For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിയിറച്ചിയില്‍ പതിയിരിക്കും അപകടം അറിയുക

വിഷമാണ് ഓരോ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്നത്

|

ചിക്കന്‍ എന്നു പറയുന്നത് മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പലപ്പോഴും ചിക്കന്റെ കറിയെങ്കിലും അല്‍പം ഉണ്ടെങ്കില്‍ അത് മതി നമുക്ക് ഒരു ഉരുള ചോറ് അധികമുണ്ണാന്‍. അത്രക്ക് നമുക്കെല്ലാം പ്രിയപ്പെട്ടതാണ് ചിക്കന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചിക്കന്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്നത് അനാരോഗ്യത്തെക്കൂടെയാണ് എന്നതാണ് സത്യം.

കാരണം ചിക്കന്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള അപകടത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും ചിക്കന്റെ വില കുതിച്ചു കയറുകയാണ്. പക്ഷേ എന്ത് വില കൊടുത്തും നമ്മള്‍ മലയാളികള്‍ ചിക്കന്‍ കറി കഴിച്ചിരിയ്ക്കും എന്നതാണ് സത്യം. എന്നാല്‍ വില കൊടുത്ത് വാങ്ങുന്നത് ചിക്കന്‍ മാത്രമല്ല അതിനോടൊപ്പം മരണവുമാണ് എന്നത് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.

ആഴ്സെനിക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മുടെ നാട്ടില്‍ സാധാരണ പറയുന്ന വിഷമാണ് ഓരോ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇന്നത്തെ കാലത്ത് ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യമുള്ള ഒരാളുടെ ആരോഗ്യം തകര്‍ക്കുന്നതിന് ചിക്കന്‍ വളരെയധികം കാരണമാകുന്നുണ്ട്. ചിക്കന്റെ ദോഷവശങ്ങള്‍ ധാരാളമുണ്ട്.

വൃക്കയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലോ, ലക്ഷണംവൃക്കയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലോ, ലക്ഷണം

പലപ്പോഴും ചിക്കന്‍ പല വിധത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗ്രില്‍ഡ് ചിക്കനില്‍ ആണ് ഏറ്റവും കൂടുതല്‍ അപകടം ഉള്ളത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമായി മാറുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു ചിക്കന്‍. ചിക്കന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടെന്നു നോക്കാം.

കോഴിത്തീറ്റയിലെ പ്രശ്‌നങ്ങള്‍

കോഴിത്തീറ്റയിലെ പ്രശ്‌നങ്ങള്‍

കോഴിത്തീറ്റ മുതല്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കോഴിത്തീറ്റയാണ് പലപ്പോഴും അനാരോഗ്യത്തിന്റെ ഉറവിടം. ഇറച്ചിക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റിയിലാണ് ആഴ്സനിക് എന്ന രാസവസ്തുവിന്റെ സാന്നിധ്യം വളരെ വലിയ തോതില്‍ അടങ്ങിയിട്ടുള്ളത്. ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ് എന്നതാണ് സത്യം. അതുകൊണ്ട് കോഴിയുടെ ഉപയോഗം പരമാവധി കുറക്കേണ്ടത് അത്യാവശ്യമാണ്.

കോഴിയുടെ ഭാരം കൂട്ടാന്‍

കോഴിയുടെ ഭാരം കൂട്ടാന്‍

കൊള്ളലാഭത്തിനു വേണ്ടി കോഴിയുടെ ഭാരം കൂട്ടാനാണ് ആഴ്സനിക് ചേര്‍ക്കുന്നത്. അല്‍പനേരത്തെ സാമ്പത്തിക ലാഭത്തിനു വേണ്ടി മരണം വില കൊടുത്ത് വാങ്ങിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഈ കോഴിത്തീറ്റ കഴഇക്കുന്നതിലൂടെ പലപ്പോഴും കോഴിയുടെ ഭാരം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും അനാരോഗ്യത്തിന്റെ കവാടം തുറക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. എന്തുകൊണ്ടും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

കോഴിയുടെ നിറം മാറുന്നു

കോഴിയുടെ നിറം മാറുന്നു

ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അതിന്റഎ നിറം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ. എന്തുകൊണ്ടെന്നാല്‍ നല്ല പിങ്ക് നിറമുള്ള ചിക്കന്‍ കാണുമ്പോള്‍ അത് ഫ്രെഷ്് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത് നിങ്ങളെ എത്രയും പെട്ടെന്ന് തന്നെ മരണത്തിലേക്ക് അടുപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ആര്‍സനിക് കൂടിയ തോതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ചിക്കന്‍ കൂടുതല്‍ പിങ്ക് നിറത്തില്‍ കാണപ്പെടുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കോഴികളുടെ കരളില്‍

