Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഹൃദയാഘാതത്തെ പ്രതിരോധിക്കും ഉണക്കമുന്തിരി വെള്ളം
ആരോഗ്യത്തിന് എന്നും വില്ലനാവുന്ന അനാരോഗ്യകരമായ അവസ്ഥയാണ് പലപ്പോഴും ഹൃദയാഘാതം. ഹൃദയസംബന്ധമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മെഡിക്കല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്നും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഹൃദ്രോഗികളുടെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണ്.
ഹൃദയാഘാതത്തിന് പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും നിശബ്ദമായി വന്ന് മരണത്തിലേക്ക് എത്തിക്കുന്നതിന് വരെ ഹൃദയാഘാതത്തിന് സാധിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ മാടി വിളിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്.
ഉണക്കമുന്തിരി ഡ്രൈഫ്രൂട്‌സിലെ രാജാവാണ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രക്കധികമാണ് ആരോഗ്യഗുണങ്ങളും. ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഏത് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിച്ചാല്‍ അത് ആരോഗ്യത്തിന് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നു വേണ്ട എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉണക്കമുന്തിരി.
പതിവായി കഴിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ പതിവായി കഴിക്കുന്ന രീതിയില്‍ അല്‍പം മാറ്റം വരുത്താം. ഇത് നല്‍കുന്ന ആരോഗ്യം സാധാരണ മുന്തിരിയേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. ഇന്നത്തെ കാലത്ത് ആവശ്യത്തിന് വ്യായാമവും കൃത്യമായ ഭക്ഷണശീലവും ഇല്ലാത്തത് വളരെയധികം തന്നെ നമ്മളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം എളുപ്പത്തില്‍ ലഭ്യമാകും. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്.
ഉണക്കമുന്തിരിയില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പലതിനേയും നമുക്ക് ഉണക്കമുന്തിരിയിലൂടെ ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണക്കമുന്തിരി ഏതൊക്കെ വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. ഹൃദയത്തെ സ്മാര്‍ട്ടാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. എങ്ങനെ ഉണക്കമുന്തിരി ഉപയോഗിച്ച് ഹൃദയത്തെ സ്മാര്‍ട്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ലിറ്റര്‍ വെള്ളം, ഒരു കപ്പ് ഉണക്കമുന്തിരി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി, നാല് ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതെല്ലാം ആണ് ഉണക്കമുന്തിരി കൊണ്ടുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
വെള്ളം കുറഞ്ഞ ചൂടില്‍ ചൂടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലേക്ക് ഗ്രീന്‍ ടീ ചേര്‍ക്കാം. അതിനു ശേഷം തണുക്കാനായി വെയ്ക്കാം. പിന്നീട് ഗ്രീന്‍ടീ അരിച്ചെടുത്ത് ഇതിലേക്ക് ഉണക്കമുന്തിരിയും ഇഞ്ചിയും തേനും ചേര്‍ക്കാം. നിങ്ങളെ ഹൃദയത്തെ സംരക്ഷിക്കുന്ന പലസ അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് ഇത് എങ്ങനെ ഉപയോഗിക്കാം എ്ന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുന്തിരി ചേര്‍ത്ത് തയ്യാറാക്കിയ ഈ പാനീയം. ഇത് പാനീയം കഴിയ്ക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദീവസവും ഭക്ഷണത്തിനു മുന്‍പ് രണ്ട് കപ്പ് കഴിയ്ക്കാം. ഇത്തരത്തില്‍ കഴിയ്ക്കുന്നത് ഹൃദ്രോഗസാധായതയേയും ധമനികളിലെ കൊഴുപ്പും ബ്ലോക്കും മാറ്റുന്നതിനും സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ഹൃദയാരോഗ്യം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഈ പാനീയം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കുന്നു. യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഇത്.

ഉണക്കമുന്തിരി സഹായിക്കുന്നു
ആരോഗ്യസംരക്ഷണത്തിന് എന്നും സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഉണക്കമുന്തിരി. ഉണക്കമുന്തിരി ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഉണക്കമുന്തിരിയിലെ നാരുകളും ശരീരത്തില്‍ നിന്ന് പിത്തരസം ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അത് വഴി ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ മികച്ചതാണ് ഉണക്കമുന്തിരി.

വിഷാംശത്തെ പുറന്തള്ളുന്നു
ശരീരത്തില്‍ ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ പുറന്തള്ളുന്നതിന് ശരീരം പല വിധത്തിലാണ് ശ്രമിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തില്‍ ടോക്സിന്റെ അളവ് കുറയ്ക്കുന്നതിനും ഇതിനെ പുറന്തള്ളുന്നതിനും ഈ പാനീയം സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉണക്കമുന്തിരി പാനീയം.

രക്തത്തില്‍ ഓക്സിജന്‍
പലപ്പോഴും ഹൃദയത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നത് രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാത്തതാണ്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉണക്കമുന്തിരി വെള്ളം. രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിയ്ക്കാത്തതും പല തരത്തിലുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.രക്തയോട്ടം കുറയുന്നതും ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതാവുന്നതും മൂലമുണ്ടാകുന്ന ഹൃദയരോഗങ്ങളെ ചെറുക്കാനും ഈ ഒറ്റമൂലി മികച്ചതാണ്.

ഹൃദയത്തിന്റെ ബ്ലോക്കിന്
പലരിലും മരണകാരണമാകുന്ന അവസ്ഥയാണ് ഹൃദയത്തിന്റെ ബ്ലോക്ക്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി ഉണക്കുന്തിരി കൊണ്ടുണ്ടാക്കിയ പാനീയം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications











