്നെ ലഭിയ്ക്കും.

പ്രകൃതിയിലെ ഔഷധ സസ്യങ്ങള്‍ ധാരാളമാണ്. ആധുനിക വൈദ്യശാസ്ത്രം ഇത്രയൊന്നും വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് പല രോഗങ്ങള്‍ക്കും ശമനം വേലിയരികില്‍ നിന്നും തൊടിയില്‍ നിന്നും പാടവരമ്പില്‍ നിന്നുമെല്ലാം ശേഖരിയ്ക്കുന്ന ഇത്തരം സസ്യങ്ങളായിരുന്നു. യാതൊരു പാര്‍ശ്വഫലവുമില്ലാതെ ഫലം നല്‍കുന്ന ഇവ ഇപ്പോഴും പല നാട്ടുവൈദ്യങ്ങളിലും ആയുര്‍വേദത്തിലുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്നുമുണ്ട്.

ഉദ്ധാരണം കൂടാന്‍ സ്‌പെഷല്‍ മുരിങ്ങപ്പാനീയംഉദ്ധാരണം കൂടാന്‍ സ്‌പെഷല്‍ മുരിങ്ങപ്പാനീയം

എന്നാല്‍ പലതിന്റേയും ഗുണം ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതു കൊണ്ടു തന്നെ ഇവ നാം പലപ്പോഴും കണക്കിലെടുക്കാറുമില്ല.പലപ്പോഴും ഇവയെ തിരിച്ചറിയാനും സാധിയ്ക്കാറില്ല.

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഔഷധ സസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എരുക്ക്. എരുക്കിന്റെ പൂവും ഇലയുമെല്ലാം തന്നെ പല തരത്തിലുള്ള രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിയ്ക്കുന്നുമുണ്ട്. ഇലകളില്‍ നേര്‍ത്ത രോമങ്ങള്‍ മൂടിയ ഇളം വയലറ്റ് നിറത്തിലെ പൂക്കളോടു കൂടിയ ഈ ചെടിയ്ക്ക് പ്രമേഹമടക്കമുള്ള പല രോഗങ്ങളേയും തടയാനുള്ള ശേഷിയുണ്ട്.

എരുക്കിന്റെ ഇല പല പല തരത്തിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

തടി

തടി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് എരുക്കിന്റെ ഇല. ശരീരത്തിന്റെ കൊഴുപ്പു നീക്കാന്‍ ഇത് ഏറെ സഹായകമായ ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്നതു വഴിയും ഇത് അമിത വണ്ണം ഒഴിവാക്കുന്നു. പ്രമേഹം പലരിലും അമിത വണ്ണത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കന്നത് തടിയും കൊഴുപ്പുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്.

ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍

ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍

ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ അതായത് വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് ഇത്. ഛര്‍ദി, വയറിളക്കം എന്നിവയ്‌ക്കെല്ലാം നല്ലൊരു പ്രതിവിധി. ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണിത്. നല്ലൊരു ലാക്‌സേറ്റീവ് ഗുണം നല്‍കുന്ന ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

പ്രമേഹത്തിനുള്ള

പ്രമേഹത്തിനുള്ള

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് എരിക്കിന്റെ ഇല. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വഴിയാണ് പ്രമേഹം കുറയ്ക്കുന്നത്. എരിക്കിന്റെ രണ്ട് ഇലകള്‍ എടുക്കുക. ഇതിന്റെ മറുപുറം, അതായത് പുറംഭാഗം ചേര്‍ന്നു വരത്തക്ക വിധം പാദത്തിനടിയില്‍ ചേര്‍ക്കു വയ്ക്കുക. അതായത് ഇലയുടെ പുറംഭാഗം, അതായത് ഇല തിരിച്ച് കാലിനടിയില്‍ ചേര്‍ത്തു വയ്ക്കണം. പാദത്തിന്റെ അടിഭാഗവും എരിക്കിലയുമായി നല്ല രീതിയില്‍ സമ്പര്‍ക്കം വരണം. പിന്നീട് സോക്‌സ് ധരിയ്ക്കാം.

