For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബേജ് ജ്യൂസാണ് അള്‍സറിന്റെ അന്തകന്‍

|

അള്‍സര്‍ എന്ന വില്ലനെ നമ്മള്‍ എപ്പോഴും ഒന്ന് പേടിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് അള്‍സര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആമാശയത്തില്‍ ഉണ്ടാവുന്ന വ്രണങ്ങളാണ് അള്‍സര്‍. ദഹന വ്യവസ്ഥയെ ആകെ താറുമാറാക്കുന്ന തരത്തിലുള്ള ഇവയെ പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്. ചെറിയ ദ്വാരം പോലെ ആമാശയത്തില്‍ കാണപ്പെടുന്ന ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോവുന്നു. ഇവ പിന്നീട് വലിയ വ്രണങ്ങളായി മാറുന്നു. ഇത് പിന്നീട് ഉണങ്ങാതാവുകയും അള്‍സര്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അള്‍സര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എല്ലാ മാര്‍ഗ്ഗങ്ങളും പ്രകൃതിദത്തമായതിനാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല.

കപ്പ തിളപ്പിച്ച വെള്ളം ഊറ്റിക്കളയണം, അല്ലെങ്കില്‍ കപ്പ തിളപ്പിച്ച വെള്ളം ഊറ്റിക്കളയണം, അല്ലെങ്കില്‍

ആമാശയത്തിനുള്ളിലുണ്ടാവുന്ന വ്രണമാണ് അള്‍സര്‍ ശ്രദ്ധിക്കേണ്ടത്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അള്‍സര്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് പലപ്പോഴും ചെറുപ്പക്കാരിലാണ്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ജീവിത ശൈലിയും എല്ലാമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നത്. കൃത്യമായ ചികിത്സ കൃത്യമായ സമയത്ത് ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ലക്ഷണങ്ങള്‍ നോക്കി നമുക്ക് അള്‍സര്‍ കണ്ടെത്താവുന്നതാണ്. മാത്രമല്ല അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണശേഷമുള്ള അസ്വസ്ഥത

ഭക്ഷണശേഷമുള്ള അസ്വസ്ഥത

ഭക്ഷണശേഷമുള്ള അസ്വസ്ഥതയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്ത് ഭക്ഷണം കഴിച്ചാലും അത് കഴിച്ച് കഴിഞ്ഞ ഉടന്‍ അസ്വസ്ഥതയും വെപ്രാളവും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കാം. ഇത് അള്‍സറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് എന്ന് ഉറപ്പിക്കാം. കൂടുതല്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 വയറു വേദന

വയറു വേദന

ഏത് സമയത്തും വയറു വേദന അനുഭവപ്പെടുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടോ, എന്നാല്‍ അതിന്റെ അര്‍ത്ഥവും നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ട് എന്നുള്ളതാണ്. എന്നാല്‍ എല്ലാ വയറുവേദനയും അള്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.

 തലചുറ്റല്‍

തലചുറ്റല്‍

തലചുറ്റല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ അള്‍സര്‍ ഉണ്ടാക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും തലചുറ്റല്‍ ഉണ്ടാവുന്നുണ്ട്. അള്‍സര്‍ എന്ന പ്രശ്‌നത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് തലചുറ്റല്‍.

വിശപ്പില്ലാത്ത അവസ്ഥ

വിശപ്പില്ലാത്ത അവസ്ഥ

പലപ്പോഴും വിശപ്പില്ലാത്ത അവസ്ഥയാണ് മറ്റൊരു ലക്ഷണം. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെല്ലാം അള്‍സറിന്റെ ലക്ഷണമാണ് എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും മുന്‍പ് ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ പരിഹാര മാര്‍ഗ്ഗങ്ങളാണ് ഇതിന് ഉള്ളത് എന്ന് നോക്കാം.

കാബേജ് ജ്യൂസ്

കാബേജ് ജ്യൂസ്

കാബേജ് ജ്യൂസ് കൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ് എന്നിവയെല്ലാം അള്‍സറിനെ തുരത്തുന്നതിന് സഹായിക്കുന്നു. ഡോക്ടര്‍മാര്‍ പോലും പറയുന്നു പലപ്പോഴും കാബേജ് ജ്യൂസ് കുടിക്കാന്‍. ഇത് അള്‍സറിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം കൊണ്ട് അള്‍സര്‍ എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ഇത് അള്‍സര്‍ മൂലമുണ്ടാവുന്ന വ്രണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉണക്കിയ ഇരട്ടി മധുരം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നത്. ചെറിയ തോതില്‍ മാത്രമേ ഇരട്ടി മധുരം ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തേന്‍

തേന്‍

തേന്‍ കൊണ്ട് അള്‍സറിനെ ഇല്ലാതാക്കാം. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍. ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍. അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍. തേന്‍ കഴിക്കുന്നത് അമാശയത്തിലെ വ്രണങ്ങള്‍ പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അള്‍സര്‍ മൂലമുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി. ദിവസവും രണ്ട് തുടം വെളുത്തുള്ളി കഴിക്കുന്നത് അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ടും അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഏത് കറികളിലും മഞ്ഞള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍. അള്‍സര്‍ പരിഹരിക്കാനും പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു മഞ്ഞള്‍.

മുളക്

മുളക്

മുളക് കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. അള്‍സര്‍ എന്ന പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുളക്. എന്നാല്‍ അമിതമായി മുളക് കഴിക്കുന്നത് പലപ്പോഴും അള്‍സറിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുളക് ഉപയോഗിക്കുന്നത് വളരെ കുറച്ച് വേണം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അള്‍സര്‍ എന്ന പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഏറ്റവും നല്ല പ്രകൃതിദത്ത മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ. ഇത് വയറ്റിനുള്ളിലെ പുകച്ചിലും എരിവും വേദനയും വളരെയധികം കുറക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളേയും സൗന്ദര്യ പ്രതിസന്ധികളേയും എല്ലാം പൂര്‍ണമായി ഇല്ലാതാക്കുന്നു.

English summary

Home remedies for peptic ulcer

In this article some natural ways to get relief from peptic ulcer, read on.
X
Desktop Bottom Promotion