Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
രക്തസമ്മര്‍ദ്ദത്തിന് ഒറ്റമൂലി മത്തന്‍കുരുവില്‍
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴഞ്ഞിട്ടുള്ള സമയമില്ല. കാരണം അത്രക്കും പ്രശ്നമുണ്ടാക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ഏത് അവസ്ഥയിലും രോഗങ്ങള്‍ക്ക് മാത്രം ഒരു പഞ്ഞവുമില്ല. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് നമ്മളെല്ലാവരും. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അതെല്ലാം പരിഹരിക്കാന്‍ ഡോക്ടറെ കാണാന്‍ ഓടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ വെറും മത്തന്‍ കുരു കൊണ്ട് ഇത്തരത്തിലുള്ള പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.
മത്തന്‍കുരു ഇന്ന് നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് പ്രശ്നത്തിനും പരിഹാരം കാണുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന ഭയം വേണ്ട. ഇത് എല്ലാ അവസ്ഥയിലും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികളെ എന്നും എപ്പോഴും പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മത്തന്‍കുരു. മത്തന്‍കുരു കൊണ്ട് നമുക്ക് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം.

ഹൃദയത്തിന്
ഹൃദയം നമ്മുടെ ശരീരത്തിലെ വളരെ അത്യാവശ്യമുള്ള ഒരു അവയവമാണ്. ഇന്നത്തെ കാലത്താകട്ടെ ഏറ്റവും കൂടുതല്‍ പ്രശ്നം ഉണ്ടാവുന്നത് ഹൃദയത്തിനാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ഹൃദയം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ഇന്ന് ഒരുവിധപ്പെട്ട എല്ലാവരിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് മത്തന്‍കുരു മതി. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിനും ഇത് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് ഇല്ലാതാക്കാന്‍ മത്തന്‍ കുരു ബെസ്റ്റാണ്. മത്തന്‍കുരു കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു. ഒരിക്കലും ഇത് കൂടുകയില്ല എന്നതാണ് സത്യം.

രോഗപ്രതിരോധ ശേഷി
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിക്കുമ്പോഴാണ് ശരീരം കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോവുന്നത്. എന്നാല്‍ ഇത് വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും. രോഗപ്രതിരോധ ശേഷി നല്കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍ കുരുവിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്തന്‍കുരുവിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള അനാരോഗ്യകരമായ അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിനും ഇത് സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്നതാണ്. ഇത് മത്തന്‍കുരു കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. മത്സ്യവിഭവങ്ങളില്‍ മാത്രമല്ല ഇത്തരത്തിലുള്ള പദാര്‍ത്ഥങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങയിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പുരുഷന്മാരെ പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് തള്ളിയിടുന്നു. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു മത്തന്‍കുരു. ഇത് ശീലമാക്കിയാല്‍ അത് ഏത് അവസ്ഥയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ പുരുഷന്മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍ കുരു.

പ്രമേഹ സാധ്യത കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദം മാത്രമല്ല പ്രമേഹത്തേയും ഇല്ലാതാക്കാന്‍ മത്തന്‍കുരുവിന് സാധിക്കുന്നു. ഇന്നത്തെ കാലത്ത് പ്രമേഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ മത്തന്‍ കുരു ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു. ഇതും വരെയധികം ഫലപ്രദമാണ് പ്രമേഹത്തിന്.

ആര്‍ത്തവവിരാമ പ്രശ്നങ്ങള്‍
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മത്തന്‍കുരു. ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും. മത്തന്‍ കുരു ദിവസവും കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

കരളിന്റെ ആരോഗ്യം
കരള്‍ രോഗങ്ങള്‍ക്കും ഇന്നത്തെ കാലത്ത് ആളുകള്‍ കൂടുതലാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തന്‍കുരു. ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും പലപ്പോഴും ഇന്നത്തെ ജീവിതരീതിയില്‍. അതുകൊണ്ട് തന്നെ ലിവര്‍ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

തടി കുറക്കാന്‍
തടി കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നു മത്തന്‍ കുരു. മത്തന്‍ കുരു കഴിക്കുന്നത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. തടി കുറച്ച് വയറൊതുക്കുന്നതിന് സഹായിക്കുന്നു ഇത്. എപ്പോഴും തടി കുറക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്.



Click it and Unblock the Notifications