Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ഉപ്പിട്ട് നാരങ്ങ സോഡ കുടിക്കുമ്പോള്‍ അപകടം
ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്
വേനലില്‍ ഒരു ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കാത്തര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇത് കുടിക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും അറിയില്ല. നാരങ്ങ സോഡ നമ്മള് മലയാളികള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു വാക്കാണ്. എന്നാല്‍ ഈ സോഡ കുടിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ കൂടുതലാണ്. ഒരിക്കലും സോഡ കുടിയ്ക്കുമ്പോള്‍ ഇതിനെക്കുറിച്ച് ചിന്തിക്കാറില്ല.
നാരങ്ങ സോഡ കുടിയ്ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, എന്നാല്‍ എന്തും അധികമായാല്‍ വിഷമാണ് എന്ന് എല്ലാവര്ക്കും അറിയാം. നാരങ്ങ സോഡ കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക എന്ന് നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് പോലും ആകില്ല. അത്രയേറെ ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. അതെന്തൊക്കെയെന്ന് നോക്കാം.
നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേരുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ അതുണ്ടാക്കുന്ന അനാരോഗ്യമാണ് പ്രശ്നമാവുന്നത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു പലപ്പോഴും ഇത് സോഡയോടൊപ്പം ചേരുമ്പോള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കുറക്കാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഇത് കുടിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
അത്രയ്ക്കേറെ ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. സോഡ നാരങ്ങ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും വളരെ വലിയ അനാരോഗ്യത്തിനാണ് കാരണമാകുന്നത്. എപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരുടെ പിന്നില്‍ പലപ്പോഴും സോഡയും ഒരു കാരണം തന്നെയാണ്. എന്നാല്‍ എന്തൊക്കെ ആരോഗ്യകരമായ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

അമിതവണ്ണം ഉണ്ടാക്കുന്നു
അമിതവണ്ണത്തെ ഭയക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത് നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. എന്നാല്‍ അതിന് ഒരു കാരണമാവുന്നത് പലപ്പോഴും ഇത്തരത്തില്‍ ഉപ്പിട്ട നാരങ്ങ സോഡ തന്നെയാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്നം സൃഷ്ടിയ്ക്കുന്നു. ഉപ്പിട്ട സോഡയും ഇത്തരത്തില്‍ തടി കൂട്ടുന്നതിന് പ്രശ്നമുണ്ടാക്കുന്നുണ്ട്.

പ്രമേഹ സാധ്യത
ഇന്നത്തെ ജീവിത ശൈലിയുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന രോഗമാണ് പ്രമേഹ സാധ്യത. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നു. എന്നാല്‍ നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ സാധ്യതയും നാരങ്ങ സോഡ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തില്‍ നാരങ്ങ സോഡ ശീലമാക്കിയാല്‍ അത് എട്ടിന്റെ പണിയാണ് തരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
നാരങ്ങ സോഡ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നാരങ്ങ സോഡ ഉപയോഗിക്കാതിരിക്കുക. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം. ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

എല്ല് തേയ്മാനം
നാരങ്ങ സോഡ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് നാരങ്ങ സോഡ കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്കും പലപ്പോഴും സോഡ നാരങ്ങ കാരണമാകും. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്.

വൃക്കരോഗം
വൃക്കരോഗം പലപ്പോഴും പല വിധത്തില്‍ നമ്മള് തിരിച്ചറിയപ്പെടാതെ പോവുന്നു. ഇത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ സോഡ കഴിക്കുന്നത് ഒഴിവാക്കുക. വൃക്കരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.

കരള്‍ രോഗം
കരള്‍ രോഗത്തെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ സോഡ ഒഴിവാക്കുക. അമിതമായ സോഡയുടെ ഉപയോഗം കരള്‍ രോഗം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സ്ഥിരമായി സോഡ കുടിയ്ക്കുന്നത് ഗുരുതരാവസ്ഥയിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് കരള്‍ രോഗമെന്ന പ്രതിസന്ധിക്ക് കാരണമാകുന്നു.

വിശപ്പിനെ ഇല്ലാതാക്കുന്നു
വിശപ്പ് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാല്‍ വിശപ്പുള്ളപ്പോള്‍ നമ്മള് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ച് നോക്കൂ. ഇതി നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സോഡ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.



Click it and Unblock the Notifications