Latest Updates
-
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ആണിന് രതിമൂര്‍ച്ഛക്ക് തടസ്സം നില്ക്കും ഇതെല്ലാം
രതിമൂര്ച്ഛയെ കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും മറ്റും നിലനില്‍ക്കുന്നുണ്ട്. ഓര്‍ഗാസം എന്ന് പറയുന്നത് പലപ്പോഴും സ്ത്രീകളെ ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാര്ക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛയെക്കുറിച്ച് പല വിധത്തിലുള്ള ധാരണകള്‍ ഉണ്ട്. എന്നാല്‍ പുരുഷന്റെ രതിമൂര്‍ച്ഛക്ക് തടസ്സം നില്ക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്.
എത്രയൊക്കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. രതിമൂര്‍ച്ഛ കൊണ്ട് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടെങ്കിലും രതിമൂര്‍ച്ഛ ഇല്ലാത്ത അവസ്ഥ പുരുഷന്മാരില് ഉണ്ടാക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്റെ രതിമൂര്‍ച്ഛക്ക് പിന്നില്‍ തടസ്സം നില്ക്കുന്ന കാരണങ്ങള്‍ എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. കാരണം ഓരോ സെക്കന്റിലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലരുടേയും സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു. സ്ട്രെസ്സിനിടയിലുള്ള ലൈംഗിക ബന്ധം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം പുരുഷന്മാരില് ഓര്‍ഗാസത്തിന് തടസ്സം നില്ക്കുന്ന ഒന്നാണ്. ഹോര്‍മോണില്‍ വ്യത്യാസമുണ്ടാക്കുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഉറക്കമില്ലായ്മ പലപ്പോഴും തടസ്സം നില്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സ്ട്രെസ്സ് ഇല്ലാതെയുള്ള നല്ല ഉറക്കമാണ് ആവശ്യം. എന്നാല്‍ ഉറക്കമില്ലായ്മ പലപ്പോഴും പുരുഷന്മാരില് രതിമൂര്‍ച്ഛക്ക് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് ഉറക്കം വളരെയധികം ശ്രദ്ധിക്കണം.

വേദന സംഹാരികള്‍
വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്തിനും ഏതിനും വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരിലാണ് രതിമൂര്ച്ഛയില്ലാതാവുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഇത് വളരെയധികം ശ്രദ്ധിക്കണം.

ഉദ്ദാരണ പ്രശ്നങ്ങള്‍
എളുപ്പത്തില്‍ ഉദ്ദാരണം നടക്കുന്ന പുരുഷന്മാരില് രതിമൂര്‍ച്ഛ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. സ്ഖലന സംബന്ധമായ പ്രശ്നങ്ങളും വളരെയധികം ശ്രദ്ധിക്കണം.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ സാധ്യത നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ പുരുഷന്മാരുടെ രതിമൂര്‍ച്ഛക്ക് തടസ്സം നില്ക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ക്യാന്‍സര്‍ സാധ്യത ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കുക. ഇതിന്റെ ലക്ഷണമായിരിക്കാം പലപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛ ലഭിക്കാത്തത്.

പ്രായം
പ്രായം കൂടുന്നതും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പ്രായക്കൂടുതല്‍ പലരേയും ലൈംഗിക ബന്ധത്തില്‍ തളര്‍ത്തുന്നു. എന്നാല്‍ രതിമൂര്ച്ഛയില്ലാത്തവരില് ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെയധികം ബാധിക്കുന്നു. ഇത് പലപ്പോഴും പ്രായത്തെ വരെ ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യ പ്രശ്നങ്ങള്‍
അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. പുരുഷന്റെ രതിമൂര്‍ച്ഛക്ക് തടസ്സം നില്ക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍. ഇതെല്ലാം പുരുഷന്റെ രതിമൂര്‍ച്ഛക്ക് തടസ്സം നില്ക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications