For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടപ്പാടില്ലാതെ വയര്‍ഷേപ്പാവാന്‍സിംപിള്‍മാര്‍ഗ്ഗം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസവും മനസമാധാനവും കളയുന്ന ഒന്നാണ് പലപ്പോഴും കുടവയര്‍. അതിന് പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ഷേപ്പില്ലാത്ത വയര്‍. ഇത് പിന്നീട് കുടവയര്‍ ആവുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്കുള്ള പരിഹാരം നമുക്ക് തന്നെ ചെയ്യാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും കൂടി സഹായിക്കുന്ന ഒന്നാണ്.

ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും കുടവയര്‍. ഷേപ്പില്ലാത്ത ചാടിയ വയറായിരിക്കും എല്ലാവരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്ന്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പല സ്ഥലത്തും നമ്മളെ തോല്‍പ്പിക്കുന്നതും. ആണാണെങ്കിലും പെണ്ണാണെങ്കിലും പലപ്പോഴും ആത്മവിശ്വാസക്കുറവ് ഒരു കുറവ് തന്നെയാണ്. വയറും തടിയും കുറക്കുക എന്നത് എപ്പോഴും വെല്ലുവിളി തന്നെയാണ്. അതിനെ പരിഹരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പലര്‍ക്കും അറിയില്ല. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത മാര്‍ഗ്ഗങ്ങള്‍ ആയിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ശാസ്ത്രീയമായ ചില മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക ്‌വയറിനെ ഒതുക്കാവുന്നതാണ്.

വയര്‍ കുറക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവരായിരിക്കും നമുക്ക് ചുറ്റുമുള്ളവര്‍. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരിക്കലും പെട്ടെന്ന് ഒരു ദിവസം അമിതവണ്ണത്തേയും കുടവയറിനും ഇല്ലാതാക്കാന്‍ കഴിയുകയില്ല. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്ന പോലെ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു.

<strong>Most read: അത്താഴം എട്ടിനു മുന്‍പ്, അല്ലെങ്കില്‍ അപകടം</strong>Most read: അത്താഴം എട്ടിനു മുന്‍പ്, അല്ലെങ്കില്‍ അപകടം

പലപ്പോഴും എങ്ങനെയെങ്കിലും പരിഹാരം കണ്ടാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏതൊക്കെ വിധത്തില്‍ നമുക്ക് പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാം എന്ന് നോക്കാം. ഇനി വയര്‍ കുറക്കാന്‍ ചില സിംപിള്‍ വഴികള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നോക്കി നമുക്ക് ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും വില്ലനാവുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. ്അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നും ശ്രദ്ധിക്കണം എന്നും നോക്കാം.

അമിത കൊഴുപ്പാണ് ആദ്യം ഇല്ലാതാക്കേണ്ടത്

അമിത കൊഴുപ്പാണ് ആദ്യം ഇല്ലാതാക്കേണ്ടത്

ആദ്യം ഇല്ലാതാക്കേണ്ടത് അമിത കൊഴുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ ഇല്ലാതാക്കുന്നതിനായി എന്തൊക്ക ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനം വേണം. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതായാല്‍ തന്നെ വയറിന്റെ ഷേപ്പ് തിരിച്ചു കിട്ടും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ആദ്യം പ്രാധാന്യം നല്‍കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണ്.

 വയറിന് വ്യായാമങ്ങള്‍

വയറിന് വ്യായാമങ്ങള്‍

വയറിന്റെ കാര്യത്തില്‍ വ്യായാമം തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അബ്ഡോമിനല്‍ വ്യയാമങ്ങള്‍ കുറയ്ക്കുകയാണ് പിന്നീടുള്ള വഴി. അടിവയറ്റില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമിതമായി ചെയ്യുന്നത് നടുവിന് ദോഷം ചെയ്യും. മാത്രമല്ല ഇത്തരത്തിലുള്ള അതികഠിനമായ വ്യായാമങ്ങള്‍ കൊണ്ട് കുടവയര്‍ കുറഉകയുമില്ല. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളെ വലിച്ച് കയറ്റുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വയറിനുള്ള മിതമായ വ്യായാമങ്ങള്‍ ചെയ്യുക.

 ശരീരഭാരം കുറക്കുക

ശരീരഭാരം കുറക്കുക

കുടവയര്‍ കൂടുന്നവരില്‍ കാണപ്പെടുന്ന ഒന്നാണ് ശരീരഭാരം കൂടുന്നത്. ശരീരഭാരം കൂടുന്നത് കുടവയറിന്റെ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തടസ്സം നില്‍ക്കുന്നത് പലപ്പോഴും ശരീരഭാരം തന്നെയാണ്. ശരീരഭാരമാണ് ഇത്തരത്തില്‍ കുടവയര്‍ കുറയ്ക്കുന്നതിന് പ്രധാന തടസ്സം. കൊഴുപ്പ് കുറയുന്നതു പോലെ ഭാരം കുറയുന്നത് എളുപ്പമല്ല. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടുന്ന ജങ്ക്ഫുഡുകളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് ജങ്ക്ഫുഡുകള്‍ പോലുള്ളവ കഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളും മുന്നില്‍ കണ്ടിരിക്കണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കാം

ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കാം

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതും അത്യാവശ്യാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏതൊക്കെ തരത്തില്‍ ശരീരത്തിനെ ബാധിക്കും എന്ന കാര്യം നമുക്ക് അറിയാന്‍ കഴിയില്ല. ഭക്ഷണ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മൂന്ന് നേരവും ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പൂര്‍ണമായും ഉപേക്ഷിക്കണം. അല്ലെങ്കില്‍ അതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാത്രമേ നമുക്ക് സമയം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള ഏത് പ്രതിന്ധികളേയും പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പലപ്പോഴും ഭക്ഷണം ഒരു വില്ലന്‍ തന്നെയാണ്.

 മധുരമുള്ള പാനീയങ്ങള്‍

മധുരമുള്ള പാനീയങ്ങള്‍

പലര്‍ക്കും മധുരം വളരെ അത്യാവശ്യമുള്ള ഒരു ഘടകമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും സൗന്ദര്യത്തിനും ആരോഗ്യത്തിനും വില്ലനാവുന്ന ഒന്നാണ്. മധുരമുള്ള പാനീയങ്ങളാണ് മറ്റൊന്ന്. ഇവ വയറിന്റെ ഷേപ്പ് ഇല്ലാതാക്കുന്നു. ഇതിലുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയാണ് പലപ്പോഴും ഈ പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. അതുകൊണ്ട് മധുര പാനീയങ്ങള്‍ പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധ വേണം.

വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവാണ് മറ്റൊന്ന്. വ്യായാമം കുറയുന്ന സമയത്ത് ശരീരത്തില്‍ കൊഴുപ്പ് അധികമാകുന്നു. ഇത് വയറിനു താഴയാണ് പ്രധാനമായും അടിഞ്ഞ് കൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നാല്‍ കൃത്യമായ വ്യായാമം ശീലമാക്കാം. വ്യായാമങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെയധികം വില്ലനായി ആരോഗ്യത്തിന് മാറുന്നു.

English summary

simple ways to reduce belly fat based on science

We have listed some easy ways to lose belly fat based on science, read on to know more about it.
X
Desktop Bottom Promotion