Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ആയുസ്സിന്റെ മരുന്നിന് ഉപ്പും മധുരവും അല്പം വെള്ളം
വേനല്‍ക്കാലം ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥ പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന വയറിളക്കം ഛര്‍ദ്ദി എന്ന അവസ്ഥയിലേക്ക് വരെ നമ്മളെ ഇത് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പാനീയമുണ്ട് അതാണ് ഓ ആര് എസ്.
വയറിളക്കം, ഛര്‍ദ്ദി എന്നീ അവസ്ഥകളെയെല്ലാം ഇല്ലാതാക്കുന്നതിനും വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് ഓ ആര് എസ് ലായനി. ഇത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ നിലനിര്‍ത്തുകയും ജലം ആഗിരണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ വേനല്‍ക്കാലത്ത് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഓ ആര് എസിലൂടെ പരിഹരിക്കാന്‍ കഴിയുന്നത് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ഓ ആര് എസ് ലായനി നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. അതിനായി എന്തൊക്കെ വേണം എന്ന് നോക്കാം. ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം. അതിലേക്ക് ആറ് ടീസ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി ഉപയോഗിക്കാവുന്നതാണ്. അളവ് കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കുന്നത്.

സൂക്ഷിക്കേണ്ടത്
ഇരുപത്തി നാല് മണിക്കൂറില്‍ കൂടുതല്‍ ഈ ലായനി ഉപയോഗിക്കാന്‍ പാടുകയില്ല. കാരണം ഇത് ഇരുപത്തി നാല് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ ഓ ആര് എസ് ലായനി എങ്കിലും കഴിക്കേണ്ടതാണ്. എന്നാല്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓ ആര് എസ് ലായനി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ് ഓ ആര് എസ്. ഇത് പല വിധത്തിലാണ് വേനല്‍ക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

ക്ഷീണത്തിന് പരിഹാരം
ക്ഷീണം എന്ന അവസ്ഥ വേനല്‍ക്കാലത്ത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഓ ആര് എസ് ലായനി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ക്ഷീണത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എത്ര വലിയ ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ലായനി.

കുറഞ്ഞ രക്തസമ്മര്‍ദ്ദം
കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓ ആര് എസ് ലായനി. ഇത് കുറഞ്ഞ രക്ത സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് കൊടുക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് ഓ ആര് എസ് ലായനി വളരെ മികച്ചതാണ്. സംശയം കൂടാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

വയറിളക്കത്തിന് പരിഹാരം
വയറിളക്കം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ലായനി കഴിക്കുന്നതിലൂടെ വയറിളക്കം എന്ന അവസ്ഥയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് വയറിളക്കമുള്ളപ്പോള്‍ ഇടക്കിടക്ക് കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വയറിളക്കത്തിന് ആശ്വാസം ലഭിക്കുകയില്ല.

ഛര്‍ദ്ദി
ഛര്‍ദ്ദി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓ ആര് എസ് പാനീയം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഛര്‍ദ്ദി എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ പാനീയം. അതിലുപരി ഛര്‍ദ്ദി മൂലമുണ്ടാവുന്ന ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ വിഷമിക്കേണ്ടി വരില്ല.



Click it and Unblock the Notifications
