For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവര്‍ ഇഞ്ചി ഉപയോഗിച്ചാല്‍ കാര്യം ഗുരുതരം

ചിലര്‍ക്ക് ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് പല തരത്തില്‍ദോഷങ്ങള്‍ ഉണ്ടാക്കുന്നു

|

ഇഞ്ചി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുള്ള ഒന്ന്. എന്നാല്‍ ചിലര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും സാധാരണ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഇഞ്ചിയുടെ ഉപയോഗത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഒരു കൈയ്യകലത്തില്‍ മാത്രം ഇഞ്ചിയെ ഉപയോഗിക്കാന്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് പ്രശ്‌നമുണ്ടാക്കുന്ന ചിലതുണ്ട്. ഏതൊക്കെ ആള്‍ക്കാര്‍ ഇഞ്ചി ഉപയോഗിക്കരുത് എന്ന് നോക്കാം.

ഇഞ്ചിയുടെ ഉപയോഗം നിര്‍ബന്ധമായും നിര്‍ത്തേണ്ട വിഭാഗമാണ് ഗര്‍ഭിണികള്‍. ഇഞ്ചി ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിലേക്കും ഗര്‍ഭസംബന്ധമായ മറ്റു പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു.

ഭാരം കുറവുള്ളവര്‍

ഭാരം കുറവുള്ളവര്‍

ഭാരം കുറയുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ സാധാരണയില്‍ കുറഞ്ഞ ശരീരഭാഗമുള്ളവര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍

ഉദര സംബന്ധമായ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് ഇത്തരം പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. മാത്രമല്ല പല വിധത്തില്‍ ഇത് ദഹനപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മരുന്ന് കഴിയ്ക്കുന്നവര്‍

മരുന്ന് കഴിയ്ക്കുന്നവര്‍

പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി മരുന്ന് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കൂടി കാരണമാകുന്നുണ്ട്. ഇഞ്ചി കഴിക്കുമ്പോള്‍ അത് മരുന്നിന്റെ ശക്തിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

 രക്തസംബന്ധമായ പ്രശ്നങ്ങള്‍

രക്തസംബന്ധമായ പ്രശ്നങ്ങള്‍

ഇഞ്ചിയ്ക്ക് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് ഉള്ളത്. എന്നാല്‍ ഹീമോഫീലിയ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പലപ്പോഴും അമിത രക്തസ്രാവത്തിന് കാരണമാകുന്നു.

പ്രമേഹമുള്ളവര്‍

പ്രമേഹമുള്ളവര്‍

പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഇഞ്ചിയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നതാണ് നല്ലത്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞവര്‍

ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞവര്‍

ശസ്ത്രക്രിയയ്ക്ക് വിധേയരാവയവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. കുറച്ച് സമയത്തേക്കെങ്കിലും ഇവര്‍ ഇഞ്ചി ഉപയോഗത്തില്‍ നിന്ന് അകലം പാലിയ്ക്കണം. ഇഞ്ചി കഴിച്ചാല്‍ മുറിവുണങ്ങുന്നതിന് താമസം നേരിടേണ്ടതായി വരുന്നു.

രക്തസമ്മര്‍ദ്ദം ഉള്ളവര്‍

രക്തസമ്മര്‍ദ്ദം ഉള്ളവര്‍

രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിക്കുമ്പോള്‍ ഇഞ്ചി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 ഗാലസ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍

ഗാലസ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍

ഗാലസ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. ഇത് പിത്താശയത്തില്‍ പിത്ത നീര് വര്‍ദ്ധിക്കാന്‍ കാരണമാകും. മാത്രമല്ല ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

English summary

side effects of ginger and these People That Should Never Use Ginger

Sometimes ginger will increase the risk of bleeding. Therefore, herbalists caution not to consume more than 4 grams in a day.
Story first published: Wednesday, March 14, 2018, 21:26 [IST]
X
Desktop Bottom Promotion