Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പാദത്തിലെ വേദനയെ നിസ്സാരമാക്കി കളയേണ്ട, പരിഹാരം
ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് ശരീരത്തിന്റെ മുക്കിലും മൂലയിലും ഉള്ള പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും പാദത്തിന്റെ വേദന. പ്രായമാകുന്നവരിലാണ് പലപ്പോഴും പാദത്തിന്റെ വേദന ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് രോഗകാരണമാണ് അറിയേണ്ടത്. പലരും വെരിക്കോസ് വെയിന്‍ എന്ന് പറഞ്ഞ് അതിനെ തള്ളുമ്പോള്‍ അത് പലപ്പോഴും ഞരമ്പ് സങ്കോചനംഎന്ന അവസ്ഥയാണ് എന്ന കാര്യം മറക്കേണ്ടതില്ല. പാദത്തില്‍ ഉണ്ടാവുന്ന അമിത സമ്മര്‍ദ്ദമാണ് ഇത്തരം വേദനക്ക് കാരണമാകുന്നത്.
ഇതിന് പിന്നിലാവട്ടെ ധാരാളം കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാരണങ്ങള്‍ക്ക് പലപ്പോഴും പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കാണിക്കുന്ന ചില തെറ്റുകളാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പ്രധാന കാരണം. ഇത്തരക്കാരുടെ പാദത്തില്‍ ഞരമ്പുകള്‍ മുഴക്കുകയും ചുവക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒലീവെണ്ണ
ഒലീവെണ്ണ കൊണ്ടും നമുക്ക് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒലീവെണ്ണ കൊണ്ട് നമുക്ക് കാല് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. കാല്പാദത്തില് ഒലീവെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക.ഇത് കാല് മസിലുകളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ വേദനയെ ഇല്ലാതാക്കുന്നു.

ഐസ് പാക്ക്
കാലില്‍ വേദന അനുഭവപ്പെടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ഐസ് പാക്ക് വെക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഐസ് പാക്ക്. അതുകൊണ്ട് തന്നെ ദിവസവും ഇത് കാലില്‍ വെക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചൂടുവെള്ളവും എപ്സം സാള്‍ട്ടും
ചൂടുവെള്ളത്തില്‍ അല്പം എപ്സം സാള്‍ട്ട് മിക്സ് ചെയ്ത് പാദത്തില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇതില്‍ പാദം മുക്കി വെക്കാവുന്നതാണ്. ഇത് ചൂടുവെള്ളത്തില്‍ അല്പം എപ്സം സാള്‍ട്ട് മിക്സ് ചെയ്ത് വെക്കുന്നത് ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പത്ത് മിനിട്ട് എങ്കിലും പാദം വെള്ളത്തില്‍ മുക്കി വെക്കണം.

വിനാഗിരി
വിനാഗിരി ഉപയോഗിച്ചും ഞരമ്പ് വലിവ് കുറക്കാം. ചൂടുള്ളതോ തണുത്തതോ ആയ വിനാഗിരി ഉപയോഗിച്ചാല്‍ അസുഖം ഭേദമാക്കാം. വിനാഗിരി തുല്യ അളവ് വെള്ളത്തില്‍ ചൂടാക്കി കോട്ടണ്‍ മുക്കി ബാധിച്ച ഭാഗത്ത് തേക്കുക. അതുപോലെ തന്നെ തുല്യ അളവ് തണുത്ത വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കോട്ടണ്‍ ഉപയോഗിച്ച് തേക്കുക. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇത് ആവര്‍ത്തിച്ച് മോയിസ്ച്ചറൈസ് ക്രീം ഉപയോഗിച്ച് കഴുകുക.

ശതാവരി
ഞരമ്പ് കൊണ്ട് ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ശതാവരി. ഇത് കഴിക്കുന്നതിലൂടെ പാദത്തിലെ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശതാവരിസഹായിക്കുന്നു.



Click it and Unblock the Notifications
