Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നാരങ്ങാ വെള്ളം ചില്ലറയല്ല, ഒറ്റമൂലി ഇതാ
എങ്ങനെയെല്ലാം ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ
ആരോഗ്യസംരക്ഷണത്തിന് നാരങ്ങക്കുള്ളത് വളരെ വലിയ പങ്ക് തന്നെയാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് നാരങ്ങ. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു അവസ്ഥയിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ വരുന്നതിന് മുന്‍പ് അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നാരങ്ങ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. രോഗപ്രതിരോധ ശേഷി തന്നെയാണ് ശരീരത്തില്‍ ആദ്യം വേണ്ടത്.
ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമാണ് നാരങ്ങ നീര്. നാരങ്ങ നീരിന്റെ ഉപയോഗത്തിന് ഏത് വിധത്തിലും റെസ്ട്രിക്ഷന് വെക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതല്ലാതെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇത് ഉണ്ടാക്കുന്നില്ല. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
എന്നാല്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ നീരിന്റെ ഗുണം ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് നാരങ്ങ നീര് കൊണ്ട് പരിഹാരം കാണാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പാരമ്പര്യമായി ലഭിച്ച ഒരു ഒറ്റമൂലിയാണ് നാരങ്ങയില്‍ ഉള്ളത്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

നീര്
കാലിലെ നീര് പല വിധത്തില്‍ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് കാലിലെ നീര്. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.

വായിലെ അള്‍സറിന്
വായിലെ അള്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് വായിലെ മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വായിലെ മുറിവിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. നാവിലെ പുണ്ണിനും നാരങ്ങ നീര് ഉത്തമമാണ്.

ഡിപ്രഷന്
ഡിപ്രഷന് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മൂഡ് മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

ആണി രോഗം
ആണി രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി പരിഹാരം നല്കാന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഒരു പാത്രത്തില്‍ അല്പം ചൂടുവെള്ളം എടുത്ത് അതില്‍ രണ്ട് നാരങ്ങയുടെ നീര് ഒഴിക്കാം. ഇതില്‍ കാല് മുക്കി അരമണിക്കൂര്‍ ഇരിക്കുക. ഇത് കാലിലെ ആണിയെ സോഫ്റ്റ് ആക്കുന്നു. പിന്നീട് സ്ക്രബ്ബര്‍ ഇട്ട് കഴുകിയാല്‍ ഇത് പറിഞ്ഞ് പോരുന്നതായിരിക്കും.

അരിമ്പാറ
അരിമ്പാറയും ചര്‍മ്മ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അരിമ്പാറയെ ഇല്ലാതാക്കാനും നാരങ്ങ നീര് ഉപയോഗിക്കാം. പകുതി നാരങ്ങയുടെ നീര് കഴിക്കുന്നത് അരിമ്പാറക്ക് പരിഹാരം നല്കാന് സഹായിക്കുന്നു. നാരങ്ങ നീര് മുകളില്‍ പറഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മക്ക് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.

വൈറല്‍ ഫീവറിന് പരിഹാരം
വൈറല്‍ ഫീവറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ഒരു ഗ്ലാസ്സില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പനിയെ പമ്പ കടത്തും. അതുകൊണ്ട് തന്നെ പനിയെ പ്രതിരോധിക്കാന്‍ മികച്ചതാണ് നാരങ്ങ നീര്.

കേശസംരക്ഷണത്തിന്
ആരോഗ്യ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് നാരങ്ങ നീര്. ഉണങ്ങിയ തലയോട്ടിയില്‍ അല്പം നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് അത് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് രണ്ടാഴ്ച കൃത്യമായി ചെയ്താല്‍ താരന് പരിപൂര്‍ണ പരിഹാരം നേടാം.

ചതവ്
ചതവ് പലപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ഒരു വലിയ സ്പൂണ്‍ നിറയെ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ ഉപ്പും മിക്സ് ചെയ്ത് അതില്‍ ഒരു കഷ്ണം തുണി നനച്ചിടുക. ഇത് ചതവുകളെ ഇല്ലാതാക്കുന്നു.

മീന്‍ മുള്ള് കുടുങ്ങിയാല്‍
ഭക്ഷണ കാര്യത്തില്‍ വേഗത കാണിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്ത് കുടിക്കാം. ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
