Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ദിവസവും ഈന്തപ്പഴം വേണ്ട, അത് അപകടം
ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നം എന്ന് നോക്കാം
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വളരെയധികം സഹായിക്കുന്നു ഇത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം പക്ഷേ സ്ഥിരമായി കഴിക്കുമ്പോള്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന പല വിധത്തിലുള്ള അവസ്ഥകളും ഈന്തപ്പഴത്തിന്റെ അമിതോപയോഗം നമ്മളില്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അതുണ്ടാക്കുന്നുണ്ട്.
എന്നാല്‍ സാധാരണ അളവിലാണ് ഈന്തപ്പഴത്തിന്റെ ഉപയോഗമെങ്കില്‍ ഇത്തരം പ്രശ്നത്തെ പേടിക്കേണ്ടതില്ല. എന്നാല്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യത്തിന് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഈന്തപ്പഴം ഉണ്ടാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാം. എന്തൊക്കെയാണ് ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്ന് നോക്കാം. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇവയാണ്.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു
പ്രമേഹം ഇന്നത്തെ കാത്ത് നാം സാധാരണ കേള്‍ക്കുന്ന ഒരു രോഗമാണ്. എന്നാല്‍ പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് ഈന്തപ്പഴത്തിന്റെ ഉപയോഗം കൂടുതലാവുമ്പോഴാണ്. 24 ഗ്രാം ഈന്തപ്പഴത്തില്‍ 105 കലോറി എനര്‍ജി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈന്തപ്പഴത്തിന്റെ അളവ് കൂടിയാല്‍ അത് പ്രമേഹത്തെ കൂടെക്കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡയറിയ
ഡയറിയ ഉണ്ടാവാനും പലപ്പോഴും ഈന്തപ്പഴത്തിന്റെ അമിതോപയോഗം കാരണമാകുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും അത് വഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ശരീരം എത്തുന്നു. അതുകൊണ്ട് ഈന്തപ്പഴത്തിന്റെ ഉപയോഗം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വയറുവേദന
വയറു വേദന ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും ചില്ലറയല്ല. എന്നാല്‍ ഈന്തപ്പഴത്തിന്റെ അമിതോപയോഗം ഉണ്ടാക്കുന്ന വയറുവേദന അല്പം കൂടി കടന്നതായിരിക്കും. അധികമായി ഈന്തപ്പഴം കഴിയ്ക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നു. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന് കരുതി കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

നെഞ്ചെരിച്ചില്‍
ഈന്തപ്പഴം കഴിക്കുന്നത് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നെഞ്ചില്‍ അനുഭവപ്പെടുന്ന ഇത്തരം പ്രശ്നത്തിന് കാരണവും പലപ്പോഴും ഈന്തപ്പഴത്തിന്റെ അമിതോപയോഗം ആണ്. അതുകൊണ്ട് കഴഇക്കുമ്പോള് വളരെയധികം ശ്രദ്ധിക്കണം.

മെഴുകിന്റെ അളവ്
ഈന്തപ്പഴത്തില്‍ മെഴുക് പുരട്ടുന്നത് തിളക്കവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ പലരും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത് പലപ്പോഴും വയറിന് അസ്വസ്ഥമാക്കുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

പൊട്ടാസ്യം കൂടുതല്‍
കൂടുതല്‍ പൊട്ടാസ്യം അനിയന്ത്രിതമായ തോതില്‍ അകത്തേക്ക് ചെല്ലുന്നത് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലേക്ക് വഴി തെളിയ്ക്കുന്നു. ഇത് അമിതക്ഷീണത്തിനും മെറ്റബോളിസം കുറയാനും കാരണമാകുന്നു. സ്ഥിരമായുള്ള ഈന്തപ്പഴം കഴിക്കുന്നത് ശ്രദ്ധിക്കുക.

കുടല് വീക്കം
കുടല് വീക്കത്തിന് കാരണവും ഈന്തപ്പഴം ആകാനുള്ള സാധ്യതയുണ്ട്. ഈന്തപ്പഴത്തിന്റെ അമിതോപയോഗം കുടലില്‍ അലര്‍ജി ഉണ്ടാക്കുകയും ഇത് കുടല് ക്യാന്‍സര്‍ ആയി മാറാനുള്ള സാധ്യത വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പരമാവധി ഈന്തപ്പഴത്തിന്റെ അമിതോപയോഗം കാരണമാകുന്നു.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഈന്തപ്പഴം. എന്നാല്‍ ഇനാമലിന് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ ഈന്തപ്പഴം ചിലപ്പോള്‍ മാറുന്നു. ഈന്തപ്പഴം പല്ലിന് ബലം നല്‍കുമെങ്കിലും കൂടുതല്‍ ഉപയോഗിച്ചാല്‍ അത് പലപ്പോഴും പല്ലിന്റെ ബലത്തിന് അനാരോഗ്യം നല്കുന്നു.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന്
ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈന്തപ്പഴം കാരണമാകുന്നുണ്ടോ? എന്നാല്‍ സത്യമാണ് വെള്ളത്തിലിട്ട ഈന്തപ്പഴം ശരീരഭാരം കുറയ്ക്കുമ്പോള്‍ ഈന്തപ്പഴം കൂടുതല്‍ കലോറിയെ ശരീരത്തിലേക്ക് സ്വീകരിയ്ക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് സ്ഥിരമായി ഈന്തപ്പഴം കഴിച്ച് തടികുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

വയര്‍ വീര്‍ക്കാന്‍
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയര്‍ വീര്‍ക്കുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഈന്തപ്പഴം ഇത് വര്‍ദ്ധിപ്പിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് പലപ്പോഴും ഇതിന് പുറകില്‍. ഈന്തപ്പഴത്തിന്റെ അമിതോപയോഗം ആണ് പലപ്പോഴും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.



Click it and Unblock the Notifications