കോഴികളുടെ കരളില്‍

എഫ് ഡി എ പരിശോധനയ്ക്കായി ശേഖരിച്ച കോഴികളുടെ കരളിലാണ് ആഴ്സനിക് എന്ന വിഷവസ്തു കണ്ടെത്തിയത്. ഇത് കഴിക്കുന്ന മനുഷ്യന്‍മാരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കരളിലാണ് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കോഴികളുടെ കരള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ താറുമാറാക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

കുട്ടികളില്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍

കുട്ടികളില്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍

കുട്ടികളില്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവുന്നു. കുട്ടികളില്‍ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് പലപ്പോഴും ചിക്കനാണ്. ചിക്കന്‍ കൂടുതല്‍ കഴിക്കുന്നത് കുട്ടികളാണ്. എന്നാല്‍ ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. കുട്ടികളില്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത്തരം ചിക്കന്‍ കഴിയ്ക്കുന്നത് കാരണമാകും. മെര്‍ക്കുറിയേക്കാള്‍ നാലിരട്ടിയിലധികം അപകടകരമാണ് ആര്‍സനിക്.

ചര്‍മ്മരോഗങ്ങള്‍ക്ക് കാരണം

ചര്‍മ്മരോഗങ്ങള്‍ക്ക് കാരണം

ചിക്കന്‍ കൂടുതല്‍ കഴിക്കുന്നത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍. ചിക്കന്‍ കൂടുതല്‍ കഴിക്കുന്നത് കുട്ടികള്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നവര്‍ എല്ലാ വിധത്തിലും ചിക്കന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. പിന്നീട് ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രീതിയിലേക്ക് ഇത്തരം ചര്‍മ്മപ്രശ്നങ്ങള്‍ മാറും.

ക്യാന്‍സര്‍ എന്ന ഗുരുതര രോഗം

ക്യാന്‍സര്‍ എന്ന ഗുരുതര രോഗം

ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് ചിക്കന്‍ കഴിക്കുന്നത്. കാരണം ഇത് ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പല വിധത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോമ ടിഷ്യൂ ശരീരത്തില്‍ പ്രവേശിക്കാനും ഇത് വഴി ശ്വാസകോശ ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവ ഉണ്ടാവും എന്ന കാര്യം നിശ്ചയം. സ്തനാര്‍ബുദം പോലുള്ള ഗുരുതരമായ അവസ്ഥക്ക് പലപ്പോഴും ചിക്കന്‍ കാരണമാകുന്നു.

 ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ചിക്കന്‍ വാങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വില എത്ര കുറവാണെങ്കിലും പിങ്ക് നിറത്തിലുള്ള ചിക്കന്‍ വാങ്ങുന്നത് ഒഴിവാക്കുക. ഇതില്‍ ആര്‍സെനിക് അംശം കൂടിയ തോതില്‍ തന്നെ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് ചിക്കന്‍ വാങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

വെളുത്ത നിറമുള്ള ചിക്കന്‍

വെളുത്ത നിറമുള്ള ചിക്കന്‍

ചിക്കന്‍ വാങ്ങിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. വെളുത്തതോ അല്ലെങ്കില്‍ മഞ്ഞ നിറമുള്ളതോ ആയ ചിക്കന്‍ മാത്രം വാങ്ങിക്കുക. ഇരുണ്ട നിറത്തിലുള്ളതോ ചാരനിറത്തോട് കൂടിയതോ ആയ ചിക്കന്‍ ഒരിക്കലും വാങ്ങിക്കരുത്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എല്ലാ വിധത്തിലും വളരെ ശ്രദ്ധയോട് കൂടി മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ.

 എക്‌സ്പയറി ഡേറ്റ്

എക്‌സ്പയറി ഡേറ്റ്

എക്‌സ്പയറി ഡേറ്റ് ഏത് കാര്യത്തിനും ഉണ്ട്. ഇത് നോക്കി വാങ്ങിക്കുമ്പോള്‍ മാത്രമേ ആരോഗ്യത്തിന് അത് ഗുണകരമാവുകയുള്ളൂ. എന്ത് വസ്തു വാങ്ങിക്കുമ്പോള്‍ എക്സ്പയറി ഡേറ്റ് പരിശോധിയ്ക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ചിക്കന്‍ വാങ്ങിക്കുമ്പോള്‍. ഇത് എല്ലാ വിധത്തിലും നിങ്ങളിലെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്.

ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷന്‍

ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷന്‍

ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷനോട് കൂടിയ ചിക്കന്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇതായിരിക്കും ചിക്കന്‍ വാങ്ങിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഇത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

side effects of eating chicken

Chicken meat contains cancer causing arsenic read on.
Story first published: Friday, April 27, 2018, 18:02 [IST]
X
Desktop Bottom Promotion