For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേള്‍വി ശക്തി കുറക്കും ഗുരുതര രോഗങ്ങള്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും നമ്മുടെ ശരീരത്തില്‍ വളരെയധികം ശ്രദ്ധയും പരിചരണവും നല്‍കേണ്ട ഒന്നാണ് ചെവി. എന്നാല്‍ പലരും അറിയാതെ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പരിഹാരം നല്‍കുന്നില്ല.

ചെവിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ഓരോ ചെറിയ മാറ്റവും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കാഴ്ച ശക്തിയെ വരെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

<strong>Most read: ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍</strong>Most read: ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍

ചെവിയില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള നിസ്സാര കാരണങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. ചെവിയെ വളരെയധികം ശ്രദ്ധയോടെ തന്നെ പരിപാലിക്കേണ്ട ഒന്നാണ്. എന്നാല്‍ ചെവിയിലെ മാറ്റം എത്രത്തോളം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഇതൊക്കെ എങ്ങനെ ശ്രദ്ധിക്കാം എന്നും നോക്കാം.

ചെവി വേദന ശ്രദ്ധിക്കേണ്ടത്‌

ചെവി വേദന ശ്രദ്ധിക്കേണ്ടത്‌

ചെവി വേദന ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഏത് പ്രായത്തിലുള്ളവരും അതുകൊണ്ട് തന്നെ ചെവി വേദനയെ ശ്രദ്ധിക്കേണ്ടതാണ്. ചെവിയില്‍ നിന്ന് സ്രവം രൂപത്തില്‍ എന്തെങ്കിലും പുറത്ത് വരുന്നുണ്ടെങ്കിലും അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 സൈനസ് അണുബാധ

സൈനസ് അണുബാധ

സൈനസ് അണുബാധയും ഇത് ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്നുണ്ട്. സൈനസ് ഇന്‍ഫെക്ഷന്‍ പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളേയും നമ്മുടെ കൂടെക്കൂട്ടുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ചെവിയിലെ ചൊറിച്ചില്‍ ആണ്. തലവേദന, മൂക്കടപ്പ്, ചുമ, അതികഠിനമായ സൈനസ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം.

തൊണ്ട വൈദന

തൊണ്ട വൈദന

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും തൊണ്ട് വേദന. സാധാരണയായി കണ്ടു വരുന്ന ഒന്നാണ് പലപ്പോഴും തൊണ്ട് വേദന. തൊണ്ട വേദനയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ചെവിവേദന. ചെവിയിലെ അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് അത് ഉണ്ടാക്കുന്ന തൊണ്ട് വേദന പോലുള്ള അവസ്ഥകളെ പറ്റി അറിഞ്ഞിരിക്കണം. ഇത് ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകളെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.

കേള്‍വി ശക്തി

കേള്‍വി ശക്തി

കേള്‍വി ശക്തിയെപ്പോലും ബാധിക്കുന്ന തരത്തില്‍ പലപ്പോഴും ചെവി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് കേള്‍വി ശക്തിയെ ബാധിക്കുന്ന പല രോഗാവസ്ഥകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 ഓട്ടോസ്‌ക്ലിറോസിസ്

ഓട്ടോസ്‌ക്ലിറോസിസ്

ചെവിയുടെ അകത്ത് അനാവശ്യമായ എല്ല് വളരുന്ന അവസ്ഥയാണ് പലപ്പോഴും ഈ അവസ്ഥ. ഈ രോഗാവസ്ഥ ഉള്ളവരില്‍ വളരെയധികം സാധ്യതയാണ് കേള്‍വി ശക്തി നഷ്ടപ്പെടുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് രോഗം തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മളെ നയിക്കുന്നു.

മിനിയര്‍ ഡിസീസ്

മിനിയര്‍ ഡിസീസ്

കേള്‍വിശക്തി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ട് ഈ രോഗാവസ്ഥ. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഇയര്‍ബാലന്‍സ് നഷ്ടപ്പെടുക എന്നത് തന്നെയാണ്. അതുകൊണ്ട് വളരെയധികംശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. ഏതെങ്കിലും അസ്വസ്ഥതയോ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാവുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

അക്കൗസ്റ്റിക് ന്യൂറോമ

അക്കൗസ്റ്റിക് ന്യൂറോമ

കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത് പലപ്പോഴും എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധ വേണ്ടതാണ്. ഇത് പലപ്പോഴും പൂര്‍ണമായും കേള്‍വി ശക്തി ഇല്ലാത്ത പോലെ തോന്നുന്നു. തലവേദന, മുഖത്ത് വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

English summary

diseases that can cause hearing loss

In this article we have listed some diseases that can cause hearing loss.
Story first published: Saturday, April 6, 2019, 16:44 [IST]
X
Desktop Bottom Promotion