Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
വിട്ടുമാറാത്ത മലബന്ധം സ്‌ട്രോക്കിന് കാരണമാകുന്നു
മലബന്ധം സ്ത്രീകളിലും പുരുഷന്‍മാരിലും കാണുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മലബന്ധം എന്ന അവസ്ഥയെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും.
മലബന്ധം പല വിധത്തിലുണ്ട്. എപ്പോഴും സംഭവിക്കുന്നതും എന്നാല്‍ ഇടക്കിടക്ക് പ്രശ്‌നമാവുന്നതും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ഇത്തരം പ്രശ്‌നം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
പലപ്പോഴും രക്ത ഓട്ടം കുറയുന്നതിന് മലബന്ധം കാരണമാകാറുണ്ട്. ഇത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നുണ്ട്. അത് ചിലപ്പോള്‍ പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ ആദ്യം തേടേണ്ടത്.
മലബന്ധമുള്ളവര്‍ക്ക് പലപ്പോഴും ശോധനക്ക് ആവശ്യത്തിലധികം സമ്മര്‍ദ്ദം നല്‍കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വരാതിരിക്കുന്നതിനുള്ള മുന്‍കരുതലാണ് നമ്മള്‍ എടുക്കേണ്ടത്. അവ എന്തൊക്കെയെന്ന് നോക്കാം.

വിട്ടുമാറാത്ത മലബന്ധം
വിട്ടുമാറാത്ത മലബന്ധം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടണം. വിട്ടുമാറാത്ത മലബന്ധമുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്കും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധമുള്ളവരില്‍ ശോധനക്ക് സാധാരണയില്‍ അധികം ബലം കൊടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് ഇത് പലപ്പോഴും രക്തയോട്ടം കുറക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മലബന്ധമുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. മലബന്ധം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി താഴെ പറയുന്നവയാണ്. എന്തൊക്കെയെന്ന് നോക്കാം.

വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അത് മലബന്ധത്തിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. മാത്രമല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ജ്യൂസ് പോലുള്ളവ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ജ്യൂസ് വളരെ മികച്ചതാണ്.

നാരുകളടങ്ങിയ ഭക്ഷണം
ഭക്ഷണത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക. മലബന്ധത്തിന് അയവ് വരുത്താന്‍ ഇത് വളരെയധികം മികച്ചതാണ്. അതുപോലെ തന്നെ ഭക്ഷണത്തില്‍ ഇടക്കിടക്ക് മാറ്റം വരുത്താന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാവുന്നു.

സസ്യാഹാരം ശീലമാക്കുക
ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല സസ്യാഹാരം മാത്രം കഴിച്ച് ശീലിക്കുക. ഇത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സസ്യാഹാരം. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശീലമാക്കുക. ഇത് മലശോധനയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണം
മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മലശോധന വേഗത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ മികച്ച് നില്‍ക്കുന്നതാണ് ഇത്.

വറുത്തതും പൊരിച്ചതും
വറുത്തതും പൊരിച്ചതും കഴിക്കാന്‍ ഇഷ്ടമുള്ളവരില്‍ മലബന്ധം എന്ന അവസ്ഥ വളരെയധികം ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വറുത്തതു പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധമെന്ന അവസ്ഥയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

വ്യായാമം ചെയ്യാം
വ്യായാമം ചെയ്യുന്നത് പലപ്പോഴും മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ജോഗിംങ്, അല്ലെങ്കില്‍ അരമണിക്കൂറെങ്കിലും നടക്കുകയോ ചെയ്യണം. ഇത് ശ്രദ്ധിച്ചാല്‍ പിന്നീട് മലബന്ധം എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications











