For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി വെളുത്തുള്ളി കിടക്കാന്‍നേരം, ബിപി മാറ്റാം

വെളുത്തുള്ളി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അനാവശ്യമായി നമ്മള്‍ വരുത്തിവെക്കുന്ന ചില ആശങ്കകളാണ് പലപ്പോഴും പല വിധത്തില്‍ ഗുരുതരാവസ്ഥയിലേക്ക് മാറുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള മികച്ച ഒറ്റമൂലിയാണ് വെളുത്തുള്ളി. ഏത് പ്രതിസന്ധിയും എത്ര ഗുരുതരാവസ്ഥയില്‍ ആണെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വായ്പ്പുണ്ണ് മാറ്റാന്‍ വെറും 24മണിക്കൂര്‍ മതിവായ്പ്പുണ്ണ് മാറ്റാന്‍ വെറും 24മണിക്കൂര്‍ മതി

ദിവസവും നമ്മളെ വലക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. എന്തൊക്കെയാണ് വെളുത്തുള്ളി കൊണ്ട് പരിഹാരം കാണാന്‍ സാധിക്കുന്ന രോഗങ്ങള്‍ എന്ന് നോക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട തലവേദനകളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. പണ്ട് പ്രായമായവരെ മാത്രം പ്രശ്‌നത്തിലാക്കിയിരുന്ന ഈ അവസ്ഥക്ക് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പിടിമുറുക്കിയിട്ടുണ്ട് എന്നതാണ് സത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. വെളുത്തുള്ളിയിലുള്ള ചില ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. രക്തസമ്മര്‍ദ്ദമാണ് പലപ്പോഴും ഹൃദയാഘാതത്തിന് വഴിവെയ്ക്കുന്നതും. വെളുത്തുള്ളി നുറുക്കി എന്നും കിടക്കാന്‍ നേരം കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

 കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിക്ക് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുമ്പോള്‍ അതിന് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. എന്നും രാത്രി കിടക്കാന്‍ നേരം ഇത് കഴിച്ച് നോക്കൂ. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പനിയും ചുമയും

പനിയും ചുമയും

പനിയും ചുമയും എല്ലാം നമ്മുടെ നിത്യ ജീവിതത്തില്‍ വില്ലനാവുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാനും ആരോഗ്യം നല്‍കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളു. പനിയും ചുമയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാം. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. പനിയും ചുമയും പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചുട്ട് കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി എല്ലാ വിധത്തിലും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. തുടക്കത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടെത്തിയാല്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എത്ര ഗുരുതരാവസ്ഥയില്‍ നിന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കാന്‍സര്‍ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ പുല്ലു പോലെ നേരിടാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. സ്തനാര്‍ബുദം, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളെ എളുപ്പം പ്രതിരോധിയ്ക്കാനുള്ള പ്രത്യേക കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

അണുബാധ

അണുബാധ

രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ പലപ്പോഴും അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഉപയോഗം എന്തുകൊണ്ടും മികച്ചതാണ് ആരോഗ്യത്തിന്. പലപ്പോഴും അണുബാധ കൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളേയും പരിഹരിയ്ക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. ഇത് ബാക്ടീരിയയേയും വൈറസിനേയും തുരത്തി ഇല്ലാതാക്കും.

 ഗ്യാസിനെ ഇല്ലാതാക്കാന്‍

ഗ്യാസിനെ ഇല്ലാതാക്കാന്‍

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് ഗ്യാസ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. എല്ലാ വിധത്തിലും വായുസംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തു്ന്നത് നല്ലതാണ്. വായുസംബന്ധമായ പ്രശ്നങ്ങളേയും വെളുത്തുള്ളി ഇല്ലാതാക്കും. ശരിയായ ദഹനം ലഭിയ്ക്കാത്തതും എല്ലാം വെളുത്തുള്ളി കഴിയ്ക്കുന്നതിലൂടെ പരിഹരിയ്ക്കപ്പെടുന്നു.

വിഷാംശത്തെ പുറന്തള്ളുക

വിഷാംശത്തെ പുറന്തള്ളുക

ടോക്‌സിനെ പുറന്തള്ളുക എന്നത് ശരീരത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള കഴിവും വെളുത്തുള്ളിയ്ക്കുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകളാണ് ഇത്തരത്തില്‍ വെളുത്തുള്ളിയെ സൂപ്പര്‍ഫുഡാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് എല്ലാ വിധത്തിലും പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയുന്നു. ഊര്‍ജ്ജം നല്‍കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. രക്തശുദ്ധീകരണത്തിനും ദോഷം രക്തം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും എല്ലാം വെളുത്തുള്ളി തന്നെ കേമന്‍.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലും വെളുത്തുള്ളിയുമായി എന്ത് ബന്ധം എന്ന് തോന്നാം എന്നാല്‍ സത്യമാണ് വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവില്ല എന്നതാണ് സത്യം.

മുഖക്കുരു

മുഖക്കുരു

സൗന്ദര്യ പ്രശ്നങ്ങളില്‍ മുന്നിലാണ് മുഖക്കുരു. മുഖക്കുരു ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി തന്നെ ശരണം. മുഖക്കുരു ഉള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി നീര് തേച്ചാല്‍ മതി.

English summary

proven health benefits of garlic

We have listed some health benefits of garlic, read on.
Story first published: Saturday, April 21, 2018, 14:41 [IST]
X
Desktop Bottom Promotion