Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
വയറു വീര്‍ക്കുന്നതിന് പരിഹാരം ആപ്പിള്‍ ജ്യൂസ്
വയറു വീര്‍ക്കുന്നത് ആരോഗ്യത്തിന് പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. വയറു വീര്‍ക്കല്‍ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള പരിഹാരവും തേടുന്നവര്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പ്രകൃതിദത്ത പരിഹാരമാണെങ്കില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. വയറു വീര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ അത് ഒരു വല്ലാത്ത തലവേദന തന്നെയാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആപ്പിള്‍ ജ്യൂസ് തന്നെയാണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗം.
ടോക്സിനും മറ്റുംശരീരത്തില് കൂടുതല്‍ ഉള്ളതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ വീര്‍ത്തിരിക്കുന്ന വയര്‍ ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് ഇത്തരത്തില്‍ വയറു വീര്‍ക്കുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ആപ്പിള്‍ ജ്യൂസ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

ആപ്പിള്‍ ജ്യൂസ്
വയറു വീര്‍ക്കുന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആപ്പിള്‍ ജ്യൂസ്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ദിവസവും ആപ്പിള്‍ ജ്യൂസ് കഴിയ്ക്കാം. ഭക്ഷണത്തിന് മുന്‍പായി ആപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് വയറു വീര്‍ക്കല്‍ എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വെള്ളം ചേര്‍ക്കാതെ
എന്നാല്‍ ആപ്പിള്‍ ജ്യൂസ് കഴിക്കുമ്പോള്‍ ഒരിക്കലും വെള്ളം ചേര്‍ക്കരുത്. കാരണം വെള്ളം ചേര്‍ക്കുന്നത് ആരോഗ്യത്തിന് ദോഷമാണ് ഉണ്ടാക്കുന്നത്. ആപ്പിള്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം വളരെ കുറച്ച് വെള്ളം മാത്രമേ ചേര്‍ക്കാന്‍ പാടുകയുള്ളൂ. ഇല്ലെങ്കില്‍ ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവില്ല.

ദിവസവും മൂന്ന് തവണ
ദിവസവും മൂന്ന് തവണ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കണം. എന്നാല്‍ മാത്രമേ ഇത് വയറു വീര്‍ക്കല്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. മാത്രമല്ല മറ്റ്് പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

കുടല് വൃത്തിയാക്കുന്നു
ആപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് കുടല് വൃത്തിയാക്കുകയും ആമാശയത്തിലെ കൊഴുപ്പും മറ്റ് വൃത്തികേടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കുടല് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം.

നാരങ്ങ നീര്
വയറു വീര്‍ക്കുന്നതിന് പരിഹാരം കാണുന്ന ഒന്നാണ് ആപ്പിള്‍ ജ്യൂസ്. ആപ്പിള്‍ ജ്യൂസ് മാത്രമല്ല പരിഹാരം നാരങ്ങ നീരും ഇതിന് പരിഹാരം നല്കുന്ന ഒന്നാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ആപ്പിള്‍ ജ്യൂസും അല്പം ഉപ്പും ചേര്‍ത്ത് കഴിയ്ക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

തേനും നാരങ്ങ നീരും
തേനും നാരങ്ങ നീരും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. നാരങ്ങ നീരിന് അത്രക്കുള്ള ആരോഗ്യ ഗുണമാണ് ഉള്ളത്. തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു നാരങ്ങ നീരും അല്പം തേനും അല്പം ഉപ്പും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കഴിയ്ക്കാം.

കൊഴുപ്പിനെ ഇല്ലാതാക്കുന്നു
ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തിലും സഹായിക്കുന്നു. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ഈ പാനീയങ്ങളെല്ലാം തന്നെ. മുകളില്‍ പറഞ്ഞ പാനീയങ്ങളെല്ലാം തന്നെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. അത് വയറു വീര്‍ക്കുന്നതിനെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
