For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി ക്ലിയറാക്കാന്‍ ബേക്കിംഗ് സോഡ മതി

|

കിഡ്‌നിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ അനാരോഗ്യമോ ഉണ്ടായാല്‍ അത് ചികിത്സിച്ച് മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. കാരണം നമ്മുടെ ശരീരത്തില്‍ എത്തുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് ശുദ്ധീകരിക്കലാണ് കിഡ്‌നിയുടെ ജോലി. എന്നാല്‍ കിഡ്‌നിക്ക് എതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ നിറയുകയും പതിയെ അത് കിഡ്‌നിയെ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്യുന്നു. എന്നാല്‍ വൃക്ക പെട്ടെന്നൊന്നും പ്രവര്‍ത്തന രഹിതമാവില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം വൃക്കയുടെ പ്രവര്‍ത്തനം ഏകദേശം 70 ശതമാനവും നിഷ്‌ക്രിയമായാല്‍ മാത്രമേ അത് പ്രവര്‍ത്തന രഹിതമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

<strong>ഹൃദയം സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരിയില്‍ പൊടിക്കൈ</strong>ഹൃദയം സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരിയില്‍ പൊടിക്കൈ

എന്നാല്‍ കിഡ്‌നിയുടെ പല ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് ഇനി ബേക്കിംഗ് സോഡയിലൂടെ പരിഹരിക്കാവുന്നതാണ്. അതിനായി പക്ഷേ ബേക്കിംഗ് സോഡ ഉപയോഗിക്കും മുന്‍പ് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വൃക്കയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും ബേക്കിംഗ് സോഡ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം. ഉപയോഗിക്കും മുന്‍പ് ഡോക്ടറെ കാണേണ്ട കാര്യവും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ശരീര പ്രകൃതിയാണ്. ഇത് അനുസരിച്ച് വേണം ഇത്തരം കാര്യങ്ങള്‍ക്ക് മുതിരേണ്ടത്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

കിഡ്നിയ്ക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും സോഡിയം ബൈകാര്‍ബണേറ്റ് അഥവാ ബേക്കിംഗ് സോഡയിലൂടെ പരിഹരിയ്ക്കാന്‍ കഴിയും. ഇത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും എന്‍ഡോര്‍സിന്‍ സിസ്റ്റത്തെ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ബേക്കിംഗ് സോഡ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

പി എച്ച് ലെവല്‍

പി എച്ച് ലെവല്‍

പി എച്ച് ലെവല്‍ ഉയര്‍ത്തുന്നതിനുള്ള കഴിവ് ബേക്കിംഗ് സോഡക്കുണ്ട്. ഇത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിനെ സഹായിക്കുന്നു. ബേക്കിംഗ് സോഡ രക്തത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കുകയും ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധത്തില്‍ കൃത്യമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാനായി ഉപയോഗിക്കുമ്പോള്‍ അത് കൃത്യമായ അളവില്‍ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഓരോ ദിവസങ്ങളില്‍ ഓരോ വിധത്തിലാണ് ബേക്കിംഗ് സോഡ ഉപയോഗിക്കേണ്ടത്. രണ്ട് ദിവസങ്ങളിലായാണ് ഇത് ഉപയോഗിക്കുക.

 ആദ്യ ദിവസം

ആദ്യ ദിവസം

അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ നാവിനടിയില്‍ വെയ്ക്കുക. ഇത് അലിഞ്ഞ് പോകുന്നത് വരെ വെയ്ക്കുക. ഇത്തരത്തില്‍ ചെയ്ത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചിലരില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

രണ്ടാം ദിവസം

രണ്ടാം ദിവസം

അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. മൂന്ന് ദിവസം ഇത് തുടരുക. അതിനു ശേഷം മാത്രമേ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാന്‍ പാടുകയുള്ളൂ. ഇത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് മാറ്റം വരുത്തിക്കൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് തന്നെ ആരോഗ്യകരമായ ആ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.

 മൂന്ന് ദിവസത്തിനു ശേഷം

മൂന്ന് ദിവസത്തിനു ശേഷം

മൂന്ന് ദിവസത്തിന് ശേഷം ബേക്കിംഗ് സോഡയുടെ അളവ് കുറച്ച് കൊണ്ട് വരിക. കാല്‍ ടീസ്പൂണ്‍ അതിലും കുറവ് എന്ന അളവിലേക്കെത്തിയ്ക്കുക. ഇത്രയും ദിവസം ഉപയോഗിക്കുമ്പോള്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

ചിലര്‍ക്ക് ബേക്കിംഗ് സോഡ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ പ്രതീക്ഷക്ക് വിപരീതമായ ഫലമാണ് ഇതുണ്ടാക്കുക. മാത്രമല്ല ചിലരില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്. ഇതെല്ലാം ഡോക്ടറെ കണ്ട് സംസാരിച്ച ശേഷം മാത്രമേ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വെക്കാന്‍ പാടുകയുള്ളൂ.

English summary

This will happen your kidney if you eat baking soda

This will happen your kidney if you eat baking soda read on to know more.
Story first published: Wednesday, July 25, 2018, 18:21 [IST]
X
Desktop Bottom Promotion