ഇരു കാലുകളിലും

ഇരു കാലുകളിലും

ഇരു കാലുകളിലും ഇതേ രീതിയില്‍ എരിക്കില വയ്ക്കാം. ഇത് രാവിലെ മുതല്‍ രാത്രി കിടക്കും വരെ വയ്ക്കുക. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇതു നീക്കി കാല്‍ കഴുകാം. ഈ രീതി അടുപ്പിച്ച് ഏഴു ദിവസമെങ്കിലും ചെയ്യുക. ഇതിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസ് തോത് പരിശോധിച്ചാല്‍ ഇതു കുറഞ്ഞതായി കാണാം. കാല്‍പാദത്തിലെ ചര്‍മത്തിലൂടെ ഇതിന്റെ ഗുണം ശരീരത്തില്‍ എത്തുന്നതാണ് ഇതിനു സഹായിക്കുന്നത്.

ആസ്തമ

ആസ്തമ

ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് എരുക്ക്. ഇതിന് പൊട്ടെന്റ് ബയോ ആക്ടീവിറ്റിയുണ്ട്. ഇതില്‍ ഉള്ള ഒരു പ്രത്യേക കെമിക്കലും ഇതിനു സഹായിക്കുന്നു. ഇത് ശ്വാസകോശത്തിലെ മസിലുകളുടെ വീര്‍പ്പു തടയുന്നു. ഇതിലൂടെ ശ്വാസോച്ഛാസം സുഖകരമാകുന്നു. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതിന്റെ ഇല കൊണ്ടു ചായയുണ്ടാക്കാം ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ സാധാരണ രീതിയില്‍ ചായയുണ്ടാക്കുക.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തിനു മോചനം നല്‍കും. ഇതേ രീതിയില്‍ ലിവറിനും കിഡ്‌നിയ്ക്കുമെല്ലാം ഇതു ഗുണകരമാണ്. ടോക്‌സിനുകള്‍ നീക്കുന്നതാണ് ഗുണകരമാകുന്നത്.

ബിപി

ബിപി

ബിപി നിയന്ത്രണത്തിനു സഹായിക്കന്ന ഒരു മരുന്നു കൂടിയാണ് എരിക്കില. ഇതിലെ കെമിക്കല്‍ കോമ്പോസിഷനാണ് ഇതിനു കാരണം. ഹൈപ്പെര്‍ ടെന്‍ഷന്‍, ഹൈപ്പോടെന്‍ഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. രക്തപ്രവാഹം സുഗമമായി നടക്കാനും സഹായിക്കുന്നു. ഇതു വഴി ഹൃദയാരോഗ്യം ഏറെ നല്ലതാണ്.

 പനി

പനി

ഇതിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നത് പനി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ശരീരത്തിലെ ടെംപറേച്ചര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതിനൊപ്പം ഇഞ്ചി കൂടി ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണകരമാണെന്നു പറണം.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും അത്യുത്തമമായ ഒന്നാണ് ഇത്. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഇതിലെ ചില കെമിക്കലുകമാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ എരിക്കില നല്ലതാണ്.

മന്തു രോഗത്തിനുള്ള പരിഹാരം

മന്തു രോഗത്തിനുള്ള പരിഹാരം

മന്തു രോഗത്തിനുള്ള പരിഹാരം കൂടിയാണ് ഈ പ്രത്യേക ചെടി. പണ്ടു കാലത്ത് ഈ രോഗത്തിന് ഉപയോഗിച്ചിരുന്ന പ്രതിവിധിയാണ് എരുക്കു ചെടി. ഇതു ചര്‍മപ്പുറത്തും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ് ഗുണം. ഈ പ്രശ്‌നത്തിന് ഉള്ളിലേയ്ക്കു പുറത്തേയ്ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കുവാന്‍ പറ്റിയ മരുന്നാണിത്. ഇതുപോലെ പാമ്പുകടി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെയുളള വിഷബാധയ്ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ ബയോ ആക്ടീവിറ്റിയാണ് ഈ ഗുണം നല്‍കുന്നത്.

Read more about: health diabetes
English summary

Health Benefits Of Aak Leaves For Diabetes

Health Benefits Of Aak Leaves For Diabetes, Read more to know about,
X
Desktop Bottom Promotion