നല്ല ഭാര്യമാര്‍ ഈ രാശിക്കാര്‍

Posted By:
Subscribe to Boldsky

രാശി പല കാര്യങ്ങളും പറയുന്നുണ്ട്. സ്വാഭാവത്തെ കുറിച്ചും രൂപത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം പലതും.

രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക രാശിക്കാരെ ഭാര്യമാരാക്കുന്നത് നല്ലതാണ്, ചില പ്രത്യേക രാശിക്കാരെ ഭര്‍ത്താക്കന്മാരാക്കുന്നതും നല്ലതാണ്.

ചില പ്രത്യേക സോഡിയാക് സൈനുകളില്‍ പെട്ടവര്‍ ഭാര്യമാരാകാന്‍ നല്ലവരാണെന്നു പറയും. ഈ രാശിക്കാര്‍ ഏതൊക്കെ എന്നറിയൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ നല്ല ഭാര്യമാരാകാന്‍ ഉത്തമരാണ്. ഇവര്‍ സ്ഥിരമായി നില നില്‍ക്കുന്ന ബന്ധത്തില്‍ വിശ്വസിയ്ക്കുന്നവരാകും. ഭര്‍ത്താവിനോട് വിശ്വസ്തതയുള്ളവരാകും. ഭര്‍ത്താവിനോട് വിധേയരാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഈ വിഭാഗത്തില്‍ പെട്ടവര്‍ പൊതുവെ സ്‌നേഹമുള്ളവരാകും. സത്യസന്ധരും വിശുദ്ധിയുമുള്ളവരാകും. ഭര്‍ത്താവിന്റ ആഗ്രഹം പൂര്‍ത്തീകരിയ്ക്കുക, ഭര്‍ത്താവിനെ സന്തോഷിപ്പിക്കുക എന്നതായിരിക്കും ഇവരുടെ ആഗ്രഹം.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിശ്വസിയ്ക്കാവുന്നവരും വിശ്വസ്തരുമാകും. എല്ലാം ക്ഷമിയ്ക്കുന്ന വിഭാഗത്തില്‍ പെട്ട ഇവര്‍ എല്ലാവര്‍ക്കും രണ്ടാംസ്ഥാനം നല്‍കാന്‍ തയ്യാറുകയും ചെയ്യും.

പീസസ്

പീസസ്

ഭര്‍ത്താവുമായി അറിഞ്ഞ് അടുക്കാന്‍ അല്‍പം സമയം പിടിയ്ക്കുമെങ്കിലും പിന്നീട് ഭര്‍ത്താവിനെ ഗാഢമായി സ്‌നേഹിയ്ക്കുന്നവരാണ് ഇവര്‍.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദയ കൂടുതലാകും. സന്തോഷമുള്ള ഈ പ്രകൃതക്കാര്‍ക്കു ചുറ്റും എപ്പോഴും പൊസറ്റീവ് ഊര്‍ജമുള്ളവരുമാകും. പ്രശ്‌നങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാകും ഇവര്‍. ജീവിതത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിയ്ക്കുന്നവര്‍.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിയ്ക്കുന്നവരാകും. പ്രണയം നിറഞ്ഞ ഇത്തരക്കാരുടെ ഏറ്റവും വലിയ ശക്തി പങ്കാളിയോടുള്ള പ്രണയം തന്നെയാണ്. പങ്കാളികളുമായുള്ള സെക്‌സ് ജീവിതവും ഏറെ ഇഷ്ടപ്പെടുന്ന, ആസ്വദിയ്ക്കുന്നവരാകും ഇവര്‍.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ എന്തിലും മേലേ ഭര്‍ത്താക്കന്മാരെ വില വയ്ക്കുന്നവരാകും. പങ്കാളികളുമായി ചേര്‍ന്നു പോകാന്‍ തങ്ങളെത്തന്നെ മാറ്റിയെടുക്കുന്നവരും.

ടോറസ്

ടോറസ്

ഭര്‍ത്താക്കന്മാരോടു വിശ്വസ്തരായ ഇവര്‍ നല്ല ബുദ്ധിയുള്ളവരുമാകും. തങ്ങളുടെ കുടുംബത്തെയും അടുത്തവരേയും ന്ല്ലപോലെ സംരക്ഷിയ്ക്കുന്നവരുമാകും.

അക്വാറിയസ്

അക്വാറിയസ്

അക്വാറിയസ് വിഭാഗക്കാരും കുറച്ചു പ്രകോപിതരാകുന്ന തരക്കാരാകും. എന്നാലും ഇവര്‍ നല്ല ഭാര്യമാരാകും. മറ്റുള്ളവര്‍ക്ക് എന്തും നല്‍കുന്ന തരക്കാരുമാകും ഇവര്‍.

അക്വാറിയസ്

അക്വാറിയസ്

വളരെ ചുറുചുറുക്കുള്ള, സര്‍ഗാത്മകതയുള്ളവരാകും, ഇവര്‍. സൗന്ദര്യത്തേക്കാള്‍ ബുദ്ധിയുള്ള ഈ പ്രകൃതക്കാര്‍ പങ്കാളിയിലും തങ്ങള്‍ക്കൊപ്പം ബുദ്ധി വേണമെന്നാഗ്രഹിയ്ക്കുന്ന തരക്കാരുമാകും.

English summary

Women Of These Zodiac Signs Make Best Partners

Women Of These Zodiac Signs Make Best Partners, read more to know about
Story first published: Tuesday, February 27, 2018, 19:43 [IST]