For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് മുളച്ചതാണോ, കഴിക്കരുത് അപകടം

|

ഉരുളക്കിഴങ്ങ് പലപ്പോഴും ഏറ്റവും കൂടുതലായി നമ്മള്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ മുന്നിലാണ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യ പ്രതിസന്ധികള്‍ പലപ്പോഴും ധാരാളമുണ്ടാവുന്ന അവസ്ഥ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെല്ലാം ഒരു പരിധി വരെ കാരണം നമ്മുടെ ഭക്ഷണ ശീലം തന്നെയാണ്. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍

മുളച്ച ഉരുളക്കിഴങ്ങ് സാരമില്ല കഴിക്കാം എന്ന് കരുതി കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിക്കുന്നു. ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെ അളവ് ഉരുളക്കിഴങ്ങില്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് കേട് വരില്ല എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഇത് മുളച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന അനാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നേ ഇല്ല. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

വിഷാംശം

വിഷാംശം

ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ പാടുകയില്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ദഹന സംബന്ധമായ പല പ്രതിസന്ധികളും ഉണ്ടാവുന്നു മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക മാത്രമാണ് പോംവഴി. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ ഇതിലൂടെ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് പരമാവധി മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക.

നാഢീവ്യവസ്ഥയെ ബാധിക്കുന്നു

നാഢീവ്യവസ്ഥയെ ബാധിക്കുന്നു

നാഢീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോല്‍കളോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഢീവ്യവസ്ഥക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കണം. എന്നിട്ട് മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഉരുളക്കിഴങ്ങ് ഉപയോഗിക്കുമ്പോള്‍ അതേ ഉരുളക്കിഴങ്ങ് തന്നെ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്നുണ്ട് എന്ന കാര്യം മറക്കരുത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും ഉരുളക്കിഴങ്ങ് കാരണമാകുന്നുണ്ട്. ഇതിലുള്ള പൊട്ടാസ്യമാണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയിലേക്ക് രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ വളരെയധികം ആലോചിച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഏത് അവസ്ഥയിലും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉരുളക്കിഴങ്ങ് എന്ന ധാരണ ഉണ്ടെങ്കില്‍ അത് തെറ്റായ ധാരണ മാത്രമാണ്.

ശരീരത്തിന് തളര്‍ച്ച

ശരീരത്തിന് തളര്‍ച്ച

മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ശരീരത്തില്‍ എത്തുമ്പോള്‍ അത് പലപ്പോഴും ശരീരത്തിന് തളര്‍ച്ച ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നു. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉരുളക്കിഴങ്ങ് കഴിച്ച ശേഷം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അത് നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്നതാണ് സത്യം. അതുകൊണ്ട് ഇനിയെങ്കിലും മുളച്ച ഉരുളക്കിഴങ്ങ് കഴിക്കും മുന്‍പ് അല്‍പം ശ്രദ്ധിക്കുക.

കൂടുതല്‍ ആന്റി ഓക്‌സിഡന്റ്

കൂടുതല്‍ ആന്റി ഓക്‌സിഡന്റ്

ശരീരത്തിന് ആന്റി ഓക്‌സിഡന്റ് വളരെ നല്ലതാണ്. എന്നാല്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. ആന്റി ഓക്‌സിഡന്റ് കൂടുന്നത് ഇത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഒരിക്കലും കൂടുതലുള്ള ആന്റി ഓക്‌സിഡന്റ് ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയില്ല. ഇത് ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ എന്നീ അവസ്ഥകളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കുക

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കുക

പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അതിലുപരി മുളച്ച ഉരുളക്കിഴങ്ങാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതില്‍ ഉള്ള കാര്‍ബോഹൈഡ്രേറ്റ് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഉരുളക്കിഴങ്ങ് പോലും പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുകയാണ് ചെയ്യുന്നത്.

 പനി ഉണ്ടാക്കുന്നു

പനി ഉണ്ടാക്കുന്നു

പലര്‍ക്കും മുളച്ച ഉരുളക്കിഴങ്ങിന്റെ ഉപയോഗം പനി വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ അവസ്ഥകളിലേക്ക് ശരീരം എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത് കൊണ്ട് തന്നെ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

 ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍

ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍

ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് പലപ്പോഴും ഗര്‍ഭകാലത്താണ്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ദോഷമുണ്ടാക്കുന്നുണ്ട് എന്ന കാര്യം എല്ലാ ഗര്‍ഭിണികളും അറിഞ്ഞിരിക്കണം. ചിലപ്പോള്‍ അബോര്‍ഷനിലേക്കും കുഞ്ഞിന്റെ തന്നെ ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 പച്ച നിറമുള്ളതും ഒഴിവാക്കുക

പച്ച നിറമുള്ളതും ഒഴിവാക്കുക

മുളച്ചത് മാത്രമല്ല പച്ച നിറമുള്ള ഉരുളക്കിഴങ്ങും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം നിങ്ങളില്‍ ഉണ്ടാവാനിടയുണ്ട്. മാത്രമല്ല അഥവാ പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

Read more about: disease health vegetable
English summary

side effects of sprouting potatoes

we have listed some serious side effects of sprouting potatoes, read on.
Story first published: Tuesday, September 11, 2018, 17:23 [IST]
X
Desktop Bottom Promotion