For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വയസ്സിലും ഫിറ്റ്നസ് നിലനിര്‍ത്താൻഇതാണ് വേണ്ടത്

|

ആരോഗ്യമുള്ള ശരീരം തന്നെയാണഅ എല്ലാവരുടേയും ലക്ഷ്യം. എന്നാൽ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും രോഗങ്ങൾ നമ്മു‌െ കൂടെ തന്നെ പോരുന്നു. എന്തുകൊണ്ടാണ് ഇത് എന്ന് പലർക്കും അറിയില്ല. ജീവിതത്തിൽ ഉണ്ടാവുന്ന പല അവസ്ഥകൾക്കും പലപ്പോഴും ആരോഗ്യം ഒരു കാരണം തന്നെയാണ്. മെലിഞ്ഞിരിക്കുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. എന്നാൽ അതിനെ എങ്ങനെ പരിഹരിക്കാം എന്ന് ഗവേഷണം ന‌ടത്തുന്നവർക്കായി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയാൽ അത് ജീവിതവും ആരോഗ്യവും നിങ്ങൾക്ക് തിരിച്ച് തരുന്നു.

<strong>most read: നാൽപ്പാമരത്തില്‍ രോഗകാരണത്തെ വേരോടെകളയും ഒറ്റമൂലി</strong>most read: നാൽപ്പാമരത്തില്‍ രോഗകാരണത്തെ വേരോടെകളയും ഒറ്റമൂലി

പുരുഷന്‍മാരെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത്. കാണം ചിലരില്‍ അമിത വണ്ണമാണ് പ്രശ്നമെങ്കിൽ ചിലരിലാകട്ടെ അത് പലപ്പോഴും തടിയില്ലാത്തതായിരിക്കും. എന്നാൽ ഇതിന് രണ്ടിനും ഇടയിലുള്ള ഫിറ്റ്നസ് എന്ന അവസ്ഥ എങ്ങനെ നിങ്ങളെ ബാധിക്കുന്നു എന്ന് അറിയുമോ? ഇത്തരത്തില്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്ന് നോക്കാം. ഇത് ശ്രദ്ധിച്ചാല്‍ നമുക്ക് ഏതൊരാളുടെ മുന്നിലും യാതൊരു പ്രശ്‌നവും ഇല്ലാതെ പിടിച്ച് നില്‍ക്കാവുന്നതാണ്.പുരുഷൻമാർ നേരിടുന്ന ഫിറ്റ്നസ് പ്രശ്നങ്ങള്‍ക്ക് ഇനി ഇവിടെ പരിഹാരമുണ്ട്

ഷേവിങ് അലര്‍ജി

ഷേവിങ് അലര്‍ജി

ഫിറ്റ്നസ്സ എന്ന് പറയുമ്പോൾ അതിൽ വൃത്തിയും പെടുന്നുണ്ട്. ചിലർ ഷേവ് ചെയ്യാതെയും താടി വെട്ടാതെയും നടക്കുന്നു. ഇതെല്ലാം അവരുടെ ഫിറ്റ്നസിനേയും ബാധിക്കുന്നുണ്ട് എന്ന കാര്യംമറക്കേണ്ടതില്ല. ഷേവ് ചെയ്യുമ്പോൾ തന്നെ ചിലരിൽ അലർജി പോലുള്ള അവസ്ഥകൾ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് . ഇതെല്ലാം പുരുഷനെ മാത്രം അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

വായ് നാറ്റം ഗുരുതരം

വായ് നാറ്റം ഗുരുതരം

ഏറ്റവും കൂടുതൽ ആളുകളെ പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ് വായ് നാറ്റം. ഇതും ഫിറ്റ്നസും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ വായ്നാറ്റം അനുഭവിക്കുന്നവരെ മാത്രമല്ല കൂടെയുള്ളവരേയും പ്രതിസന്ധിയിൽ ആക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നല്‍കണം ഈ പ്രശ്നത്തിന്. അല്ലെങ്കില്‍ അത്ത അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

