For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം രൂക്ഷം, കരള്‍ ഒന്നു ശ്രദ്ധിക്കാം

വായ്‌നാറ്റം നമ്മുടെ ശരീരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്

|

വായ്‌നാറ്റം പല വിധത്തില്‍ നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പല വിധത്തിലാണ് ആരോഗ്യവുമായി ബന്ധമുള്ളത്. പലരും ഇത്തരം കാര്യങ്ങളില്‍ അത്ര കണ്ട് ശ്രദ്ധാലുക്കള്‍ അല്ലെങ്കിലും വായ്‌നാറ്റത്തിന് പുറകിലുള്ള പ്രതിസന്ധികളെ വെറുതേ തള്ളിക്കളയാന്‍ ആവില്ല. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാവാം. വെറും വായ്‌നാറ്റമല്ലേ എന്ന് കരുതി അതിനെ വെറുതേ വിടുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്ക് മാറുന്നതിന് ചികിത്സ തേടേണ്ട അവസ്ഥ ഉണ്ടാവുന്നു.

വായ്‌നാറ്റം നിങ്ങളെ മാത്രമല്ല കൂടെ നില്‍ക്കുന്നവര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. കാരണം ഇത് നിങ്ങളില്‍ സമൂഹത്തിലുണ്ടാക്കുന്ന മാനക്കേടുകള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പ്രധാന കാരണവും നിങ്ങളുടെ അശ്രദ്ധയാണ് എന്ന് കരുതുന്നവരുണ്ട്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മരുന്നുകളും മൗത്ത് ഫ്രഷ്‌നറും മാറി മാറി ഉപയോഗിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ വായ്‌നാറ്റത്തിന്റെ പ്രധാന കാരണം കണ്ടെത്താതെ പലപ്പോഴും അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്താണ് വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്ന് നമ്മള്‍ മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ.

വായിലെ ക്യാന്‍സര്‍, ഈ ലക്ഷണം അവഗണിക്കരുത്‌വായിലെ ക്യാന്‍സര്‍, ഈ ലക്ഷണം അവഗണിക്കരുത്‌

പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം ശ്രദ്ധ കൊടുക്കുമ്പോള്‍ മാത്രമേ അത് ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. പലപ്പോഴും അശ്രദ്ധ കാരണം നമ്മള്‍ വെറുതേ വിടുന്ന അവസ്ഥ പിന്നീട് ഗുരുതരമാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് ആരോഗ്യത്തിന് കൂടി മുതല്‍ക്കൂട്ടാവുന്ന അവസ്ഥയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ആരോഗ്യത്തിനെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥ എന്തൊക്കെയെന്ന് നോക്കാം. വായ്‌നാറ്റം വെറും സൗന്ദര്യ പ്രശ്‌നമായി കണക്കാക്കാതെ ആരോഗ്യത്തിന് വില്ലനാവുന്ന കാര്യങ്ങള്‍ നമുക്ക് കണ്ടെത്താവുന്നതാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നത് വായ്‌നാറ്റത്തിലൂടെ എന്ന് നോക്കാം.

മോണ രോഗങ്ങള്‍

മോണ രോഗങ്ങള്‍

വായ് നാറ്റം വളരെ കൂടുതലായി കാണപ്പെടുകയാണെങ്കില്‍ മോണ രോഗത്തെ സംശയിക്കേണ്ടതാണ്. വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയ പല വിധത്തില്‍ മോണരോഗത്തിന് കാരണമാകുന്നുണ്ട്. ഇത് മോണരോഗം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ദന്തസംരക്ഷണത്തില്‍ നമ്മള്‍ കാണിക്കുന്ന അഭാവം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതാണ് പിന്നീട് മോണ രോഗം പോലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം നല്ലൊരു ഡോക്ടറെ കണ്ട് മോണരോഗത്തിന് പരിഹാരം കാണുകയാണ് ചെയ്യേണ്ടത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ കഴിയില്ല. പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല കാര്യത്തിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ മാത്രമേ ഇത് സമയത്ത് ചികിത്സിച്ച് മാറ്റാന്‍ കഴിയുകയുള്ളൂ. വായിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ പ്രഥമ ലക്ഷണമാണ് പലപ്പോഴും വായ്‌നാറ്റം. അതുകൊണ്ട് വായ്‌നാറ്റത്തിന് ചികിത്സ തേടാതെ തുടര്‍ച്ചയായി നില്‍ക്കുന്നതാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 അലര്‍ജികള്‍

