For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ജ്യൂസില്‍ അല്‍പം നാരങ്ങ നീരൊഴിച്ച്

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണാന്‍ ഓടുമ്പോള്‍ അതിന് പിന്നില്‍ ഒരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താവുന്നതാണ്. തണ്ണിമത്തന്‍ ജ്യൂസ് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

<strong>റാഗി സൂപ്പ് ഒരു ഗ്ലാസ്സ് തടി ദേ പോയി</strong>റാഗി സൂപ്പ് ഒരു ഗ്ലാസ്സ് തടി ദേ പോയി

തണ്ണിമത്തനില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഇരട്ടി ഗുണമാണ് നല്‍കുന്നത്. പല ആരോഗ്യാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ദിവസവും കിടക്കാന്‍ നേരമോ അല്ലെങ്കില്‍ രാവിലെയോ ഇത് കഴിക്കുന്നത് നല്ലതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍ നാരങ്ങ നീര് മിശ്രിതം. ഇതില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊണ്ട് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ഇതില് ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും പല വിധത്തില്‍ ഹൃദയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ആണുങ്ങളിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്. ഹൃദയത്തിന്റെ പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍ നാരങ്ങ നീര് പാനീയം.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ നാരങ്ങ നീര് പാനീയം. ലിക്കോപ്പൈന്‍ കൂടുതലുള്ള പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ശരീരത്തിലെ കാല്‍സ്യത്തെ പുനരേകീകരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലിനും പല്ലിനും ഒരു പോലെ ബലവും ആരോഗ്യവും നല്‍കുന്നു. അതുകൊണ്ട് കുട്ടികള്‍ക്കും വളരെയധികം കൊടുക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍ നാരങ്ങ നീര് പാനീയം.

 ക്യാന്‍സര്‍ ഇല്ലാതാക്കുന്നു

ക്യാന്‍സര്‍ ഇല്ലാതാക്കുന്നു

ക്യാന്‍സര്‍ പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. പുരുഷന്‍മാരിലെ പ്രോസ്‌റ്റേ് ക്യാന്‍സര്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ നല്ലതാണ്. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്നു.

കിഡ്നിയുടെ ആരോഗ്യം

കിഡ്നിയുടെ ആരോഗ്യം

കിഡ്‌നി പലപ്പോഴും പണിതരുന്ന അവയവങ്ങളില്‍ ഒന്നാണ്. എന്നാല്‍ കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നു. മാത്രമല്ല ഇതോടൊപ്പം കിഡ്നി സ്റ്റോണിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.

 ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ഇന്നത്തെ ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും നാരങ്ങ നീരും മിക്സ് ചെയ്യുമ്പോള്‍ ഇത് രക്തസമ്മര്‍ദ്ദമെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നമുക്ക് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാവുന്നതാണ്.

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ വലക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന കാര്യങ്ങളില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നതിനും അതിനെ ഒഴിവാക്കാനും ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് തണ്ണിമത്തന്‍. അതുകൊണ്ട് ഇനി ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍ നാരങ്ങ ജ്യൂസ്.

 നല്ല ഉറക്കം ലഭിക്കാന്‍

നല്ല ഉറക്കം ലഭിക്കാന്‍

ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് ഉറക്കമില്ലായ്മ. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. ഉറക്കമില്ലായ്മ, ഉറക്കത്തിലെ അസ്വസ്ഥതകള്‍, ഇന്‍സോംമ്നിയ എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു തണ്ണിമത്തന്‍. ഉറങ്ങുന്നതിനു മുന്‍പ് എന്നും തണ്ണിമത്തന്‍ കുടിച്ചു നോക്കൂ. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായകമാകുന്നു. അതുകൊണ്ട് ഇനി ഈ ജ്യൂസ് കഴിക്കാന്‍ മറക്കേണ്ടതില്ല.

തടിയൊതുക്കാന്‍

തടിയൊതുക്കാന്‍

തടി പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍ ജ്യൂസ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് തണ്ണിമത്തനെ കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ അടിഞ്ഞ് കൂടിയിട്ടുള്ള എല്ലാ കൊഴുപ്പുകളേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ നാരങ്ങ നീര് മിശ്രിതം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് മുന്നിലാണ്.

English summary

Reasons to drink watermelon lemon juice daily

Here are some health benefits of drinking watermelon lemon juice daily, read on
Story first published: Wednesday, August 29, 2018, 17:52 [IST]
X
Desktop Bottom Promotion