For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ പുകയുന്നത് വരെ ചൂടാക്കിയാല്‍ അപകടം

|

വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നവരാണ് നമ്മലെല്ലാവരും. പാചകത്തിനായി എപ്പോഴും വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചിരുന്നവരായിരുന്നു നമ്മള്‍. ഇന്നത്തെ കാലത്താണ് പല വിധത്തിലുള്ള മറ്റ് എണ്ണകള്‍ പാചകത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ പാചകത്തിന് എണ്ണ ഉപയോഗിക്കുമ്പോള്‍ അത് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും എണ്ണ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. ഇതിലെല്ലാം പലപ്പോഴും എണ്ണയുടെ സാന്നിധ്യം ചില്ലറയല്ല.

<strong>രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം നല്‍കുന്ന ആരോഗ്യം</strong>രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം നല്‍കുന്ന ആരോഗ്യം

പണ്ട് കാലങ്ങളില്‍ വീട്ടില്‍ തന്നെ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയായിരുന്നെങ്കില്‍ ഇന്ന് വെളിച്ചെണ്ണയും മറ്റ് എണ്ണകളും എല്ലാം വിപണി കീഴടക്കിയിട്ടുണ്ട്. ഇതില്‍ എത്രത്തോളം മായമുണ്ടെന്ന് മനസ്സിലാക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ദിവസവും പാചകത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. വെളിച്ചെണ്ണ അധികം ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം ശരിയല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഡയറിയ

ഡയറിയ

ബാക്ടീയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കുന്നതിന് വേണ്ടി പലരും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. എന്നാല്‍ വെളിച്ചെണ്ണ ഇത്തരത്തിലൊരു ആവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന അനാരോഗ്യത്തെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ഡയറിയ എന്ന അവസ്ഥക്ക് ഇത് കാരണമാകുന്നുണ്ട്. കൂടുതല്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അത് ഡയറിയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ഇത് തിരിച്ചറിയാതിരിക്കുന്നത് ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുന്നു.

 തടി കൂട്ടുന്നു

തടി കൂട്ടുന്നു

തടി കൂട്ടുന്ന കാര്യത്തിനും വെളിച്ചെണ്ണ കാരണമാകുന്നു. എന്നാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം തടി കൂട്ടുമെന്ന പേടി വേണ്ട. കാരണം വെളിച്ചെണ്ണയുടെ സ്ഥിര ഉപയോഗം തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും വെളിച്ചെണ്ണ അകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് പലപ്പോഴും തടി വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്.

പനി വരുന്നതിന്

പനി വരുന്നതിന്

പനി വരുന്നതിന് പലപ്പോഴും വെളിച്ചെണ്ണ കാരണമാകുന്നുണ്ട്. കഫം വര്‍ദ്ധിപ്പിക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. ശരീരത്തില്‍ ടോക്‌സിന്‍ നിറയുന്നതിന് ഇത് പല വിധത്തില്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പലപ്പോഴും പനിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. ഇത്തരം ഒരു ലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനേ തന്നെ വെളിച്ചെണ്ണയുടെ ഉപയോഗം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് പനി വരുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടത് വെളിച്ചെണ്ണയുടെ ഉപയോഗമാണ്.

ജലദോഷം

ജലദോഷം

ജലദോഷം വര്‍ദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ കാരണമാകുന്നു. വെളിച്ചെണ്ണ കൂടുതല്‍ പനിയുള്ള അവസ്ഥകളില്‍ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പല വിധത്തില്‍ പ്രതിരോധം തീര്‍ക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ എല്ലാം കാരണമാകുന്നത് വെളിച്ചെണ്ണ മൂലമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ശ്രദ്ധിക്കേണ്ടതാണ്.

ഛര്‍ദ്ദി ഉണ്ടാക്കുന്നു

ഛര്‍ദ്ദി ഉണ്ടാക്കുന്നു

ഛര്‍ദ്ദി ഉണ്ടാക്കുന്നതിന് പലപ്പോഴും വെളിച്ചെണ്ണ കാരണമാകുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം ഭക്ഷണത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നമ്മളില്‍ പലപ്പോഴും ഛര്‍ദ്ദി, മനം പിരട്ടല്‍ എന്നീ അവസ്ഥകള്‍ ഉണ്ടാക്കുന്നു. അത് പലപ്പോഴും നമ്മളില്‍ ഉണ്ടാക്കുന്ന അനാരോഗ്യം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഒരിക്കലും വഴി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

എണ്ണ ഉപയോഗിക്കുമ്പോള്‍

എണ്ണ ഉപയോഗിക്കുമ്പോള്‍

എണ്ണ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമായി മാറുന്നു. എണ്ണ ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് അനാരോഗ്യമുണ്ടാക്കുന്നത് എങ്ങനെയെനന് നോക്കാം.

എണ്ണ പുകയുന്നത് വരെ

എണ്ണ പുകയുന്നത് വരെ

എണ്ണ ചൂടാക്കുമ്പോള്‍ അത് പുകയുന്നത് വരെ ഒരിക്കലും ചൂടാക്കരുത്. ഇത് പലപ്പോഴും രാസമാറ്റങ്ങള്‍ക്ക് വിധേയമായി കാന്‍സറിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് എണ്ണ പുകയുന്നത് വരെ ഒരിക്കലും ചൂടാക്കാന്‍ നോക്കരുത്.

ആവശ്യത്തിന് എണ്ണ ഉപയോഗിക്കാം

ആവശ്യത്തിന് എണ്ണ ഉപയോഗിക്കാം

ഒരു കാരണവശാലും എണ്ണ കൂടുതല്‍ ഉപയോഗിക്കരുത്. പാചകം ചെയ്യുന്നതിനായി ആവശ്യത്തിനുള്ള എണ്ണ മാത്രം ഉപയോഗിക്കുക. ഒരിക്കലും കൂടുതല്‍ എണ്ണ ഉപയോഗിക്കരുത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. പലപ്പോഴും അമിതമായി എണ്ണ ഉപയോഗിക്കുന്നതാണ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

ഉപയോഗിച്ച എണ്ണ

ഉപയോഗിച്ച എണ്ണ

പലരും ഉപയോഗിച്ച എണ്ണ ഉപയോഗിക്കാറുണ്ട്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഉപയോഗിച്ച് പഴകിയ എണ്ണയില്‍ പുതിയ എണ്ണ ചേര്‍ത്ത് ഉപയോഗിക്കുന്നവരും ഉണ്ട്. ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിച്ച എണ്ണ ഒരിക്കലും ഉപയോഗിക്കാതിരിക്കുക.

എണ്ണയുടെ മറ്റ് രൂപങ്ങള്‍

എണ്ണയുടെ മറ്റ് രൂപങ്ങള്‍

എണ്ണയുടെ മറ്റ് തരത്തിലുള്ള രൂപങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഡാല്‍ഡ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് വരെ നമ്മളെ എത്തിക്കുന്നു ഇത്. കാന്‍സര്‍, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്കെല്ലാം പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് ഇത്തരം എണ്ണകള്‍ ഉപയോഗിക്കാതിരിക്കുകയാണ്.

English summary

side effects of using coconut oil

here we have listed some side effects of coconut oil, read on.
Story first published: Friday, September 7, 2018, 16:12 [IST]
X
Desktop Bottom Promotion