അലര്‍ജികള്‍

പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ട്. ഇത് ആരോഗ്യത്തിനും വില്ലനാവുന്ന അവസ്ഥ ശ്രദ്ധിച്ചില്ലെങ്കില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തിലുണ്ടെന്ന് അറിയിക്കുന്നത് പലപ്പോഴും വായ്‌നാറ്റം ആയിരിക്കും. വായ്‌നാറ്റം പോലുള്ള അവസ്ഥകള്‍ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി എപ്പോഴും വായ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. അത് തന്നെയാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. വരണ്ടിരിക്കുന്ന വായയിലും ഇത്തരം പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും വായ്‌നാറ്റം പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. വായില്‍ നിന്നും പുളിപ്പുള്ള മണം ആണ് വരുന്നതെങ്കില്‍ നിങ്ങളുടെ കരളിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. വായ്‌നാറ്റവും ആരോഗ്യവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുമ്പോള്‍ കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

കിഡ്‌നി പ്രശ്‌നത്തിലെങ്കില്‍

കിഡ്‌നി പ്രശ്‌നത്തിലെങ്കില്‍

കിഡ്‌നി പ്രശ്‌നങ്ങള്‍ പലപ്പോഴും പലവിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യം കൂടെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുമ്പോള്‍ വായ്‌നാറ്റത്തെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ ശരീരത്തിന്റെ ആന്തരികാവയവങ്ങളെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

 കാന്‍ഡിഡ ആല്‍ബിക്കന്‍സ്

കാന്‍ഡിഡ ആല്‍ബിക്കന്‍സ്

കാന്‍ഡിഡ ആല്‍ബിക്കന്‍സ് എന്ന് നമുക്ക് ഈ അവസ്ഥയെ വിളിക്കാം. നാവ് തുളച്ച് ആഭരണങ്ങള്‍ ഇടുന്നവരിലാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വില്ലനാവുന്ന ഒന്നാണ്. ഇവരില്‍ വായ്‌നാറ്റം വളരെ കൂടിയ തോതില്‍ ഉണ്ടാവുന്നു. പിന്നീട് പല വിധത്തില്‍ ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ നാവ് തുളക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇത്തരം പ്രതിസന്ധികള്‍ വളരെയധികം കാണപ്പെടുന്നു. ഇവരില്‍ വായ്‌നാറ്റം ഒരു സ്ഥിരം അവസ്ഥയായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ ശ്രദ്ധിക്കുന്നവര്‍ വായ്‌നാറ്റത്തെക്കൂടി ഒന്ന് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ എപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഒന്ന് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

സൈനസ്

സൈനസ്

സൈനസ് പ്രതിസന്ധി ഒരു ചില്ലറക്കാര്യമല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് വായ്‌നാറ്റം ഇതുകൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സൈനസ് അണുബാധ ഉള്ളവരില്‍ വായ്‌നാറ്റം ഉണ്ടാവുന്നത് സാധാരണയാണ്. പലപ്പോഴും ഇത് രോഗത്തിന്റെ പ്രധാന സൂചനകളില്‍ ഒന്നാണ്. ഏത് അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

 ദന്തക്ഷയം

ദന്തക്ഷയം

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഉള്ള ഒരു അവസ്ഥയാണ് ദന്തക്ഷയം. ദന്തക്ഷയം ഉള്ളവരിലും പലപ്പോഴും വായ്‌നാറ്റം ഒരു പ്രധാനപ്പെട്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പല്ലിലെ അണുബാധയാണ് പലപ്പോഴും നമ്മളില്‍ ദന്തക്ഷയം ഉണ്ടാക്കുന്നത്. ഇത് വായ്‌നാറ്റം ഉണ്ടാക്കുകയും പല്ലുവേദന കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് വായ്‌നാറ്റം വെറുമൊരു പ്രശ്‌നമായി കണക്കാക്കാതെ അതിന് പരിഹാരം കാണുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കണം. അല്ലെങ്കില്‍ അത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്നു എന്ന് കണക്കാക്കാം.

English summary

mouth odor Serious health issues that causes of bad breath

There are types of smell and different disease bad breath, read on to know more about it.
Story first published: Monday, May 14, 2018, 11:09 [IST]
X
Desktop Bottom Promotion