For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറല്‍ സെക്‌സില്‍ സ്ത്രീയില്‍ സംഭവിയ്ക്കുന്നത്

ഓറല്‍ സെക്‌സില്‍ സ്ത്രീയില്‍ സംഭവിയ്ക്കുന്നത്

|

സെക്‌സ് കേവലം ശാരീരിക സുഖം നല്‍കുന്ന ഒന്നല്ല. പ്രത്യുല്‍പാദന പരമായ ആവശ്യത്തിനു വേണ്ടി മാത്രവുമല്ല. ആരോഗ്യ ഗുണങ്ങളും ആരോഗ്യകരമല്ലാത്ത സെക്‌സല്ലെങ്കില്‍ അനാരോഗ്യവും നല്‍കുന്ന ഒന്നു കൂടിയാണ് സെക്‌സ്.

സെക്‌സില്‍ തന്നെ വകഭേദങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് ഓറല്‍ സെക്‌സ്. സാധാരണ സെക്‌സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്‌സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്ന്.

ഓറല്‍ സെക്‌സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ഇവയല്ലാതെ സ്ത്രീകള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല ഗുണങ്ങളും ഓറല്‍ സെക്‌സിലൂടെ ലഭിയ്ക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഓറല്‍ സെക്‌സ് സഹായിക്കുന്നുണ്ടെന്നതാണ് വാസ്തവം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

സാധാരണ സെക്‌സില്‍ ഏര്‍പ്പെടാന്‍ ഗര്‍ഭകാലത്ത് ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്‌സ്. ഇത് ഗര്‍ഭകാലത്ത് ശരീര വേദനയും സ്‌ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്‌സെന്നു തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യകരമായ ഓറല്‍ സെക്‌സ് പരീക്ഷിയ്ക്കാവുന്നതാണ്. പങ്കാളികളുടെ വൃത്തി പ്രധാനമെന്നു മാത്രം. സാധാരണ സെക്‌സില്‍ നിന്നുണ്ടാകുന്ന റിസ്‌ക് ഗര്‍ഭകാലത്ത് ഇതില്‍ നിന്നുണ്ടാകില്ല. പ്രത്യേകിച്ചും ഗര്‍ഭകാലപ്രശ്‌നങ്ങളെങ്കില്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ബീജത്തിലെ ചില കെമിക്കലുകളാണ് ഇതിനു സഹായിക്കുന്നത്. പ്രത്യേകിച്ചും 40കളില്‍.പ്രത്യേകിച്ചും 40കളിലും മെനോപോസ് ശേഷവും സ്ത്രീകളില്‍ ബ്രെസ്‌ററ് ക്യാന്‍സര്‍ സാധ്യത ഏറെയാണ്.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ ഒരു പിടിയാണ്. ഇതിനുളള നല്ലൊരു പരിഹാരമാണ് ഓറല്‍ സെക്‌സ്. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. സാധാരണ സെക്‌സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സ്‌ട്രെസില്‍ നിന്നം മോചനം നല്‍കുന്ന ഒന്നാണിത്.ഓറല്‍ സെക്‌സ് സമയത്തു ശരീരത്തില്‍ നിന്നും പുറപ്പെടുവുന്ന ഹോര്‍മോണുകളാണ് ഇതിനു സഹായിക്കുന്നത്.

ശരീര വേദന

ശരീര വേദന

ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. സാധാരണ സെക്‌സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.ഇതു കാരണം പുറപ്പെടുന്ന ഹോര്‍മോണുകള്‍ ഇത്തരം അസ്വസ്ഥതകള്‍ മാറ്റുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത

സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും ഓറല്‍ സെക്‌സ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഓറല്‍ സെക്‌സ് സഹായിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. സ്ഖലനം വൃഷ്ണഗ്രന്ഥികളുടെ ആരോഗ്യത്തിനു സഹായകമാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്‌സ് സഹായിക്കുന്നുണ്ട്. ഇത് സാധാരണ സെക്‌സിന്റെ ഗുണം തന്നെയാണ് ഓറല്‍ സെക്‌സ് നല്‍കുന്നത്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഹൃദയം കൂടുതല്‍ രക്തം പമ്പു ചെയ്യാനും ഈ രീതി സഹായകമാണ്.

 ഓര്‍ഗാസമുണ്ടാകാന്‍

ഓര്‍ഗാസമുണ്ടാകാന്‍

ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധാരണ സെക്‌സില്‍ നിന്നും ഓര്‍ഗാസമുണ്ടാകാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നു റിസര്‍ച്ച് ഫലങ്ങള്‍ പറയുന്നു. എന്നാല്‍ ഓറല്‍ സെക്‌സ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാന്‍. ഓറല്‍ സെക്‌സിലൂടെ പെട്ടെന്നു തന്നെ സ്ത്രീയ്ക്കു രതിമൂര്‍ഛയുണ്ടാകുന്നു. ഓര്‍ഗാസത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ടുതാനും.

ഇരുപങ്കാളികളും

ഇരുപങ്കാളികളും

ഓറല്‍ സെക്‌സ് സമയത്ത് ഇരുപങ്കാളികളും ശുചിത്വകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷണം അണുബാധകള്‍ക്ക് സാധ്യതയുണ്ടെന്നതും ഏറെ പ്രധാനമാണ്. അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

സ്‌പേം

സ്‌പേം

സ്‌പേം അഥവാ ബീജം ഉപയോഗിച്ചുള്ള ഫേഷ്യല്‍ വരെ ലോകത്ത് ചിലയിടങ്ങളില്‍ നില നില്‍ക്കുന്നുണ്ട്. ഇതില്‍ നിന്നു തന്നെ ഇതിന്റെ സൗന്ദര്യഗുണങ്ങള്‍ വെളിപ്പെടുന്നു. ചര്‍മത്തിന്റെ പ്രായം കുറവു തോന്നിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണ് ഓറല്‍ സെക്‌സ്. ഓറല്‍ സെക്‌സ് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയുന്നു. ഇതുകൊണ്ടുതന്നെ പ്രായക്കുറവിനും സഹായിക്കുന്നു.

English summary

Oral Intercourse Health Benefits For Woman

Oral Intercourse Health Benefits For Woman, Read more to know about,
X
Desktop Bottom Promotion