For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി

|

പുണ്യമാസമാണ് റംസാന്‍. വ്രതമെടുക്കുന്നവര്‍ ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഏറെയധികം കരുതല്‍ ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ നല്‍കേണ്ടതാണ്. അല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വ്രതമെടുക്കുന്നവര്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതെ വൈകുന്നേരം നോമ്പ് തുറക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. നോമ്പെടുത്ത ക്ഷീണം മാറ്റുന്നതിന് വേണ്ടി ഭക്ഷണം കഴിക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

<strong>Most read: പേരക്കജ്യൂസ് വെറും വയറ്റില്‍: തടിയില്ല, പ്രമേഹവും</strong>Most read: പേരക്കജ്യൂസ് വെറും വയറ്റില്‍: തടിയില്ല, പ്രമേഹവും

നോമ്പിന്റെ ഭക്ഷണ ക്രമം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മള്‍ തന്നെ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ നോമ്പ് കാലം പലപ്പോഴും ആരോഗ്യ പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. നോമ്പെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. നോമ്പ് കാലത്ത് കൃത്യമായ ആരോഗ്യം സൂക്ഷിച്ച് ഭക്ഷണം കഴിച്ചാല്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ചില അനാരോഗ്യകരമായ ശീലങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ജങ്ക്ഫുഡുകള്‍ കഴിക്കരുത്

ജങ്ക്ഫുഡുകള്‍ കഴിക്കരുത്

ഒരു കാരണവശാലും ജങ്ക്ഫുഡുകള്‍ നോമ്പ് കാലത്ത് കഴിക്കരുത്. രാവിലെ മുതലുള്ള ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് വരെ ശരീരത്തിന് എനര്‍ജി അത്യാവശ്യമാണ്. എന്നാല്‍ ഒരു കാരണവശാലും നോമ്പ് തുറക്ക് ജങ്ക് ഫുഡുകള്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ജങ്ക്ഫുഡ്, ചിപ്‌സ്, നൂഡില്‍സ്, ഫ്രൈഡ് ഫുഡ്‌സ് എന്നിവയൊന്നും കഴിക്കാന്‍ പാടില്ല. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കരിമ്പ്, ഈന്തപ്പഴം, തേന്‍, ശര്‍ക്കര എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും പഞ്ചസാരയും അമിത മധുരമുള്ള പലഹാരങ്ങളും കഴിക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും നോമ്പ് തുറക്ക് കഴിക്കാന്‍ പാടില്ല. ഇത് പെട്ടെന്നാണ് ശരീരത്തില്‍ പ്രതിപ്രവര്‍ത്തനം ഉണ്ടാക്കുന്നത്. നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിനും വണ്ണം കൂടുന്നതിനും പലപ്പോഴും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാരണമാകുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്നുണ്ട്. അതുകൊണ്ട് പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

<strong>Most read: ഉഴിഞ്ഞയില്‍ ഉഴിഞ്ഞാല്‍ പോവാത്ത രോഗമില്ല</strong>Most read: ഉഴിഞ്ഞയില്‍ ഉഴിഞ്ഞാല്‍ പോവാത്ത രോഗമില്ല

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. ഇത് പലപ്പോഴും തലവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കഫീന്‍ അടങ്ങിയ പാനീയങ്ങളാണ് പലപ്പോഴും ആരോഗ്യത്തിനും വയറ്റില്‍ ആസിഡ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നതിന് ശ്രദ്ധിക്കണം.

ഭക്ഷണശേഷം ഉറങ്ങുന്നത്

ഭക്ഷണശേഷം ഉറങ്ങുന്നത്

പകല്‍ മുഴുവന്‍ ഉപവാസം എടുത്ത് ക്ഷീണമായിരിക്കും എല്ലാവര്‍ക്കും. എന്നാല്‍ അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണശേഷം കിടന്നുറങ്ങുന്നതിലൂടെ ഇത് നിങ്ങളില്‍ നെഞ്ചെരിച്ചില്‍, അമിതവണ്ണം, കുടവയര്‍ എന്നീ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നോമ്പ്തുറ കഴിഞ്ഞ ഉടനേ ഒരു കാരണവശാലും ഉറങ്ങാന്‍ പാടുകയില്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

<strong>Most read: കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്</strong>Most read: കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്

അമിതമായി ഭക്ഷണം കഴിക്കുന്നത്

അമിതമായി ഭക്ഷണം കഴിക്കുന്നത്

അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നോമ്പ് ശേഷം നോമ്പ് തുറക്ക് അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ ചില്ലറയല്ല. ഇത് വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം നോമ്പ് തുറക്കുമ്പോള്‍ ആദ്യം ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് അതിനൊടൊപ്പം രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇതായിരിക്കണം നിങ്ങളുടെ നോമ്പ്തുറ ആരംഭിക്കുന്ന ശീലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ധാരാളം വെള്ളം കുടിക്കേണ്ടത്

ധാരാളം വെള്ളം കുടിക്കേണ്ടത്

നോമ്പ് തുറക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വെയിലത്ത് പണിയെടുക്കുന്നവര്‍. ഇവര്‍ക്ക് ശരീരത്തില്‍ നിര്‍ജ്ജലീകരണം വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ ക്ഷീണവും മറ്റ് പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. മൂത്രത്തില്‍ അണുബാധ, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ പഴുപ്പ് എന്നീ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും വെള്ളം കുടിക്കാത്തത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് നോമ്പ് തുറക്ക് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഈന്തപ്പഴം കഴിക്കുമ്പോള്‍

ഈന്തപ്പഴം കഴിക്കുമ്പോള്‍

നോമ്പ് തുറക്കുന്ന വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം കൊണ്ടാണ് നോമ്പ് തുറക്കുന്നത്. നൂറ് ഗ്രാം വരെ ഈന്തപ്പഴം ഒരു ദിവസം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് പഞ്ചസാരയുടെ അളവിനെ അത്ര പ്രശ്‌നത്തിലാക്കുന്നില്ല. ഇത് കൂടാതെ ചെറിയ അളവില്‍ പഴങ്ങളും മറ്റും കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ട്ടിഫിഷ്യല്‍ മധുരം ചേര്‍ക്കാത്ത പ്രകൃതിദത്തമായ ഈന്തപ്പഴം ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ദിവസവും നോമ്പ് തുറക്ക് മുന്‍പ് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഫൈബറിന്റെ അളവ് വര്‍ദ്ധിക്കുന്നു. മാത്രമല്ല രക്തം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ഈന്തപ്പഴം സഹായിക്കുന്നുണ്ട്‌

<strong>Most read: പെണ്ണിന് ശരീരപുഷ്ടിക്ക് വിഷ്ണുക്രാന്തി ഒറ്റമൂലി</strong>Most read: പെണ്ണിന് ശരീരപുഷ്ടിക്ക് വിഷ്ണുക്രാന്തി ഒറ്റമൂലി

English summary

harmful eating habits during ramadan fasting

Harmful eating habits during ramadan fasting could lead to many health problems. Take a look.
X
Desktop Bottom Promotion