For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം വരണ്ടതാണോ, കിഡ്‌നി പ്രശ്‌നത്തിലേക്ക്‌

ശരീരം കാണിച്ചു തരുന്ന രോഗലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്

|

രോഗങ്ങളേക്കാള്‍ ഇന്നത്തെ കാലത്ത് ശ്രദ്ധിക്കേണ്ടത് രോഗലക്ഷണങ്ങളേയാണ്. അതുകൊണ്ട് തന്നെ രോഗങ്ങളേക്കാള്‍ ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കാന്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പല രോഗങ്ങളും നമ്മള്‍ മനസ്സിലാക്കുന്നത് അത് ഗുരുതരാവസ്ഥയിലായതിനു ശേഷം മാത്രമാണ്. പല സൂചനകളും ശരീരം നല്‍കിയിട്ടും അതിനെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്തതിന്റെ ഫലമായാണ് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മുടെ ശരീരം എത്തുന്നത്. പലപ്പോഴും പ്രതിരോധിച്ച് പ്രതിരോധിച്ച് പ്രതിരോധ ശേഷി വരെ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും നമ്മുടെ ശരീരം.

ശരീരത്തിന് തളര്‍ച്ച ബാധിച്ചിട്ടുണ്ടെന്ന് ശരീരം നമ്മളെ അറിയിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. എന്തൊക്കെ ലക്ഷണങ്ങള്‍ ആണ് ശരീരത്തിന് തളര്‍ച്ചയെങ്കില്‍ അറിയേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. രോഗങ്ങളെ ലക്ഷണങ്ങളിലൂടെ ആദ്യം മനസ്സിലാക്കുന്നത് എല്ലാ വിധത്തിലും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പലപ്പോഴും രോഗത്തേക്കാള്‍ ലക്ഷണങ്ങളെയാണ് ഭയക്കേണ്ടത്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും ശരീരത്തിന്റെ അവശത പുറത്ത് കാണിയ്ക്കാന്‍ ശരീരം ചില ദു:സൂചനകള്‍ നല്‍കാറുണ്ട്. ഇവയൊരിക്കലും അവഗണിക്കാതിരിക്കുക. അവ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

കൃത്യമായ ഉറക്കം ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള പ്രതിസന്ധികളേയും അവഗണിക്കരുത്. ഉറക്കമില്ലായ്മയാണ് പ്രധാന ലക്ഷണം. അഥവാ ഉറങ്ങിയാലും പലപ്പോഴും പൂര്‍ണമായ ഉറക്കത്തിലേക്കെത്താന്‍ കഴിയാതിരിക്കുക. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമ്മള്‍ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പേശിവേദന

പേശിവേദന

പേശിവേദന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടാണ് എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. കാരണം എല്ലാ വിധത്തിലും ശരീരത്തിന്റെ ആരോഗ്യ പ്രശ്‌നത്തെ സൂചിപ്പിക്കുന്നതാണ് ഇത്. പുരുഷന്‍മാരിലായാലും സ്ത്രീകളില്‍ ആയാലും പേശിവേദന കാണപ്പെടുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ല്ലൊ വിധത്തിലും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. മസില്‍ വേദനയും കാലിലെ നീര് വെയ്ക്കുന്നതും പലപ്പോഴും ശരീരത്തിന്റെ ആന്തരാവയവങ്ങളിലുള്ള പ്രശ്‌നത്തെയാണ് സൂചിപ്പിക്കുന്നത്. പ്ലം, ബീറ്റ്‌റൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിയ്ക്കുന്നതും നല്ലതാണ്.

ശരീരത്തില്‍ നീര്

ശരീരത്തില്‍ നീര്

രക്തം കുറവാണെങ്കിലും കിഡ്‌നി സംന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ശരീരത്തില്‍ നീരും പല വിധത്തിലുള്ള ലക്ഷണങ്ങളും മുന്നോടിയായി വരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ഉപ്പ് ഭക്ഷണത്തോടുള്ള പ്രിയം

ഉപ്പ് ഭക്ഷണത്തോടുള്ള പ്രിയം

ഉപ്പിനോടുള്ള പ്രിയം നമ്മളില്‍ പലരിലും കൂടുതലായിരിക്കും. എന്നാല്‍ ഇതി എല്ലാ വിധത്തിലും രോഗലക്ഷണമായി തന്നെ കണക്കാക്കണം. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് കാണിക്കുന്നത്. കാരണം ശരീരത്തില്‍ ഏതെങ്കിലും തരത്തില്‍ അണുബാധ ഏല്‍ക്കുന്നുണ്ടെങ്കിലായിരിക്കും ഉപ്പിനോടുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഉപ്പുള്ള ഭക്ഷണത്തിനോട അമിതമായി ആഗ്രഹം തോന്നുന്നതും ശരീരത്തിലെ പല തരത്തിലുള്ള ഇന്‍ഫെക്ഷനെയാണ് സൂചിപ്പിക്കുന്നത്.

 വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചര്‍മ്മം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്ക് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധമുള്ളത്. ചര്‍മ്മം വരണ്ടതാകുന്നതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. വിറ്റാമിന്‍ ഇയുടെ കുറവാണ് ഇതിലൂടെ പ്രകടമാകുന്നത്. അതുകൊണ്ട് വരണ്ട ചര്‍മ്മത്തിന് മോയ്‌സ്ചുറൈസര്‍ തേക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നത്തേയും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ നീര് മുഴുവന്‍ വലിഞ്ഞ് പോവുമ്പോഴാണ് പലപ്പോഴും ചര്‍മ്മം വരള്‍ച്ചയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കിഡ്‌നിയെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.

മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുമ്പോഴാണ് ഇത്തരം സിഗ്നലുകള്‍ ശരീരം തരുന്നത്. എന്നാല്‍ ഇത് ചെറിയ കാര്യമായി കണക്കാക്കി ഒഴിവാക്കി വിടരുത്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ളപ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ചിലത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്ന കാര്യം അറിയണം. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ലക്ഷണം തന്നെയാണ്.

 മോണയില്‍ നിന്നും രക്തം വരുന്നത്

മോണയില്‍ നിന്നും രക്തം വരുന്നത്

മോണയില്‍ നിന്നും രക്തം വരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വിറ്റാമിന്‍ സിയുടെ കുറവാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുറകില്‍. ദന്ത പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയാതെ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ആന്തരികാവയവങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കാരണം ഇതിന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും മോണയില്‍ നിന്നും രക്തം വരുന്നത്.

വറുത്ത കോരിയ ഭക്ഷണം

വറുത്ത കോരിയ ഭക്ഷണം

വറുത്തു കോരുന്ന ഭക്ഷണങ്ങളോടും പലപ്പോഴും നമുക്ക് ആഗ്രഹം കൂടുതലായിരിക്കും. എന്നാല്‍ ഇത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങളെയാണ് പലപ്പോഴും കാണിച്ചു തരുന്നത്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന്റെ പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വെക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

 കൈമുട്ടിലെ വരണ്ട ചര്‍മ്മം

കൈമുട്ടിലെ വരണ്ട ചര്‍മ്മം

ചര്‍മ്മത്തിന് വരള്‍ച്ച എവിടേയും സംഭവിക്കാം. എന്നാല്‍ കൈമുട്ടിലെ ചര്‍മ്മം വരണ്ടതാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം വിറ്റാമിന്‍ എയും സിയും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ വിറ്റാമിന്റെ കുറവിനെയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലൂടെ ശരീരം മുന്നറിയിപ്പ് നല്‍കുന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും ശരീരം തരുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ സാധാരണമാണല്ലോ എന്ന് കരുതി അവഗണിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. കാരണം അത് പലപ്പോഴും പലവിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്യാവശ്യമാണ്. മുടി കൊഴിച്ചില്‍ പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണങ്ങളാകാം. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലിനെ സാധാരണ മുടി കൊഴിച്ചില്‍ എന്ന രീതിയില്‍ മാത്രം കാണരുത്. പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരെ ഇതിന്റെ തുടര്‍ച്ചയാകാം.

നഖത്തിന്റെ നിറം മാറുന്നത്

നഖത്തിന്റെ നിറം മാറുന്നത്

നഖത്തിന്റെ നിറം മാറുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും നഖം നിറം മാറുന്നത് ശരീരത്തിന്റെ പ്രശ്‌നങ്ങള്‍ എന്നതിലുപരി ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് മാറുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു. നഖത്തിന്റെ നിറം മാറുന്നതും പലപ്പോഴും ശരീരത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നഖം പൊട്ടിപ്പോവുന്നതും നഖത്തിന്റെ മഞ്ഞക്കളറും പലപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്.

English summary

Important signals that you can't ignore

Some important signals that you can't ignore. take a look
Story first published: Friday, May 11, 2018, 11:13 [IST]
X
Desktop Bottom Promotion