കാലിലുംദുര്‍ഗന്ധം

കാലിലുംദുര്‍ഗന്ധം

പാദസംരക്ഷണം പുരുഷനും സ്ത്രീക്കും ഒരു വെല്ലുവിളി തന്നെയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് പ്രധാനപ്പെട്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഷൂ ധരിക്കുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നു പാദ ദുർഗന്ധം. എന്നാല്‍ ഇതും നിങ്ങളുടെ ഫിറ്റ്നസിന് വളരെയധികം വെല്ലുവിളിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കണം.

മുഖത്തുണ്ടാകുന്ന ചൊറിച്ചില്‍

മുഖത്തുണ്ടാകുന്ന ചൊറിച്ചില്‍

ചര്‍മ്മത്തില്‍ പല രോഗങ്ങളും അലര്‍ജികളും അണുബാധകളും എല്ലാം പ്രശ്‌നത്തിലാവുന്നു. പലപ്പോഴും ശരീര സംരക്ഷണത്തില്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.ആരോഗ്യപരമായും ഈ പ്രശ്നം വഷളാവുന്ന അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് നല്ല വ‍ൃത്തിയുള്ള ചർമ്മം ആയി സംരക്ഷിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

തടിയില്ലായ്മ

തടിയില്ലായ്മ

തടിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.എത്രയൊക്കെ കഴിച്ചിട്ടും തടി നിൽക്കുന്നില്ലേ? മെലിഞ്ഞ് തന്നെയാണോ ഇരിക്കുന്നത്. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം. ചിലരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശരീരം മെലിഞ്ഞ് പോവുന്നു.. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധ്ക്കേണ്ടത്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

പലരേയും വിലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂര്‍ക്കം വലി. കൂര്‍ക്കം വലി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും എത്ര ശ്രദ്ധിച്ചാലും മാറാനും പോവുന്നില്ല. കൂര്‍ക്കം വലിയ്ക്കുന്നവര്‍ക്ക് അതത്ര പ്രശ്‌നമല്ലെങ്കിലും കൂടെക്കിടക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന പ്രശ്‌നം അത്ര ചില്ലറയല്ല. എത്രയൊക്കെ നിര്‍ത്താന്‍ ശ്രമിച്ചാലും പലപ്പോഴും കൂര്‍ക്കം വലി നിര്‍ത്താന്‍ കഴിയില്ല. ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളം കാണപ്പെടുന്നു. ഇതിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.ഇതെല്ലാം ഫിറ്റ്നസിനും വില്ലനായി മാറുന്ന അവസ്ഥയാണ് എന്നത് തള്ളിക്കളയേണ്ടതില്ല.

ലൈംഗിക താല്‍പ്പര്യക്കുറവ്

ലൈംഗിക താല്‍പ്പര്യക്കുറവ്

പല പുരുഷന്‍മാരിലും വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗിക താല്‍പ്പര്യക്കുറവ്. ഇതിന് ചിലരിൽ ചികിത്സ അത്യാവശ്യമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത് എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ശാരീരികമായ ഫിറ്റ്നസിനും വില്ലനാവുന്ന ഒന്നാണ്.

തലയിലെപ്രതിസന്ധികൾ

തലയിലെപ്രതിസന്ധികൾ

താരൻ, തലയിലെ ചൊറിച്ചിൽ, ഇൻഫെക്ഷൻ തുടങ്ങിയവയെല്ലാം നിങ്ങളുടെ ബാഹ്യ സൗന്ദര്യത്തേയും ആരോഗ്യത്തേയും ബാധിക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ഫിറ്റ്നസിന് വില്ലനായി മാറുന്നു. അതുകൊണ്ട് ശ്രദ്ധിക്കാവുന്നതാണ്.

English summary

fitness risks all men should know

in this article we explains some fitness risks men should know, read on to know more about it
X
Desktop Bottom Promotion