വിളര്‍ച്ചയുണ്ടോ, ക്യാന്‍സര്‍ സാധ്യത തള്ളിക്കളയണ്ട

Subscribe to Boldsky

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ നമ്മുടെ പേടിസ്വപ്‌നമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലക്ഷണങ്ങളില്‍ പലതും കൃത്യസമയത്ത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് രോഗം ഗുരുതരമാക്കുന്നത്. ശരീരത്തില്‍ ക്യാന്‍സറുണ്ടെങ്കില്‍ പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നുണ്ട്‌. വായിലെ മുറിവ് പലരേയും അലട്ടുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന അവസ്ഥ ഇത്തരം മുറിവുകള്‍ ഉണ്ടാക്കാറുണ്ട്. പല വിധത്തില്‍ ഇത് അനാരോഗ്യവും പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ വരെ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ചെറിയ രോഗങ്ങള്‍ പോലും പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും രോഗങ്ങളേക്കാള്‍ രോഗലക്ഷണങ്ങളാണ് പലപ്പോഴും പ്രശ്നം ഉണ്ടാക്കുന്നത്. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരമായി മാറും.

വായിലെ മുറിവ് പലപ്പോഴും വലിയ രോഗങ്ങള്‍ക്ക് പിന്നിലുള്ള സൂചനകളാണ്. ഇടക്കിടക്ക് ഇത് മാറാതെ നില്‍ക്കുന്നുവെങ്കില്‍ അതിന്റഎ പ്രതിസന്ധി ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാണ്. ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് വരെ ഇത് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മാത്രമല്ല ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.

അമിത ക്ഷീണം

അമിത ക്ഷീണം

ക്ഷീണം പല അവസ്ഥയില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ക്ഷീണത്തെ നിസ്സാരമായി കാണേണ്ട ആവശ്യമില്ല. എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം. അതുകൊണ്ട് അമിത ക്ഷീണം കാണുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കുക.

കാലില്‍ നീര്

കാലില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വല്ലനാവുന്ന അവസ്ഥയാണ്. കാലിലെ നീര് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

നെഞ്ച് വേദന

നെഞ്ച് വേദന

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ക്ക് അതിന്റതോയ പ്രാധാന്യം നല്‍കാം.

കാലിലെ വ്രണങ്ങള്‍

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്ര??ങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളിാി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. കാലില്‍ വെറുതേ ഉണ്ടാവുന്ന മുറിവാണെന്ന് കരുതി തള്ളിക്കളയാതിരിക്കുക.

ചര്‍മ്മത്തിലെ തടിപ്പുകള്‍

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്. അതുകൊണ്ട് ഇതും ശ്രദ്ധിക്കാം. അല്ലെങ്കില്‍ രോഗാവസ്ഥ ഗുരുതരമാവുന്ന അവസ്ഥയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നത്.

വായിലെ വ്രണങ്ങള്‍

വായിലെ വ്രണങ്ങള്‍

അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.

രക്തം കട്ട പിടിക്കുന്നത്

രക്തം കട്ട പിടിക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളിലും മൂക്കിലുമെല്ലാം ഇത്തരം പാടുകള്‍ കാണപ്പെടുമ്പോള്‍ ശ്രദ്ധിക്കുക.

കറുത്ത കുത്തുകള്‍

കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം. ഇത് പലപ്പോഴും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    signs of skin cancer

    skin cancer is a common condition. Here are some warning symptoms of skin cancer.
    Story first published: Thursday, June 14, 2018, 15:12 [IST]
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more