Latest Updates
-
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ
പല്ലുകളിലെ അഴുക്കും ആരോഗ്യത്തിന് ഭീഷണി
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ പല ബുദ്ധിമുട്ടുകളും നമ്മളില്‍ പലരും അനുഭവിക്കുമ്പോള്‍ അതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ പല്ല് തേക്കാത്തവരിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കാറുണ്ട്. പല്ല് തേക്കാത്തവര്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദിവസവും ഒരു നേരമെങ്കിലും പല്ല് തേക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തവരില്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ആരോഗ്യത്തിനും വില്ലനാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധ കൊടുക്കണം. പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പല്ല് നോക്കിയാല്‍ അറിയാം.
പല്ല് തേക്കുന്നവര്‍ ദിവസവും ഭക്ഷണത്തിന് മുന്‍പും ഭക്ഷണത്തിന് ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പല്ല് തേക്കാതിരിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്നാല്‍ ഇനി ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏതൊക്കെ തരത്തില്‍ പല്ല് തേക്കല്‍ ഒരു പ്രശ്നമുണ്ടാക്കുന്നു എന്ന് നോക്കാം. പല്ല് തേക്കാത്തവരില് ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാം.

പല്ലുകളിലെ കറ ശ്രദ്ധിക്കാം
പലപ്പോഴും പല്ലിലെ കറ തകര്‍ക്കുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യം മാത്രമല്ല ഇത് അണുബാധപോലുള്ള പ്രശ്നങ്ങളിലേക്കും നമ്മളെ നയിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്ക് പല്ലിനു പുറത്ത് കട്ടിയോട് കൂടിയുള്ള കറ അടിഞ്ഞ് കൂടുന്നു. ഓരോ ദിവസവും പല്ലിനടിയില്‍ ഇത്തരത്തില്‍ അഴുക്ക് അടിഞ്ഞ് കൂടി അത് കട്ടിയുള്ള ആവരണമായി മാറുന്നു. എന്നാല്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നത്തെ പല്ലില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലേക്ക് എത്താതിരിക്കാന്‍ പല്ലില്‍ കറ ഇല്ലാതാരിക്കുന്നതിന് ശ്രദ്ധിക്കണം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം പല്ലില്‍ പ്ലേഖ് അടിഞ്ഞ് കൂടി അത് അണുബാധയിലേക്ക് നയിക്കാന്‍ അധികം സമയം വേണ്ട. ഇത് ഒരു പല്ലില്‍ നിന്ന് മറ്റൊരു പല്ലിലേക്ക് പടരുന്നതിന് കാരണമാകുന്നു. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഇതിനെതിരെ പ്രതികരിയ്ക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് എത്തുന്നതിന് കാരണമാകുന്നു പലപ്പോഴും പല്ലിലെ കറ. അതുകൊണ്ട് കൃത്യമായി പല്ല് തേക്കാന്‍ ശ്രദ്ധിക്കണം.

ഹെല്‍ത്തി ടിഷ്യൂസ്
ശരീരത്തിലെ ഹെല്‍ത്തി ടിഷ്യൂസ് നശിപ്പിക്കുന്നതിന് പലപ്പോഴും പല്ലിലെ കറ കാരണമാകുന്നു. കാരണം പല്ലിലെ കറ പടരുമ്പോള്‍ അത് ഇന്‍ഫെക്ഷനും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇത് ശരീരത്തിലെ ഹെല്‍ത്തി ടിഷ്യൂസ് നശിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ആരോഗ്യത്തിന് വില്ലനായ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ദന്തസംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യം മറക്കേണ്ടതില്ല.

ആരോഗ്യമുള്ള ടിഷ്യൂ ശ്രമിക്കുന്നത്
ഇത്തരം ഒരു അവസ്ഥ ശരീരത്തില്‍ ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും പല്ലിനെ യഥാര്‍ത്ഥ സ്ഥാനത്ത് തന്നെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ശരീരത്തിലെ ആരോഗ്യമുള്ള ടിഷ്യൂ എല്ലാം പല്ലിനെ യഥാസ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നു. പക്ഷേ ഇതിന്റെ ഫലമായി പലപ്പോഴും മോണ താഴേയ്ക്ക് പോകുന്നു. പല്ല് വെളിയിലേക്ക് വരുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ശ്രദ്ധിക്കണം.

പല്ലിലെ പോട്
പല്ലിലെ പോട് ആരോഗ്യ പ്രശ്നങ്ങളില്‍ വളരെ നല്ലതാണ്. എന്നാല്‍ രാത്രിയില്‍ സ്ഥിരമായി പല്ല് തേയ്ക്കാതെ കിടക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും കാവിറ്റീസ് ഉണ്ടാവുന്നതിനും കാരണമാകുന്നു. ഇത് പലപ്പോഴും പല്ലിലെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പല്ല് വേദനക്കും മറ്റും പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പല്ലിലെ പോട് ആരോഗ്യത്തിനെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

പല്ലിലെ കറ നീക്കം ചെയ്യാന്‍
പലപ്പോഴും പല്ലിലെ കറ നീക്കം ചെയ്യുന്നതിന് വളരെയധികം പാടു പെടേണ്ടതായി വരുന്നു. പിന്നീട് പല്ലിലെ കറ നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് എത്തുന്നു. ടൂത്ത് ബ്രഷ് ഉപയോഗിച്ചും മറ്റ് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെയൊന്നും പിന്നീട് ഇത് നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു. ഇതും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം.

ഇത് സംഭവിക്കുന്നത്
എന്നാല്‍ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിയ്ക്കുന്നതല്ല. പല്ലില്‍ കറ അടിഞ്ഞ് കൂടാന്‍ തുടങ്ങിയാല്‍ പലപ്പോഴും തുടക്കത്തില്‍ നമ്മള് അതറിയില്ല. പിന്നീട് പല്ലില്‍ മറ്റ് ഭാഗങ്ങളിലേക്ക് മഞ്ഞ നിറം വ്യാപിക്കുകയും പല്ല് പൊട്ടുകയും മറ്റും ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തെക്കുറിച്ച് നാം ചിന്തിയ്ക്കുന്നത് തന്നെ. പല്ലിന്റെ ആരോഗ്യത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.



Click it and Unblock the Notifications