Latest Updates
-
ചിങ്ങം 1: സാമ്പത്തിക ഉയർച്ചയ്ക്ക് ഈ ശുഭമുഹൂർത്തം; കരിയറിൽ വൻ മാറ്റങ്ങൾ ഉറപ്പ്! -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവിയോഗം: ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടങ്ങൾ കൊയ്യാം -
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ് -
വീടിന്റെ പ്രധാന വാതിലിന് നേരെ ഗോവണിയാണോ? വാസ്തുദോഷം മാറ്റാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ! -
ഹരിയാലി തീജ്: വീടിന്റെ ഐശ്വര്യം കൂട്ടാൻ ബാൽക്കണിയിൽ ഈ മാറ്റങ്ങൾ വരുത്തൂ, വാസ്തു പറയുന്നത് ഇതാണ്
കുക്കുമ്പറിൽ കുരുമുളക് ചേർന്നാൽ ഗുണം ചില്ലറയല്ല
കുക്കുമ്പർ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല സൗന്ദര്യ പ്രശ്നങ്ങൾക്കും ഇതേ കുക്കുമ്പര്‍ വളരെയധികം മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നത് പോലെ പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുക്കുമ്പർ. എന്നാൽ സൗന്ദര്യത്തേക്കാള്‍ ആരോഗ്യത്തിന് തന്നെയാണ് നാം പ്രാധാന്യം നല്‍കേണ്ടത്. കാരണം ചെറിയ ആരോഗ്യ പ്രശ്ങ്ങൾ പോലും പലപ്പോഴും സന്ദര്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണം നല്കുന്ന ഒന്നാണ് കുക്കുമ്പര്‍. എന്നാല്‍ കുക്കുമ്പറിനൊപ്പം അല്പം കുരുമുളക് പൊടി ചേരുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം. രോഗങ്ങള്‍ക്ക് ഒറ്റമൂലി എന്നതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികളേയും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കുരുമുളകും കുക്കുമ്പറും. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുക്കുമ്പറും കുരുമുളക് പൊടിയും. എങ്ങനെയെല്ലാം എന്ന് നോക്കാം.

വിഷാംശത്തെ പുറന്തള്ളുന്നു
കുക്കുമ്പർ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിൽ വളരെ മുന്നിലാണ്. പലപ്പോഴും രോഗങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന ടോക്സിൻ ആണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുക്കുമ്പറും കുരുമുളക് പൊടിയും. ഇത് രണ്ടും ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതിലുപരി ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

കൊളസ്ട്രോള്‍ ഇല്ല
എന്നാൽ കൊളസ്ട്രോള്‍ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കുരുമുളകും കുക്കുമ്പറും. ഇത് രണ്ടും ആരോഗ്യസംരക്ഷണത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൊളസ്ട്രോൾ പോലുളഅള അവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മർദ്ദം ഇന്നത്തെ കാലത്തെ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും ഈ രോഗത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കുക്കുമ്പർ കുരുമുളക് മിക്സ്. ഇത് രണ്ടും ആരോഗ്യത്തിനും വളരെ മികച്ചതാണ്. അല്പം കുക്കുമ്പർ കുരുമുളക് മിക്സ് ചെയ്ത് കഴിച്ചാൽ രക്തസമ്മർദ്ദത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

പ്രമേഹത്തേയും കുറക്കുന്നു
പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് കുക്കുമ്പർ കുരുമുളക് മിക്സ്. ഇത് ശരീരത്തിലെ ഇൻസുലിൻറെ പ്രവർത്തനം കൃത്യമാക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

വിറ്റാമിന്‍ കലവറ
വിറ്റാമിന്‍ എ, ബി, സി എന്നിവ കൊണ്ട് സമ്പുഷ്ടമാണ് കുക്കുമ്പർ. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും ഇത് ഇല്ലാതാക്കുന്നത്. അതിലുപരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല. ഇത് വിറ്റാമിൻ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കുന്നു
പല വിധത്തിലുള്ള ക്യാന്‍സർ നമ്മളെ ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കുക്കുമ്പർ, കുരുമുളക് മിക്സ്. ഇത് കഴിക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ ഗുരുതരാവസ്ഥകളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെ മികച്ചതാണ്.

സന്ധിവേദനയെ ഇല്ലാതാക്കുന്നു
സന്ധിവേദന, പേശീവേദന എന്നീ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കുക്കുമ്പർ, കുരുമുളക് പൊടിയിട്ട് കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കുരുമുളക് പൊടി കുക്കുമ്പറും. അതുകൊണ്ട് തന്നെ കഴിക്കാൻ പരമാവധി ശ്രദ്ധിക്കുക.



Click it and Unblock the Notifications